"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 267: വരി 267:
== <big>'''വിളവെടുപ്പ്  മഹോത്സവം'''</big> ==
== <big>'''വിളവെടുപ്പ്  മഹോത്സവം'''</big> ==

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിപാലിച്ചു വരുന്ന കാർഷികവിളകളുടെ വിളവെടുപ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീ. ശ്രീകുമാരൻ.ബി സാർ നിർവഹിച്ചു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് നേതൃത്വം നൽകുന്ന കൺവീനർ  അജി സാറിന് പ്രശംസയും അർപ്പിച്ചു

<gallery>
<gallery>
വരി 314: വരി 313:
== '''<big>ഉപ‍ജില്ല കായികമേള</big>''' ==
== '''<big>ഉപ‍ജില്ല കായികമേള</big>''' ==

ഒക്ടോബർ  9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക പ്രതിഭകൾ  
ഒക്ടോബർ  9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക  
 
പ്രതിഭകൾ
{| class="wikitable"
{| class="wikitable"
|+
|+
വരി 441: വരി 437:

ഒക്ടോബർ 13 14 തീയതികളിലായി  GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം.
 
ഒക്ടോബർ 13,14 തീയതികളിലായി  GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം.

ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും  നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും  നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
വരി 456: വരി 453:

== '''<big>കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം</big>''' ==
== '''<big>കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം</big>''' ==

സീഡ്  അംഗങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘടാനം ഒക്ടോബർ 23 നു കൃഷി മന്ത്രി  ശ്രീ .പി .പ്രസാദ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശ്രമം മുതിർന്നവർക്കുള്ള പാഠപുസ്തകം ആണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വരി 654: വരി 650:
== <big>'''ഹരിതസഭ'''</big> ==
== <big>'''ഹരിതസഭ'''</big> ==

മാലിന്യ രഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണെന്ന് സന്ദേശം   കുട്ടികളിൽ എത്തിക്കുന്നതിന് '''ഹരിത സഭ''' നവംബർ 15ന് എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചറിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഹമ്മദ് ഇജാസ്, ദിയ ഫാത്തിമ, ഹവ്വ നസ്രിയ   തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

വരി 809: വരി 804:

