"Schoolwiki:എഴുത്തുകളരി/Rasheedibnumuhammed" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ആയുർവേദ ദിനാചരണ ക്വിസ്''' ==
== '''ആയുർവേദ ദിനാചരണ ക്വിസ്''' ==
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ്.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ്.jpg|വലത്ത്‌|ചട്ടരഹിതം]]
Sept 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു .
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ് 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:ആയുർവേദ ദിനാചരണ ക്വിസ് 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു.  
സെപ്തംബർ 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ    ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന്    തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. <gallery mode="packed" caption="Ayurveda day Quiz Competition. Block Panjayat level">
ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം  
നേടുകയും ചെയ്തു.
<gallery mode="packed" caption="<gallery mode=&quot;packed&quot; caption=&quot;Ayurveda Day Block Panjayat level Quiz competition.&quot;&gt;
പ്രമാണം:Ayurvedha quiz2.jpg|Ayurveda day Quiz Competiton
പ്രമാണം:Ayurvedha quiz1.jpg
പ്രമാണം:Ayurvedha quiz1.jpg
</gallery&gt;">
പ്രമാണം:Ayurvedha quiz2.jpg
</gallery>
</gallery>
[[പ്രമാണം:Ayurvedha quiz1.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
[[പ്രമാണം:Ayurvedha quiz2.jpg|നടുവിൽ|ലഘുചിത്രം]]
== '''ERNAKULAM DISTRICT TAEKWONDO CHAMPIONSHIP              ( JUNIOR BOYS 63KG)''' ==
[[പ്രമാണം:Taekwondoab.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
സെപ്തംബർ 19 : എറണാകുളം ജില്ലാതലം തെക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 63Kg  മത്സരത്തിൽ ഗോൾഡ് മെഡലിന് അൽ ഫാറൂഖിയ സ്കൂളിലെ 10C  ക്ലാസിലെ റയാൻ ഡാറ്റ്സൺ അർഹനായി.
 
"പരിശ്രമം ആയുധമാക്കി, സാഹസ്യം കരുത്താക്കി, തൈക്കോണ്ടോയിൽ വിജയകിരീടം ചൂടി  RAYAN DATSON  സംസ്ഥാന തലത്തിലേക്ക് ......
 
അൽ ഫറൂക്കിയ്യയുടെ അഭിമാന താരം. ഒത്തിരി സ്നേഹത്തോടെ ടീം അൽ ഫറൂഖിയ ....❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
 
 
Link : https://www.facebook.com/share/v/1c1Gxkkk3n/
== '''ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ്''' ==
സെപ്തംബർ 19: സാങ്കേതിക വിദ്യയുടെ പ്രകാശം വിതറി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ തല ലിറ്റിൽ കൈറ്റ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. 2025-26 ലിറ്റിൽ കയറ്റി യൂണിറ്റിലെ അംഗങ്ങളാണ് പങ്കെടുത്തത്. ക്ലാസിന് സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ.മതി റെജീന ടീച്ചർ നേതൃത്വം വഹിച്ചു. അനിമേഷൻ റോബോട്ടിക്സ് എന്നിവയായിരുന്നു ക്യാമ്പിലെ പഠന വിഷയങ്ങൾ. രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4: 30PM ന് ആണ് അവസാനിച്ചത്. വളരെ ആവശ്യത്തോടെ അതിലേറെ ആശ്ചര്യത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ LK മാസ്റ്റർ ട്രൈനർമാരായ റഷീദ് സർ, ഫാരിഷ ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കാളികളായി.
 
4:30PM നു ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്നതുമായി ബന്ധപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് റെജീന ടീച്ചർ നൽകുകയും 5:30PM ന് നന്ദി പ്രകാശത്തോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
 
Video :  [https://www.facebook.com/alfarookhiahss.cheranaloor/videos/4272446446307999/?mibextid=rS40aB7S9Ucbxw6v facebook https://www.facebook.com/alfarookhiahss.cheranaloor/videos/4272446446307999/?mibextid=rS40aB7S9Ucbxw6v]
 
== '''വിജ്ഞാനോത്സവം - 2025''' ==
സെപ്തംബർ 20: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025,          ഹൈസ്കൂൾ–യു.പി. തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന  പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.<gallery mode="packed" caption="'''വിജ്ഞാനോത്സവം'''">
പ്രമാണം:Science 4a.jpg
പ്രമാണം:Science 1a.jpg|പകരം=വിജ്ഞാനോത്സവം
</gallery>
 
== '''സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025-26''' ==
[[പ്രമാണം:Chess akash.jpg|ഇടത്ത്‌|ചട്ടരഹിതം]]
സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 - 25 അൽ ഫാറൂഖിയ സ്കൂളിലെ 8D ക്ലാസിലെ Akash .S എന്ന കുട്ടി പങ്കെടുത്തു. ആദ്യം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടി      ദേശീയ തലത്തിലേക്ക് തെരഞ്ഞെടുത്തു.
 
ബുദ്ധിയുടെ ചെസ്‌ബോർഡിൽ നീക്കങ്ങൾ പുകയിച്ച്,
 
വിജയത്തിന്റെ കിരീടം സ്വന്തമാക്കി,
 
അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൻറെ അഭിമാനമായി മാറിയ AKASH. S  (8D)
 
ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. അഭിനന്ദനങ്ങൾ...........
 
