"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
== വർണ്ണ കൂടാരം ഉദ്ഘാടനം == | == വർണ്ണ കൂടാരം ഉദ്ഘാടനം == | ||
[[പ്രമാണം:42363-varnakoodaram.jpg|ഇടത്ത്|ലഘുചിത്രം]] | |||
പ്രീ പ്രൈമറി കുട്ടികളുടെ വർണ്ണ കൂടാരം ഉദ്ഘാടനം സെപ്റ്റംബർ 27ന് ബഹുമാനപ്പെട്ട എംഎൽഎ വി ശശി നിർവഹിച്ചു. | പ്രീ പ്രൈമറി കുട്ടികളുടെ വർണ്ണ കൂടാരം ഉദ്ഘാടനം സെപ്റ്റംബർ 27ന് ബഹുമാനപ്പെട്ട എംഎൽഎ വി ശശി നിർവഹിച്ചു. | ||
| വരി 71: | വരി 72: | ||
കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു. | കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു. | ||
ഡിസംബർ 2025 | |||
== ബോധവൽക്കരണ ക്ലാസ് -ആയുഷ്മിഷൻ == | |||
ആയുഷ്മിഷൻ കേരള പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സമീകൃത ആഹാരങ്ങൾ, വ്യക്തി ശുചിത്വം,സ്കൂൾ പരിസര ശുചിത്വം,ഔഷധസസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. | |||
== ക്രിസ്മസ് ആഘോഷം 2025 == | |||
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23ന് സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മിച്ചും ക്രിസ്മസ് കരോൾ സംഘടിപ്പിച്ചും കുട്ടികൾ ആഘോഷിച്ചു. വാർഡ് മെമ്പർ വത്സലകുമാർ കുട്ടികൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നൽകി. | |||
ജനുവരി 2026 | |||
== ചീര കൃഷി == | |||
വിത്തും വിദ്യയും പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിൽ നിന്നും കുട്ടികൾക്ക് ചീര തൈകൾ നൽകി. പഞ്ചായത്തിലെ ഹരിതസേനയുടെ സഹായത്തോടെ കുട്ടികൾ ചീര കൃഷി മനോഹരമായി ആരംഭിച്ചു. | |||
== സ്നേഹം പദ്ധതി == | |||
വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്നേഹം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകി.അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കുട്ടികളെ മികച്ച മാനസികാരോഗ്യമുള്ള പൗരന്മാരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. | |||
== രക്തസാക്ഷി ദിനാചരണം == | |||
രക്തസാക്ഷി ദിനത്തിൽ ഗാന്ധി പ്രതിമയിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | |||
ഫെബ്രുവരി 2026 | |||
== സ്കൂൾ പഠന വിനോദയാത്ര == | |||
ഫെബ്രുവരി 14ന് സ്കൂളിൽ നിന്നും തെന്മല എക്കോ ടൂറിസം പാർക്കിലേക്ക് പഠന വിനോദയാത്ര നടത്തി. മികച്ച യാത്ര വിവരണങ്ങൾക്ക് സമ്മാനങ്ങൾ നൽകി. | |||
== ചീര വിളവെടുപ്പ് == | |||
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചീര കൃഷി കുട്ടികൾ വിളവെടുപ്പ് നടത്തി. | |||
മാർച്ച് 2026 | |||
== സ്കൂൾ വാർഷികം -ജ്വലനം 2026 == | |||
== പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം == | |||
മാർച്ച് 7,8 തീയതികളിൽ സ്കൂൾ വാർഷികം നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ മികച്ച പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു. വിവിധ ക്യാഷ് അവാർഡുകളും നൽകി. | |||
എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു എംഎൽഎ വി.ശശി നിർവഹിച്ചു. | |||