== '''<big>പഠന വിനോദയാത്ര</big>''' ==
== '''<big>പഠന വിനോദയാത്ര</big>''' ==

ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു'''  നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം  എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു.
ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു'''  നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം  എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു.
വരി 861: വരി 855:
പ്രമാണം:43240 annualday8.jpeg
പ്രമാണം:43240 annualday8.jpeg
പ്രമാണം:43240 annualday4.jpeg
പ്രമാണം:43240 annualday4.jpeg
</gallery>
=== മാർച്ച് ===
== <big>'''പ്രതിഭാ സംഗമം'''</big> ==
2025-26 അധ്യായനവ‌‌ർഷത്തിൽ വിവിധ മേളകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുളള അനുമോദനം കേരള GST അസിസ്റ്റന്റ് കമ്മീഷണർ  അഡ്വ. ബാദുഷ അവർകൾ  നിർവഹിച്ചു.
<gallery>
പ്രമാണം:43240 prathibha3.jpeg
പ്രമാണം:43240 prathibha1.jpeg
പ്രമാണം:43240 prathibha4.jpeg
പ്രമാണം:43240 prathibha2.jpeg
</gallery>
== '''<big>അംഗീകാര നിറവിൽ</big>''' ==
=== . പ്രവർത്തന മികവ് - 4S ===
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം മാർച്ച് 24 നു നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ശ്രീജ  ഗോപിനാഥിൽ നിന്നും സ്കൂൾ എച്ച് എം സരിത ടീച്ചറും 4S കൺവീനർ ലക്ഷ്മി ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി.
[[പ്രമാണം:43240 fourS.jpeg|നടുവിൽ|ലഘുചിത്രം]]
=== <big>ഹരിത ജ്യോതി പുരസ്‌കാരം</big> ===
മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന ഹരിത ജ്യോതി പുരസ്‌കാരം നേടി ഈ അധ്യായന വർഷവും സീഡ് ക്ലബ് വിജയഗാഥ ആവർത്തിച്ചു.
'''<big>ലവ് പ്ലാസ്റ്റിക്</big>'''
പ്ലാസ്റ്റിക്കിനെ സ്നേഹിച്ചു കൊണ്ട് ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യവുമായി മാതൃഭൂമി നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്  പുരസ്‍കാരത്തിനു നമ്മുടെ സ്കൂൾ അർഹരായി .
== '''<big>യാത്രമംഗളം</big>''' ==
അക്ഷരങ്ങൾക്കുള്ളിൽ അറിവും അർത്ഥവും ജീവിതവുമുണ്ടെന്ന് കുട്ടികളെ ചൊല്ലി വഴിതെളിച്ച, കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ അധ്യാപകർക്ക് പകർന്നു നൽകിയ, കഴിഞ്ഞ നാലുവർഷക്കാലമായി ഗവൺമെൻറ് യുപിഎസ് ബീമാപ്പള്ളിയെ അക്കാദമികവും ഭൗതികവുമായി ഉന്നതങ്ങളിൽ എത്തിക്കാൻ നെടുനായകത്വം വഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സരിത ടീച്ചർ. 2026 ഏപ്രിൽ 30-ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
2021 ഒക്ടോബറിൽ ഗവൺമെൻറ് യുപിഎസ് ബീമാപ്പള്ളിയിൽ പ്രധാനാധ്യാപികയായി ചുമതലയേറ്റ ടീച്ചറിന്റെ പഠിപ്പിക്കുന്ന രീതിയും പകർന്നു നൽകുന്ന സ്നേഹവും പ്രതീക്ഷ നൽകിയുള്ള കരുതലുമാണ് വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഒരിക്കലും മറക്കാത്ത നേർ അനുഭവങ്ങൾ സമ്മാനിച്ചത്.
നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടത്തിനെയും തരണം ചെയ്യാനും അതിജീവിക്കാനും ജീവിതത്തിലെ വർണ്ണങ്ങൾ മറ്റുള്ളവർക്കായി കൂടെ പകർന്നു നൽകുന്നിടത്താണ് ജീവിതമെന്നും സഹപ്രവർത്തകരെ ബോധ്യപ്പെടുത്തി. വേർതിരിവുകളില്ലാതെ ആത്മാർത്ഥമായി ഉൾച്ചേർത്തുകൊണ്ട് ഒരു മേലധികാരിക്കപ്പുറം ഒരു കൂട്ടുകാരിയായും അമ്മയായും ഒക്കെ  അധ്യാപകരോടൊപ്പം നിന്ന് ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച പ്രിയ അധ്യാപിക.
ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിട്ടുള്ള കാലയളവിൽ വിദ്യാലയത്തിന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കാൻ നേതൃത്വം നൽകി. മേളകളിൽ നിരവധി ഓവറോളുകൾ ഈ തീരദേശ പൊതുവിദ്യാലയം കരസ്ഥമാക്കി. '''സ്വന്തമായി ഫുട്ബോൾ ക്ലബ്, ഉപജില്ലയിലെ മികച്ച പിടിഎ അവാർഡ്, ഉപജില്ലയിലെ യുപി വിഭാഗത്തിലെ ഏറ്റവും മികച്ച പ്രവർത്തന അവാർഡ്, എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ മികച്ച വിദ്യാലയം അവാർഡ്, മാതൃഭൂമി സീഡ് പദ്ധതിയുടെ പുരസ്കാരങ്ങളായ ഹരിത ജ്യോതി, ഹരിത വിദ്യാലയ, ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ, ജെം ഓഫ് സീഡ്, മികച്ച ഹരിത വിദ്യാലയം, ലവ് പ്ലാസ്റ്റിക് എന്നീ അവാർഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.''' ഈ വിദ്യാലയ വളർച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഏറെ പ്രിയങ്കരിയായ ഞങ്ങളുടെ സരിത ടീച്ചർക്ക് ടീം ബീമാപ്പള്ളിയുടെ സ്നേഹാദരവ്.
<gallery>
പ്രമാണം:43240 retirement1.jpeg
പ്രമാണം:43240 retirement4.jpeg
പ്രമാണം:43240 retirement2.jpeg
പ്രമാണം:43240 annualday3.jpeg
പ്രമാണം:43240 retirement5.jpeg
പ്രമാണം:43240 retirement6.jpeg
</gallery>
</gallery>