"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) add image |
edit |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 161: | വരി 161: | ||
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|[[പ്രമാണം:T1jpg.jpg|ലഘുചിത്രം|പഠനവിനോദയാത്ര]]പേവിഷവിമുക്ത കേരളം ]] | [[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|[[പ്രമാണം:T1jpg.jpg|ലഘുചിത്രം|പഠനവിനോദയാത്ര]]പേവിഷവിമുക്ത കേരളം ]] | ||
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി.. | സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി.. | ||
ഈ വർഷത്തെ കുട്ടികളുടെ പഠനവിനോദയാത്ര | |||
'''<u>സാന്ത്വനം'</u>''' | |||
[[പ്രമാണം:S1.jpg.jpg|ലഘുചിത്രം|സാന്ത്വനം പദ്ധതി ]] | |||
നെടുമങ്ങാട് നഗരസഭയുടെ കീഴിലുള്ള വയോജന മന്ദിരം സ്നേഹാലയത്തിലേക്ക് ഇടനില സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിൻ്റെ സ്നേഹ സന്ദർശനം. വയോജന മന്ദിര സന്ദർശനം 'സാന്ത്വനം' - ത്തിന് വേണ്ടി വിഭവസമാഹരണത്തിനായി സ്ക്രാപ്പ് ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ആരോഗ്യ സംരക്ഷണ സാധനങ്ങളും ശുചീകരണ സാമഗ്രികളും വാങ്ങി. നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷ അഡ്വക്കേറ്റ് ലക്ഷ്മി സുരാജ്, വാർഡ് കൗൺസിലർ ശ്രീ ജോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ വോളണ്ടിയർമാർ ഈ സ്നേഹസമ്മാനം സ്നേഹാലയത്തിന് കൈമാറി. | |||
'''<u>ശാസ്ത്രപരീക്ഷണ പ്രദർശനം</u>''' | |||
[[പ്രമാണം:S2.jpg.jpg|ലഘുചിത്രം|ശാസ്ത്രപരീക്ഷണ പ്രദർശനം]] | |||
2025-26 അക്കാദമിക വർഷത്തെ തനത് പ്രവർത്തനങ്ങളിൽ ഒന്നായ ശാസ്ത്ര പരീക്ഷണ കൂടാരത്തിന്റെ മികവ് പ്രദർശനം. ശാസ്ത്ര ചെപ്പ് മെഗാ ശാസ്ത്രപരീക്ഷണ പ്രദർശനം. കുട്ടികളിൽ ശാസ്ത്ര അഭിരുചിയും വിശകലനാത്മകത, വിമർശനാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണ കൂടാരം ഏറെ സഹായകമായി. | |||
'''<u>ഹരിതസേന</u>''' | |||
ശുചിത്വ ബോധവും സുസ്ഥിര വികസന മനോഭാവവും സ്കൂൾ വിദ്യാർത്ഥികളിൽ ഉറപ്പാക്കുന്ന ഹരിതസേന സ്കോളർഷിപ്പിൽ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി ഇടനില. | |||
'''<u>2024- 25 സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ......</u>''' | |||
[[പ്രമാണം:S3.jpg.jpg|ലഘുചിത്രം|സംസ്‌കൃതം സ്കോളർഷിപ് ]] | |||