"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 69: | വരി 69: | ||
<big>മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.</big> | <big>മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.</big> | ||
GHS VADASSERI ONAM VIDEOS click | GHS VADASSERI ONAM VIDEOS click | ||
| വരി 124: | വരി 126: | ||
<big>ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.</big> | <big>ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.</big> | ||
=== camp video: === | |||
https://www.instagram.com/reel/DOpzPLTidVF/?igsh=bDc4OHZlODFtbmN1 | |||
| വരി 163: | വരി 170: | ||
# https://youtu.be/MLhSTBiFDDQ?si=R85OIzqSMi-Axi3K | # https://youtu.be/MLhSTBiFDDQ?si=R85OIzqSMi-Axi3K | ||
# https://youtu.be/7xoVE71lp5I?si=YKSOsTB7n_5Ihs29 | # https://youtu.be/7xoVE71lp5I?si=YKSOsTB7n_5Ihs29 | ||
= Freedom Software വാരാഘോഷം(24/09/2025) = | = Freedom Software വാരാഘോഷം(24/09/2025) = | ||
[[പ്രമാണം:48140 freedom software day 1.jpeg|ലഘുചിത്രം|freedom software day]] | |||
'''2025 സെപ്റ്റംബർ 24 വ്യാഴാഴ്ച സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് വിദ്യാർത്ഥിയായ Sanha fathima സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. 2024-27 ബാച്ച് വിദ്യാർത്ഥിയായ Fathima faiha സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR sir സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു poster competition നടത്തി .''' | '''<big>2025 സെപ്റ്റംബർ 24 വ്യാഴാഴ്ച സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് വിദ്യാർത്ഥിയായ Sanha fathima സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. 2024-27 ബാച്ച് വിദ്യാർത്ഥിയായ Fathima faiha സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR sir സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു poster competition നടത്തി .</big>''' | ||
== LK 2024 27 batch UNIT camp phase 2(01/11/2025) == | == '''ഫീൽഡ് ട്രിപ്പ്(29/09/2025, 10/10/2025)''' == | ||
[[പ്രമാണം:48140 field trip 2.jpeg|ലഘുചിത്രം|field trip 2]] | |||
<big>29/9/25,10/10/25 എന്നീ തിയ്യതികളിൽ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും കരിമ്പുഴ വന്യജീവി സങ്കേതത്തിലേക്കും യു.പി. വിഭാഗം വിദ്യാർത്ഥികൾക്ക് രണ്ട് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുത്തത്.</big> | |||
<big>ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളും പഠനങ്ങളും കാണാൻ സാധിച്ചു. ശാസ്ത്രജ്ഞർ വിവിധ വിളകളെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും വിശദീകരിച്ചു. വിവിധതരം ചെടികളും കൃഷി രീതികളും നേരിട്ട് കാണാൻ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ അറിവേകുന്ന അനുഭവമായിരുന്നു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ യാത്ര സഹായിച്ചു.</big> | |||
[[പ്രമാണം:48140 field trip 1.jpeg|ലഘുചിത്രം|field trip 1]] | |||
