"ഗവ യു പി എസ് ആനച്ചൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
'''ഗാന്ധിദർശൻ ക്ലബ്ബ് 2025-2026''' | '''<big>ഗാന്ധിദർശൻ ക്ലബ്ബ് 2025-2026</big>''' | ||
ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. | ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. | ||
. ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. | . ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. | ||
| വരി 7: | വരി 7: | ||
. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു. | . ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു. | ||
[[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം|നടുവിൽ|ഗാന്ധിദർശൻ ക്ലബ്ബ്]]'''നല്ലപാഠം 2025-2026''' | [[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം|നടുവിൽ|ഗാന്ധിദർശൻ ക്ലബ്ബ്]]'''<big>നല്ലപാഠം 2025-2026</big>''' | ||
. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ '''നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.''' | . നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ '''നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.''' | ||
| വരി 13: | വരി 13: | ||
'''''''''സീഡ് ക്ലബ്'''''' | '''''''''സീഡ് ക്ലബ്'''''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. | ||
[[പ്രമാണം:സീഡ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]'''ശാസ്ത്രക്ലബ്ബ്''' | [[പ്രമാണം:സീഡ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]'''<big>ശാസ്ത്രക്ലബ്ബ്</big>''' | ||
'''ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി''' '''ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .''' | '''ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി''' '''ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .''' | ||
[[പ്രമാണം:42643 .ചാന്ദ്രദിനം 1.jpg.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42643 .ചാന്ദ്രദിനം 1.jpg.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:42643. Pre-Pri.jpg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42643. Pre-Pri.jpg.jpg|നടുവിൽ|ലഘുചിത്രം]] | ||
'''വിദ്യാരംഗം''' | '''<big>വിദ്യാരംഗം</big>''' | ||
GUPS ആനച്ചലിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണയോഗം 2025 ജൂലൈ 1 ചൊവ്വാഴ്ച 2 മണിക്ക് നടന്നു. കുട്ടികളിൽ നിന്നും 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഈ അക്കാദമികവർഷത്തെ വിദ്യാരംഗം സാഹിത്യ പരിപാടികളിൽ സ്കൂളിൻെറ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തി. | |||
[[പ്രമാണം:42643 വിദ്യാരംഗം 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42643 വിദ്യാരംഗം 2.jpg|നടുവിൽ|ലഘുചിത്രം]] | |||