"ഗവ. യു പി എസ് ഉള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പ്രവേശനോത്സവം | ===പ്രവേശനോത്സവം=== | ||
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ. ഡി ആർ അനിൽ ഉത്ഘാടനം ചെയ്തു. കൂടാതെ പുതിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണവും നടത്തി. | 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ. ഡി ആർ അനിൽ ഉത്ഘാടനം ചെയ്തു. കൂടാതെ പുതിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണവും നടത്തി. | ||
[[പ്രമാണം:Pravesanolsavam2025.jpeg|ലഘുചിത്രം|അതിർവര]] | |||
[[പ്രമാണം:IMG 9220.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം: | |||
===ചാന്ദ്രദിനം=== | |||
ഉള്ളൂർ യു പി സ്കൂളിലെ ചന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ വ്യോമസേനാ ക്യാപ്റ്റനായ ശുഭാൻഷു ശുക്ലയായി ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് വേഷമിട്ടു. ചാന്ദ്രദിന ഡോക്യുമെന്ററി പ്രദർശനം , ചന്ദ്രദിന പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
===സ്വാതന്ത്ര്യദിനാഘോഷം=== | |||
[[പ്രമാണം:Independenceday2026.jpg|ലഘുചിത്രം]] | |||
ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യദിനം ഉള്ളൂർ ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. കുട്ടികളുടെ ദേശഭക്തിഗാന മത്സരം, ചിത്രരചനാമത്സരം, പോസ്റ്റർ നിർമാണം, പതിപ്പ് നിർമാണം എന്നിവ നടത്തി. ശേഷം സ്വാതന്ത്യ സമരസേനാനികളുടെ വേഷപ്പകർച്ചയോടെ എത്തിയ കുട്ടികളും, കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡ് , പോസ്റ്റർ എന്നിവ ഉൾപെടുത്തികൊണ്ട് സ്കൂളിൽ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് റാലി നടത്തി. അവിടെവച്ചു ശിശുസൗഹൃദ പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നൽകുകയും സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടത്തി. | |||