<big>കരിമ്പുഴ വന്യജീവി സങ്കേതത്തിലേക്കുള്ള ഫീൽഡ് ട്രിപ്പിൽ വനത്തിന്റെ പ്രകൃതി സൗന്ദര്യം വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു. അവിടെ നിരവധി വന്യജീവികളെയും പക്ഷികളെയും കാണാൻ സാധിച്ചു. വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അധ്യാപകർ വിശദീകരിച്ചു. വനപ്രദേശത്തിലെ വിവിധ സസ്യജാലങ്ങളെയും അടുത്ത് കാണാൻ അവസരം ലഭിച്ചു. എല്ലാവരും സന്തോഷത്തോടെയും ആവേശത്തോടെയും യാത്രയിൽ പങ്കെടുത്തു. പ്രകൃതിയെകൂടുതൽ മനസ്സിലാക്കാൻ ഈ ഫീൽഡ് ട്രിപ്പ് സഹായിച്ചു.</big> | |||
== '''LK 2024 27 batch UNIT camp phase 2(01/11/2025)''' == | |||
[[പ്രമാണം:LK camp phase 1 1.jpeg|ലഘുചിത്രം|LK camp phase 2 1]] | [[പ്രമാണം:LK camp phase 1 1.jpeg|ലഘുചിത്രം|LK camp phase 2 1]] | ||
[[പ്രമാണം:LK camp phase 1 2.jpeg|ലഘുചിത്രം|LK camp phase 2 2]] | [[പ്രമാണം:LK camp phase 1 2.jpeg|ലഘുചിത്രം|LK camp phase 2 2]] | ||
<big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു. | |||
<big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു.</big> | |||
<big>കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു.</big> | |||
=== <big>1.Animation,</big> === | |||
=== <big>2. Programming,</big> === | |||
=== <big>3. kden live എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.</big> === | |||
<big>ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.</big> | |||
== '''റീൽസ് മത്സരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവും പതിനായിരം രൂപ കാഷ് പ്രൈസും വടശേരിയെ തേടിയെത്തി(15/11/2025)''' == | |||
[[പ്രമാണം:48140 reels.jpeg|ലഘുചിത്രം|എൻ്റെ സ്കൂൾ എൻ്റെ അഭിമാനം" റീൽസ് മത്സരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവും 10,000 രൂപയുടെ ക്യാഷ് അവാർഡും കൈറ്റിൽ നിന്നും സ്വീകരിക്കുന്നു]] | |||
<big>സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള റീല്സ് മത്സരം KITE VICTERS സംഘടിപ്പിച്ചു..കൈറ്റ് വിക്‌ടേഴ്‌സും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റീലിസ് മത്സരത്തിൽ വടശ്ശേരിക്ക് അഭിമാനമായി ജൂറിയുടെ പ്രത്യേക പരാമർശവും 10000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.</big> | |||
<big>സംസ്ഥാനത്തെ ലിറ്റില് കൈറ്റ്സ് യൂണിറ്റുകള്ക്ക് വീഡിയോ നിര്‌മാണത്തില് പ്രത്യേക പരിശീലനം നല്‌കുന്നുണ്ട്. മികച്ച രീതിയില് വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകള്ക്കായി കൈറ്റ്-വിക്ടേഴ്സിലേക്ക് പ്രത്യേക റീല്സ് മത്സരം നടത്തി. "എന്റെ സ്കൂള് എന്റെ അഭിമാനം" എന്നതായിരുന്നു വിഷയം. മികച്ച റീലുകള്ക്ക് സംസ്ഥാന തലത്തില് പ്രത്യേക ആദരവ് ,. ഇതിനു പുറമെ സംസ്ഥാന തലത്തില് തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകള്ക്ക് 5,000/- രൂപ കാഷ് അവാര്‌ഡ് എന്നിവയായിരുന്നു പ്രഖ്യാപിച്ചത്. മത്സരത്തിൽ സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവര്ത്തനങ്ങളൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ റീൽസിന് ഉള്പ്പെടുത്തിയിട്ടാണ് video തയ്യാറാക്കിയത്.</big> | |||
=== <big>Reels link</big>: https://www.instagram.com/reel/DPvo4REiSzO/?igsh=MXNkb3duOHQzYmtnbQ== === | |||
== MATHS CLINIC(28/11/2025) == | |||
[[പ്രമാണം:48140 maths clinic 1.jpeg|ലഘുചിത്രം|maths clinic]] | |||
