"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvjd1024 (സംവാദം | സംഭാവനകൾ)
Ghssvjd1024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 373: വരി 373:
|'''13989'''
|'''13989'''
|}
|}
{{Infobox littlekites
 
== '''<big>പ്രവർത്തനങ്ങൾ</big>''' ==
'''<u><big>2025</big></u>'''
 
'''<u><big>മേയ്</big></u>'''{{Infobox littlekites


|സ്കൂൾ കോഡ്= 42051
|സ്കൂൾ കോഡ്= 42051
വരി 417: വരി 421:




=== '''<u><big>ജൂൺ</big></u>''' ===
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big>
'''<big>ഓപ്പൺ ടൂൻസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  വിമാനം പറത്തുന്ന അനിമേഷൻ തയ്യാറാക്കാനാണ് ഈ മാസം കുട്ടികളെ പഠിപ്പിച്ചത്. രണ്ട് ബാച്ചിലുമായി ആകെ നാല് ക്ലാസ്സാണ് നടന്നത്.</big>'''


=== '''<u><big>ജൂലൈ</big></u>''' ===
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big>


'''<big>എംഐടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വന്തമായി ആപ്പുകൾ നിർമ്മിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു BMI ആപ്പ് കുട്ടികൾ സ്വന്തമായി നിർമിച്ചു.</big>'''
=== '''<u><big>ഓഗസ്റ്റ്</big></u>''' ===
<big><u>'''റുട്ടീൻ ക്ലാസ്സുകൾ'''</u></big>
'''<big>ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയെ കുറിച്ച് ഉള്ള 4 ക്ലാസുകൾ ആണ് രണ്ട് ബാച്ചിലുമായി ഈ മാസം നടന്നത്. നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും മെഷീൻ ലേണിങ് എന്ന സങ്കേതത്തിലൂടെയാണ് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെ നിർമ്മിക്കുന്നത് എന്ന് കുട്ടികളെ ബോധവാന്മാരാക്കി. ഗൂഗിളിന്റെ ടീച്ചബിൾ മെഷീൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തി.</big>'''
=== '''<u><big>ഒക്ടോബർ</big></u>''' ===
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big>
'''<big>മെഷീൻ ലേർണിംഗ് ഉപയോഗിച്ച്  മാസ്ക് ഡിറ്റക്റ്റിംഗ് ആപ്പ് തയ്യാറാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. അങ്ങനെ കുട്ടികൾ സ്വന്തമായി AI ആപ്പ് നിർമ്മിച്ചു.</big>'''
'''<big>ബാറ്ററി ഉപയോഗിച്ച് എൽ ഇ ഡി തെളിയിക്കുന്നതിനും റെസിസ്റ്ററുകളുടെ പ്രത്യേകതയും ബ്രഡ് ബോർഡ് ജമ്പർ വയറുകൾ  എന്നിവ പരിചയപ്പെടുകയും കൂടാതെ സർക്കീട്ടുകൾ തയ്യാറാക്കാനും ഈ മാസം പഠിച്ചു</big>'''
=== '''<big><u>നവംബർ</u></big>''' ===
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big>
'''<big>Arduino ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കുന്നതിനാണ് ഈ മാസം കുട്ടികൾ പഠിച്ചത്.  ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, മിന്നി മിന്നി തെളിയുന്ന എൽഇഡി ഇലക്ട്രോണിക് ഡൈസ് എന്നിവ കുട്ടികൾ നിർമ്മിച്ചു</big>'''


