"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 242: | വരി 242: | ||
[[പ്രമാണം:12244 579.jpg|ലഘുചിത്രം|223x223ബിന്ദു]] | [[പ്രമാണം:12244 579.jpg|ലഘുചിത്രം|223x223ബിന്ദു]] | ||
[[പ്രമാണം:12244 556.jpg|ഇടത്ത്|ലഘുചിത്രം|250x250px]] | [[പ്രമാണം:12244 556.jpg|ഇടത്ത്|ലഘുചിത്രം|250x250px]] | ||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026 മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. | പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026 മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ അംബികാസുതൻ മാങ്ങാടിൽ നിന്നും സുവനീർ ഏറ്റുവാങ്ങിയത് ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ ആണ്.. സുവനീർ കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, കൺവീനർ ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സ്മര ണിക വിശദീകരണം നടത്തി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബുരാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി. എ. വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, വാർഡ് മെമ്പർമാരായ ശ്രീമതി നളിനി, സന്തോഷ് കുമാർ, ബിന്ദു, രേഖ. കെ,ലീല.കെ, കൃഷ്ണകുമാർ, ശ്രീ ചന്ദ്രൻ കരിച്ചേരി, b എം വി നാരായണൻ, ശ്രീമതി പ്രീതി. പി, ശ്രീമതി ഷീബ. കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കൂടാതെ മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ. പി എസ് എം സി ചെയർമാൻ ശ്രീ ഷാജി എന്നിവരും സന്നിഹിതരായിരുന്നു കമ്മിറ്റി കൺവീനർ രവീന്ദ്രൻ മാസ്റ്റർ നന്ദി അറിയിച്ചു. പൂർവ വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു. | ||
== '''സാമൂഹ്യ ശാസ്ത്ര മ്യൂസിയം ഉദ്ഘാടനം(9-3-2026)''' == | == '''സാമൂഹ്യ ശാസ്ത്ര മ്യൂസിയം ഉദ്ഘാടനം(9-3-2026)''' == | ||
| വരി 248: | വരി 248: | ||
[[പ്രമാണം:12244 581.jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:12244 581.jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | ||
ശതാബ്ദി സ്മരണിക പ്രകാശനവേളയിൽ , പൊള്ളക്കട ശ്രീ നാരായണൻ ആചാരി തയ്യാറാക്കിയ പഴയകാല കാർഷിക ഉപകരണങ്ങളുടെ വിപുലമായ ശേഖരം സ്കൂളിന് സമർപ്പിച്ചു. ശ്രീ നാരായണൻ ആചാരിയെ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി.കെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉപകരണങ്ങൾ ക്രമീകരിച്ച് ഒരുക്കിയ സാമൂഹ്യ ശാസ്ത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ് നിർവഹിച്ചു. കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വിനിമയത്തിന് ഏറെ പ്രയോജനപ്പെടും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. | ശതാബ്ദി സ്മരണിക പ്രകാശനവേളയിൽ , പൊള്ളക്കട ശ്രീ നാരായണൻ ആചാരി തയ്യാറാക്കിയ പഴയകാല കാർഷിക ഉപകരണങ്ങളുടെ വിപുലമായ ശേഖരം സ്കൂളിന് സമർപ്പിച്ചു. ശ്രീ നാരായണൻ ആചാരിയെ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി.കെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉപകരണങ്ങൾ ക്രമീകരിച്ച് ഒരുക്കിയ സാമൂഹ്യ ശാസ്ത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ് നിർവഹിച്ചു. കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വിനിമയത്തിന് ഏറെ പ്രയോജനപ്പെടും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. | ||
== '''പഠനോത്സവം 2026(31-3-2026)''' == | |||
[[പ്രമാണം:12244 599.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:12244 588.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ 2025- 26 വർഷത്തെ പഠനോത്സവം 2026 മാർച്ച് 31 ചൊവ്വാഴ്ച നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ. പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലെക് ചറർ ശ്രീ നാരായണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. പഠന മികവിനുള്ള ടി കെ സരസ്വതി സ്മാരക എൻഡോവ്മെന്റ് 2025- 26 അർഹരായ അശ്വിൻദേവ്, അർജുൻരാജ് എന്നീ കുട്ടികൾക്കും ബി വസന്ത ഷേണായ് സ്മാരക വായന പുരസ്കാരത്തിന് അർഹയായ ആർഷ്യ. പി എന്നിവർക്കുള്ള അവാർഡ് വിതരണവും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തെരഞ്ഞെടുക്കപ്പെട്ട ദേവ്നാ കൃഷ്ണന് കൈറ്റ് നൽകുന്ന ക്യാഷ് അവാർഡും പ്രസ്തുത വേളയിൽ നൽകുകയുണ്ടായി. കൂടാതെ കേരള ഫോക് ലോർ അക്കാദമിയുടെ പുരസ്കാരം നേടിയ മംഗലം കളി പരിശീലകനും ഗോത്രകലാ വിദഗ്ധനും ആയ ശ്രീ പ്രൺജിത്ത് കൃഷ്ണയെ ചടങ്ങിൽ വച്ച് അനുമോദിച്ചു.സ്കൂളിലെ ഒരു വർഷത്തെ മികവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ പ്രദർശനവും, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ '''മൊഴിമുത്തുകൾ''' എന്ന മാഗസിൻ പ്രകാശനവും, ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനവും പ്രസ്തുത വേളയിൽ നടക്കുകയുണ്ടായി.<gallery> | |||
പ്രമാണം:12244 589.jpeg | |||
പ്രമാണം:12244 592.jpeg | |||
പ്രമാണം:12244 593.jpeg | |||
പ്രമാണം:12244 594.jpeg | |||
പ്രമാണം:12244 595.jpeg | |||
പ്രമാണം:12244 596.jpeg | |||
പ്രമാണം:12244 597.jpeg | |||
പ്രമാണം:12244 598.jpeg | |||
</gallery> | |||