<big>യു.പി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഗണിതത്തിലെ അടിസ്ഥാന ശേഷികൾ മെച്ചപ്പെടുത്തുന്നതിനായി മാത്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാത്സ് ക്ലിനിക് ആരംഭിച്ചു.</big> | |||
<big>ഗണിതത്തിലെ അടിസ്ഥാന ചതുഷ്ക്രിയകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും തിരഞ്ഞെടുത്ത മിടുക്കരായ കുട്ടികൾ തന്നെ അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾ കളികളും പ്രവർത്തനാധിഷ്ഠിത പഠന രീതികളും ഉപയോഗിച്ച് നടന്നു.</big> | |||
<big>കൂട്ടൽ, കുറയ്ക്കൽ ഗുണനം,ഹരണം എന്നിവ മനസ്സിലാക്കാൻ വിവിധ പഠനസാമഗ്രികൾ ഉപയോഗിച്ചു.</big> | |||
<big>കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രൂപ്പ് പ്രവർത്തനങ്ങളും വ്യക്തിഗത പരിശീലനവും നൽകി.ക്ലിനിക്കിലൂടെ വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ സ്വതന്ത്രമായി പരിഹരിക്കാനുള്ള കഴിവ് വളർന്നു.</big> | |||
== '''കൗമാര വിദ്യാഭ്യാസം(06/12/2025)''' == | |||
[[പ്രമാണം:48140 koumara vidyabhyasam.jpeg|ലഘുചിത്രം|കൗമാര വിദ്യാഭ്യാസം ]] | |||
<big>ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായികൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡിസംബർ-6 ന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. GHSS കാവനൂർ സ്കൂളിലെ പി എസ് എസ് കൗൺസിലർ ശ്രീമതി. അമല റോസ് ക്ലാസ് നയിച്ചു. കൗമാരകാലത്ത് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു. നല്ല ശീലങ്ങളും ആരോഗ്യകരമായ ജീവിത രീതികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. ആത്മവിശ്വാസം വളർത്താനും നല്ല തീരുമാനങ്ങൾ എടുക്കാനും കൗൺസിലർ നിർദ്ദേശങ്ങൾ നൽകി. ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി. എല്ലാവരും ശ്രദ്ധയോടെ ക്ലാസ്സിൽ പങ്കെടുത്തു.</big> | |||
== '''വാന നിരീക്ഷണം (30/01/2026)''' == | |||
[[പ്രമാണം:48140 vananireekshanam.jpeg|ലഘുചിത്രം|വാന നിരീക്ഷണം]] | |||
<big>ജനുവരി - 30 ന് 4,5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആകാശ വിസ്മയങ്ങളെക്കുറിച്ച് അറിയാൻ വാനനിരീക്ഷണം സംഘടിപ്പിച്ചു.</big> | |||
<big>വാനനിരീക്ഷണത്തിന്റെ പ്രാധാന്യം വാന നിരീക്ഷകനും അധ്യാപകനുമായ ശ്രീ. വാരിസ് പെരിമ്പലം വിശദീകരിച്ചു. തുടർന്ന് ടെലസ്കോപ്പിന്റെ സഹായത്തോടെ ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിച്ചു.</big> | |||
<big>വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളെയും വിദ്യാർത്ഥികൾക്ക് കാണാൻ സാധിച്ചു. കൂടാതെ നക്ഷത്രക്കൂട്ടങ്ങളും കാണാൻ കഴിയുകയുണ്ടായി.ആകാശത്തിലൂടെ കൃത്രിമ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നതും കുട്ടികൾ നിരീക്ഷിച്ചു. ടെലസ്കോപ്പ് ഉപയോഗിക്കുന്ന വിധം കുട്ടികൾ മനസ്സിലാക്കി. വിദ്യാർത്ഥികൾക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. എല്ലാവരും വളരെ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഈ പരിപാടി വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രത്തോടുള്ള താല്പര്യം വർധിപ്പിച്ചു.</big> | |||
== '''ഭക്ഷ്യമേള(06/02/2026)''' == | |||
[[പ്രമാണം:48140 food fest 2.jpeg|ലഘുചിത്രം|food fest 1]] | |||