== '''SPORTS 2025-26''' ==
കായിക മത്സരം 2025-26 ഭാഗമായി കായിക അധ്യാപകൻ സുമേഷ് സാറിൻറെ നേതൃത്വത്തിൽ സബ്ജില്ലാതലത്തിൽ ഒരുപാട് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അധികപേരും റവന്യൂ ജില്ലാതലത്തിലും, ജില്ലാതലങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.<gallery caption="SPORTS 2025-26">
പ്രമാണം:AFRAS.jpg
പ്രമാണം:SALABA.jpg
</gallery>
 
 
== '''ശാസ്ത്രോത്സവം 2025-26''' ==
<gallery mode="packed-overlay" caption="ഗണിത ശാസ്ത്രോത്സവത്തിലും മിന്നി തിളങ്ങി ടീം അൽഫാറൂഖിയ">
പ്രമാണം:ZAHRAN.jpg
</gallery><gallery mode="packed-overlay" caption="സൂക്ഷ്മതയും സൃഷ്ടിപ്രതിഭയും ചേർത്ത് മെറ്റൽ എൻഗ്രേവിങ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അൽഫറൂഖിയയുടെ അഭിമാനതാരമായി മുഹമ്മദ് ജിബ്രാൻ . WOOD CARVING ചിഞ്ചു VR.">
പ്രമാണം:JIBRAN.jpg
പ്രമാണം:CHINJU.jpg|പകരം=<nowiki><gallery mode="packed-overlay" caption="വാക്കുകളുടെ മാധുരിയിൽ, ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങുന്നു."> പ്രമാണം:HIBAAA.jpg</nowiki>
</gallery>
 
== '''SOCIAL SCIENCE FAIR 2025-26''' ==
[[പ്രമാണം:HIBAAA.jpg|ഇടത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
വാക്കുകളുടെ മാധുരിയിൽ, ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങുന്നു.
 
ന്യൂസ് റീഡിംഗിൽ ഒന്നാം സ്ഥാനം നേടി, വിജയത്തിന്റെ മറ്റൊരു പാഠം എഴുതു
 
കയാണ് അൽഫാറൂഖിയ.
 
 
 
== SCERT പുരസ്കാരം ==
[[പ്രമാണം:SCERT.JPG.jpg|ഇടത്ത്‌|ചട്ടരഹിതം]]
ദേശീയ ശ്രദ്ധയിൽ: അൽ ഫറൂഖിയ HSS-ന് തിളക്കമാർന്ന നേട്ടം! ദക്ഷിണേന്ത്യൻ  വേദികളിൽ ഇനിഅൽഫാറൂഖിയ്യയുടെ ശബ്ദം ഉയരും .....
 
ഈ അഭിമാന നിമിഷത്തിൽ നമുക്ക് സന്തോഷിക്കാം . സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ട്രെയിനിങ് ൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ്
 
അക്കാദമി കേരളയുടെ ആഭിമുഖ്യത്തിൽ നവംബർ 4 5 6 തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ
 
സെമിനാറിലേക്ക് എറണാകുളം ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും ഒരുപാട് മുന്നേറാൻ
 
നിങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം........
 
== '''SPC ലഹരിക്കെതിരെ പടപൊരുതാം''' ==
വിജയത്തിന്റെ വഴികളിൽ — ലഹരിയില്ലാ പ്രഭാതം തേടി അൽ ഫറൂക്കിയ വിദ്യാർത്ഥികളുടെ മാരത്തോൺ ......
 
ലഹരിക്കെതിരെ പടപൊരുതാം ......
 
ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം ......
 
Video : https://www.facebook.com/share/v/1CKPJhN2C3/
 
== '''കലോത്സവം 2025-25''' ==
കലോത്സവത്തിൽ സബ്ജില്ലാതലം മത്സരത്തിൽ സ്കൂളിൽ നിന്നും UP, HS വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചു. അറബിക് മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും , ഹൈസ്കൂൾ ജനറൽ വിഭാഗം മത്സര അഞ്ചാം സ്ഥാനവും നേടിയെടുത്തു.<gallery mode="packed" caption="'''കലോത്സവം'''">
പ്രമാണം:Dhufmutt.jpg
പ്രമാണം:Evigin Antony.jpg
പ്രമാണം:Jafer.jpg
പ്രമാണം:Vattappattua.jpg
പ്രമാണം:Vandematharam.jpg
പ്രമാണം:Srevardan.jpg
പ്രമാണം:Mahjabi.jpg
</gallery>
 
== '''ജ്ഞാനത്തിന്റെ വേദി''' ==
[[പ്രമാണം:Gjnana vedi.jpg|ഇടത്ത്‌|ചട്ടരഹിതം]]
ജ്ഞാനത്തിന്റെ വേദിയിൽ തിളങ്ങി ടീം അൽഫറൂഖിയ.....
 
എറണാകുളം ജില്ല ആയുർവേദ ആശുപത്രിക്ക് കീഴിൽ നടന്ന
 
ഹെൽത്തി ക്യാമ്പയിൻ ക്വിസ് കോമ്പറ്റീഷനിൽ
 
നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത ടീം അംഗങ്ങൾ
 
ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.....
[[പ്രമാണം:Gnanavedi1.jpg|ഇടത്ത്‌|ചട്ടരഹിതം]]
First : Mehjabin Fathima, Hiba Fathima
 
Third :Umar Zain, Navatej
 
അഭിനന്ദനങ്ങൾ......
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/Rasheedibnumuhammed" എന്ന താളിൽനിന്ന് ശേഖരിച്ചത്