"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lasithak (സംവാദം | സംഭാവനകൾ)
Prakavi72 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2961402 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Lasithak (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ''' ==
 
'''കോട്ടക്കലിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയർസെക്കൻററി  സ്കൂൾ . '''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം

{{SSKSchool|year=2024-25,2025-26}}
{{SSKSchool|year=2024-25,2025-26}}

== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== '''രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം''' ==
   
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ  എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ  രാജാ  ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് .

വരി 73: വരി 71:

==സാമൂഹ്യ പശ്ചാത്തലം==
=='''സാമൂഹ്യ പശ്ചാത്തലം'''==
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.  3 കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാതിരുന്നു. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്. എങ്കിലും 2017 -18 വർഷത്തിൽ  5 ,8  ക്ലാസുകളിൽ ,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ആരംഭിച്ചു .

==പൂർവ്വവിദ്യാർത്ഥി സംഗമം ==
=='''പൂർവ്വവിദ്യാർത്ഥി സംഗമം''' ==
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .

വരി 87: വരി 85:
*[[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
*[[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
*[[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ്  സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ  2018-19 .]]   
*[[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ്  സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ  2018-19 .]]   
 
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:300px; height:30px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ‍ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998‍ |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   

"https://schoolwiki.in/ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്