<big>എൽപി, യുപി വിഭാഗങ്ങളുടെ പ്രത്യേകം ഭക്ഷ്യമേള ഫെബ്രുവരി - 6 ന് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പരിപാടി നടത്തിയത്. ഓരോ ക്ലാസും വ്യത്യസ്തമായ ഭക്ഷണസ്റ്റാളുകൾ ഒരുക്കി .</big> | |||
<big>പലതരം വിഭവങ്ങൾ അവിടെ വില്പനയ്ക്കായി ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സ്റ്റാളുകൾ നടത്തുകയും ഭക്ഷണം വിൽക്കുകയും ചെയ്തു. രക്ഷിതാക്കളും അതിഥികളും പരിപാടിയിൽ പങ്കെടുത്തു.</big> | |||
<big>ഭക്ഷണമേള എല്ലാവർക്കും സന്തോഷകരമായ അനുഭവമായി. ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് കൂട്ടായ്മയും ഉത്തരവാദിത്വവും പഠിക്കാൻ സാധിച്ചു. ഭക്ഷ്യ വസ്തുക്കൾ വിറ്റ് കിട്ടിയ ലാഭ വിഹിതം വിദ്യാർത്ഥികൾ സ്കൂളിലെ പൂന്തോട്ടത്തിൽ ചെടികൾ വെച്ചു പിടിപ്പിക്കാൻ വേണ്ടി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി.</big> | |||
== '''സർവ്വം AI മയം രക്ഷിതാക്കൾക്കുള്ള AI പരിശീലനം(03/03/2026)''' == | |||
[[പ്രമാണം:48140 AI training.jpeg|ലഘുചിത്രം|AI Training]] | |||
<big>സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന് വടശ്ശേരി സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി അംബിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ സീനിയർ അസിസ്റ്റൻറ് ബ്ലസി ടീച്ചർ ആശംസകൾ അർപ്പിച്ചു. പരിശീലന ക്യാമ്പിന് കൈറ്റ് മെന്റർമാരായ അബ്ദുൽ ഗഫൂർ ജസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികളായ ഹന്ന, നഷ, നൂഹ, റുഷ്ദ, ഹെന്ന, സനൂബിയ എന്നിവർ ക്യാമ്പ് മുന്നോട്ടു നയിച്ചു. ഡിജിറ്റൽ നികത്തിൻ ജീവിക്കുന്ന പുതുതലമുറക്ക് എ ഐ പരിശീലനം അതിൻറെ ഗുണദോഷങ്ങൾ മനസ്സിലാക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണന്ന് ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു. അടുത്തഘട്ടം പരിശീലനം വെക്കേഷൻ സമയത്ത് നടക്കുന്നതായിരിക്കും.</big> | |||
== '''പഠനോത്സവം (03/03/2026)''' == | |||
[[പ്രമാണം:48140 padanothsavam 2.jpeg|ലഘുചിത്രം|പഠനോത്സവം 1]] | |||
<big>വിദ്യാർത്ഥികളുടെ പഠന മികവുകളും തനത് കഴിവുകളും പ്രദർശിപ്പിക്കുന്നതിനായി ഈ അധ്യയന വർഷത്തെ പഠനോത്സവം മാർച്ച് 3 ന് സംഘടിപ്പിച്ചു .പ്രധാന അധ്യാപിക ശ്രീമതി. അംബിക ടീച്ചർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വളരെ വിജയകരമായി നടന്നു.</big> | |||
[[പ്രമാണം:48140 padanothsavam 1.jpeg|ലഘുചിത്രം|പഠനോത്സവം 2]] | |||
<big>പഠനോത്സവത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലെ കുട്ടികൾ അവരുടെ പഠന പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.ചാർട്ടുകൾ, മോഡലുകൾ, ചിത്രങ്ങൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിത പ്രവർത്തനങ്ങൾ, ഭാഷാപ്രവർത്തനങ്ങൾ തുടങ്ങിയവ പ്രദർശനത്തിന് ഒരുക്കിയിരുന്നു. ഓരോ ക്ലാസിലും കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ വളരെ മനോഹരമായും സൃഷ്ടിപരമായും അവതരിപ്പിച്ചു. കുട്ടികളുടെ കവിത പാരായണം, പ്രസംഗം, നാടകാവിഷ്കാരം, ദൃശ്യാവിഷ്ക്കാരം, സ്കിറ്റ് , കഥാപാത്ര ആവിഷ്കാരം തുടങ്ങിയ കലാപരിപാടികളും നടന്നു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പഠനോത്സവം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും നല്ല അവസരമായി. പരിപാടി എല്ലാവർക്കും സന്തോഷകരമായ അനുഭവമായി മാറി.</big> | |||