"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 201: വരി 201:


== "ശതസ്മരണിക" പ്രകാശനം(9-3-2026) ==
== "ശതസ്മരണിക" പ്രകാശനം(9-3-2026) ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026  മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. അസ്വസ്ഥ എഴുത്തുകാരൻ ഡോക്ടർ അംബികാസുതൻ മാങ്ങാടിൽ നിന്നും സുവനീർ  ഏറ്റുവാങ്ങിയത് ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ ആണ്..  സുവനീർ കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, കൺവീനർ ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സ്മര ണിക    വിശദീകരണം  നടത്തി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബുരാജൻ,  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി. എ. വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മാടിക്കാൽ നാരായണൻ, വാർഡ് മെമ്പർമാരായ ശ്രീമതി നളിനി, സന്തോഷ് കുമാർ, ബിന്ദു, രേഖ. കെ,ലീല.കെ, കൃഷ്ണകുമാർ, ശ്രീ ചന്ദ്രൻ കരിച്ചേരി, b എം വി നാരായണൻ, ശ്രീമതി പ്രീതി. പി, ശ്രീമതി  ഷീബ. കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കൂടാതെ മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ. പി എസ് എം സി ചെയർമാൻ ശ്രീ ഷാജി എന്നിവരും സന്നിഹിതരായിരുന്നു കമ്മിറ്റി കൺവീനർ രവീന്ദ്രൻ മാസ്റ്റർ നന്ദി അറിയിച്ചു. പൂർവ വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പും  കൈറ്റ് വിക്ടർസ് ചാനലും സംയുക്തമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിദ്യാലയത്തിന്റെ അക്കാദമിക മികവ് സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ  ശതാബ്ദി ആഘോഷ കമ്മിറ്റി/PTA യുടെ  നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തിരഞ്ഞെടുക്കപ്പെട്ട ദേവന കൃഷ്ണൻ,  പരിപാടിയിൽ പങ്കെടുത്ത മറ്റു കുട്ടികളായ നിഹാർ കൃഷ്ണ അർജുൻ രാജ്,ആർഷാ സതീഷ്, ആർഷ്യ പി,  ദേവിക. എം, നിയ വിജയൻ എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിച്ച  എക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയിൽപുല്ലൂരിലെ   കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സ്കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു. ദേവപ്രയാഗ് ആർ, ശ്രീലക്ഷ്മി എ,  അനു നന്ദ പി, ആദിത്യൻ പി എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.<gallery>
[[പ്രമാണം:12244 579.jpg|ലഘുചിത്രം|248x248ബിന്ദു]]
 
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026  മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. അസ്വസ്ഥ എഴുത്തുകാരൻ ഡോക്ടർ അംബികാസുതൻ മാങ്ങാടിൽ നിന്നും സുവനീർ  ഏറ്റുവാങ്ങിയത് ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ ആണ്..  സുവനീർ കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, കൺവീനർ ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സ്മര ണിക    വിശദീകരണം  നടത്തി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബുരാജൻ,  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി. എ. വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മാടിക്കാൽ നാരായണൻ, വാർഡ് മെമ്പർമാരായ ശ്രീമതി നളിനി, സന്തോഷ് കുമാർ, ബിന്ദു, രേഖ. കെ,ലീല.കെ, കൃഷ്ണകുമാർ, ശ്രീ ചന്ദ്രൻ കരിച്ചേരി, b എം വി നാരായണൻ, ശ്രീമതി പ്രീതി. പി, ശ്രീമതി  ഷീബ. കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കൂടാതെ മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ. പി എസ് എം സി ചെയർമാൻ ശ്രീ ഷാജി എന്നിവരും സന്നിഹിതരായിരുന്നു കമ്മിറ്റി കൺവീനർ രവീന്ദ്രൻ മാസ്റ്റർ നന്ദി അറിയിച്ചു. പൂർവ വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു.
 
പൊതുവിദ്യാഭ്യാസ വകുപ്പും  കൈറ്റ് വിക്ടർസ് ചാനലും സംയുക്തമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിദ്യാലയത്തിന്റെ അക്കാദമിക മികവ് സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ  ശതാബ്ദി ആഘോഷ കമ്മിറ്റി/PTA യുടെ  നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തിരഞ്ഞെടുക്കപ്പെട്ട ദേവന കൃഷ്ണൻ,  പരിപാടിയിൽ പങ്കെടുത്ത മറ്റു കുട്ടികളായ നിഹാർ കൃഷ്ണ അർജുൻ രാജ്,ആർഷാ സതീഷ്, ആർഷ്യ പി,  ദേവിക. എം, നിയ വിജയൻ എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിച്ച  എക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയിൽപുല്ലൂരിലെ   കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സ്കൂൾശതാബ്ദി ആഘോഷ കമ്മിറ്റി/ പിടിഎ കമ്മിറ്റി അനുമോദിച്ചു. ദേവപ്രയാഗ് ആർ, ശ്രീലക്ഷ്മി എ,  അനു നന്ദ പി, ആദിത്യൻ പി എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.
 
ശതാബ്ദി സ്മരണിക പ്രകാശനവേളയിൽ , പൊള്ളക്കട ശ്രീ നാരായണൻ ആചാരി തയ്യാറാക്കിയ പഴയകാല കാർഷിക ഉപകരണങ്ങളുടെ വിപുലമായ ശേഖരം സ്കൂളിന് സമർപ്പിച്ചു. ശ്രീ നാരായണൻ ആചാരിയെ പുല്ലൂർ പെരിയ പഞ്ചായത്ത്  പ്രസിഡന്റ് ഡോ. സബിത സി.കെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉപകരണങ്ങൾ ക്രമീകരിച്ച് ഒരുക്കിയ സാമൂഹ്യ ശാസ്ത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ് നിർവഹിച്ചു. കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വിനിമയത്തിന് ഏറെ പ്രയോജനപ്പെടും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.<gallery>
പ്രമാണം:12244 567.jpeg
പ്രമാണം:12244 567.jpeg
പ്രമാണം:12244 566.jpeg
പ്രമാണം:12244 566.jpeg
വരി 219: വരി 227:
പ്രമാണം:12244 570.jpeg
പ്രമാണം:12244 570.jpeg
പ്രമാണം:12244 575.jpg
പ്രമാണം:12244 575.jpg
പ്രമാണം:12244 563.jpeg
പ്രമാണം:12244 581.jpg
പ്രമാണം:12244 578.jpeg
</gallery>
</gallery>
"https://schoolwiki.in/ജി.യു.പി.എസ്._പുല്ലൂർ/ശതാബ്ദി_ആഘോഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്