"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ി |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
. {{Yearframe/Pages}}'''പ്രകൃതിയെ അറിയാം നാടിനെ അറിയാം''' | |||
'''"കൈക്കുമ്പിളിൽ കാത്തുസൂക്ഷിക്കാൻ നമുക്ക് ഈ പ്രകൃതിയെ "'''എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകി. പ്രഥമ അധ്യാപകൻ ഷംനാദ് സാർ കുട്ടികളെ നയിച്ചു. പ്രകൃതിയുടെ പരസ്പരാശ്രയത്വം ശുദ്ധ വായുവിന്റെയും ജലത്തിന്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. | ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തേക്ക് ഒരു പ്രകൃതി നടത്തം നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തി. [[പ്രമാണം:42310t.jpeg|ലഘുചിത്രം]]'''"കൈക്കുമ്പിളിൽ കാത്തുസൂക്ഷിക്കാൻ നമുക്ക് ഈ പ്രകൃതിയെ "'''എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകി. പ്രഥമ അധ്യാപകൻ ഷംനാദ് സാർ കുട്ടികളെ നയിച്ചു. | ||
പ്രകൃതിയുടെ പരസ്പരാശ്രയത്വം ശുദ്ധ വായുവിന്റെയും ജലത്തിന്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. കുളവും വയലും തോടും കാടും ഒത്തുചേർന്നപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും അതിനാൽ ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ജീവൻറെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷംനാദ് സാർ കുട്ടികളെ ഓർമിപ്പിച്ചു. | |||
'''ദേശസ്നേഹം ഉണർത്തിയ സ്വാതന്ത്ര്യ ദിനം''' | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 3 , 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് സ്കൂളിൽ ഈ വർഷം സ്വാതന്ത്രദിനം ആഘോഷിച്ചത്. വിവിധ വേഷം പകർച്ചകളും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട നൃത്ത സംഗീത ശില്പങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വേദിയിൽ ചരിത്ര സംഭവത്തിലെ നേതാക്കളായി കുട്ടികൾ അണിനിരന്നു .വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:42310aug.jpeg|ലഘുചിത്രം]] | |||