== '''സ്കൂൾ ക്യാമ്പ് -2''' ==
== '''സ്കൂൾ ക്യാമ്പ് -2''' ==
<big>'''2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 01/11/2025ന് നടന്നു. ബോക്സ് 2d ഫിസിക്സ് എന്ന  സങ്കേതം ഉപയോഗിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്നതിനും ഓപ്പൺ  ടൂൺസ് സോഫ്റ്റ്‌വെയറിൽ അനിമേഷൻ തയ്യാറാക്കുന്നതിനും kden ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുന്നതിനും പരിശീലിപ്പിച്ചു. രണ്ട് ബാച്ചിനും ഒരേ ദിവസമായിരുന്നു ക്യാമ്പ് നടന്നത് .സിനി മോൾ ടീച്ചറും ഹസീന ടീച്ചറും ആണ് ക്യാമ്പ് നയിച്ചത്. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.'''</big>
<big>'''2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 01/11/2025ന് നടന്നു. ബോക്സ് 2d ഫിസിക്സ് എന്ന  സങ്കേതം ഉപയോഗിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്നതിനും ഓപ്പൺ  ടൂൺസ് സോഫ്റ്റ്‌വെയറിൽ അനിമേഷൻ തയ്യാറാക്കുന്നതിനും kden ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുന്നതിനും പരിശീലിപ്പിച്ചു. രണ്ട് ബാച്ചിനും ഒരേ ദിവസമായിരുന്നു ക്യാമ്പ് നടന്നത് .സിനി മോൾ ടീച്ചറും ഹസീന ടീച്ചറും ആണ് ക്യാമ്പ് നയിച്ചത്. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.'''</big>
'''<u><big>2026</big></u>'''
=== '''<big><u>ജനുവരി</u></big>''' ===
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big>
'''<big>സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിൻ്റെ  പേജ് എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്നാണ് ജനുവരി ഫെബ്രുവരി മാസങ്ങളുടെ 3 ക്ലാസുകളിലായി കുട്ടികളെ പഠിപ്പിച്ചത്. പേജിലേക്ക് ചിത്രങ്ങൾ ചേർക്കുന്നത്, പേജിനെ കൂടുതൽ ഭംഗിയാക്കുന്നതും കുട്ടികൾ ചെയ്തു.</big>'''
'''<u><big>അധിക പ്രവർത്തനങ്ങൾ</big></u>'''
'''<u><big>ഹരിത വിദ്യാലയം ടീമിൻറെ സന്ദർശനം</big></u>'''
'''<big>ജനുവരി 22 ഹരിത വിദ്യാലയം ടീം സ്കൂൾ വിസിറ്റ്  ചെയ്തപ്പോൾ ലിറ്റിൽ കൈറ്റ് സിന്റെ കുട്ടികളെ പ്രത്യേകം മീറ്റിംഗ് വിളിക്കുകയും അവരോട്  സംവദിക്കുകയും ചെയ്തു. ഐടി ലാബിൽ ലിറ്റിൽ കൈറ്റ്സ് മറ്റു കുട്ടികളെ സഹായിക്കുന്നത്  അവർ അഭിനന്ദിച്ചു.</big>'''
[[പ്രമാണം:42051 HV visit 26.jpg|ഇടത്ത്‌|ലഘുചിത്രം|ഹരിത വിദ്യാലയം ടീം കുട്ടികളുമായി സംവദിക്കുന്നു]]
'''<u><big>ഇൻഡസ്ട്രിയൽ വിസിറ്റ്</big></u>'''
'''<u><big>ഇൻഡസ്ട്രിയൽ വിസിറ്റ്</big></u>'''
'''<big>ജനുവരി 31 ആം തീയതി ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി രാജധാനി എൻജിനീയറിങ് കോളേജിലെ ഐഡിയ ലാബും ടെക്നിക്കൽ എക്സ്പോയും എൽകെ കുട്ടികൾ സന്ദർശിച്ചു. രാജധാനി കോളേജിലെ അധ്യാപകർ ത്രീഡി പ്രിൻറിംഗ് മെഷീൻ, റോബോട്ടിക് arm ,ഡ്രോൺ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.  എ ഐ ടെക്നോളജി, എയറോ നോട്ടിക്കൽ എൻജിനീയറിങ് , എന്നിവയെ കുറിച്ച്  കോളേജിലെ അധ്യാപകർ ക്ലാസ് എടുത്തു.</big>'''
[[പ്രമാണം:42051 lk industrial visit 26 1.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>ഇൻഡസ്ട്രിയൽ വിസിറ്റ് @രാജധാനി എൻജിനീയറിങ് കോളേജ്</big>''']]
[[പ്രമാണം:42051 lk industrial visit 26 2.jpg|നടുവിൽ|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ്]]
[[പ്രമാണം:42051 lk industrial visit 26 3.jpg|ഇടത്ത്‌|ലഘുചിത്രം|ഡ്രോൺ പറത്തുന്നത് വിശദീകരിക്കുന്നു]]
'''<u><big>രക്ഷകർത്താക്കൾക്കുള്ള എ ഐ ട്രെയിനിങ് ക്ലാസ്</big></u>'''
'''<big>രക്ഷകർത്താക്കൾക്കായി എൽകെ കുട്ടികൾ എ ഐ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. എഐ യിലൂടെ ഉണ്ടാവുന്ന തെറ്റിദ്ധാരണയും AI യെ എങ്ങനെ സമീപിക്കണം എന്നതും കുട്ടികൾ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. ആദ്യഘട്ടത്തിൽ 70 ആണ് ക്ലാസിൽ പങ്കെടുത്തത്.</big>'''
[[പ്രമാണം:42051 lk AI TRAIN PARENTS 1.jpg|ഇടത്ത്‌|ലഘുചിത്രം|രക്ഷകർത്താക്കൾക്കുള്ള എ ഐ ട്രെയിനിങ് ക്ലാസ്]]
[[പ്രമാണം:42051 lk AI TRAIN PARENTS 2.jpg|നടുവിൽ|ലഘുചിത്രം|രക്ഷകർത്താക്കൾക്കുള്ള എ ഐ ട്രെയിനിങ് ക്ലാസ്]]