"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites|സ്കൂൾ കോഡ്=23017|ബാച്ച്=2025-2028|യൂണിറ്റ് നമ്പർ=.|അംഗങ്ങളുടെ എണ്ണം=35|റവന്യൂ ജില്ല=തൃശ്ശൂർ|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|ഉപജില്ല=കൊടുങ്ങല്ലൂർ|ലീഡർ=ഗൗതംകൃഷ്ണ|ഡെപ്യൂട്ടി ലീഡർ=ആഞ്ജയ് കാശ്|കൈറ്റ് മെന്റർ 1=ജിഷ സി ബി|കൈറ്റ് മെന്റർ 2=ഷൈന പി ജി|ചിത്രം=23017 lk 2025-2028 batch.resized.jpeg|size=250px}} | |||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025/2026''' | |||
'''ലിറ്റിൽ | |||
2025 -2028ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 /9 /2025 നടന്നു.മാസ്റ്റർ ട്രെയിനി ഹസ്സിൻ ടീച്ചറുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു.കൈറ്റ് മാസ്റ്റർമാരായ ജിഷ സിബി ,ഷൈന പിജി എന്നിവരും 35 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. 3:00 മണിക്ക് ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് വിജി ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി ചാർജ് വഹിക്കുന്ന ബിജി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ് എന്താണെന്നും അതിൻെറ അനന്തസാധ്യതകളെ കുറിച്ചും കുട്ടികൾക്ക് ഉണ്ടാകുന്ന വിവരസാങ്കേതിക വിദ്യയെ പറ്റിയുള്ള മികച്ച അറിവ് നേടുന്നതിനും ഉള്ള ഒരു ക്ലബ്ബായി ലിറ്റിൽ കൈറ്റ് മാറുന്ന കാഴ്ച കൂടി രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | 2025 -2028ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 /9 /2025 നടന്നു.മാസ്റ്റർ ട്രെയിനി ഹസ്സിൻ ടീച്ചറുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു.കൈറ്റ് മാസ്റ്റർമാരായ ജിഷ സിബി ,ഷൈന പിജി എന്നിവരും 35 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. 3:00 മണിക്ക് ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് വിജി ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി ചാർജ് വഹിക്കുന്ന ബിജി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ് എന്താണെന്നും അതിൻെറ അനന്തസാധ്യതകളെ കുറിച്ചും കുട്ടികൾക്ക് ഉണ്ടാകുന്ന വിവരസാങ്കേതിക വിദ്യയെ പറ്റിയുള്ള മികച്ച അറിവ് നേടുന്നതിനും ഉള്ള ഒരു ക്ലബ്ബായി ലിറ്റിൽ കൈറ്റ് മാറുന്ന കാഴ്ച കൂടി രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | ||
| വരി 247: | വരി 247: | ||
|09/05/2012 | |09/05/2012 | ||
|} | |} | ||
. | |||
== 2025-2028 BATCH STUDENTS == | |||
[[പ്രമാണം:23017 2025 2028 BATCH.resized.jpg|ലഘുചിത്രം|2025-2028 BATCH STUDENTS|ഇടത്ത്|480x480ബിന്ദു]] | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | 2025 -2028 ബാച്ചിൻെറ ആദ്യ ക്ലാസ്സ് 25-09-2025 ന് നടന്നു.ഈ ബാച്ചിലെ എല്ലാ കുട്ടികളും അന്ന് ഹാജരായിരുന്നു.ഹൈടെക്ക് ഉപകരണങ്ങളുടെ സജ്ജീകരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ,പ്രൊജക്ടറുമായി കണക്ട് ചെയ്യുന്ന വിധം(VGA,HDMI കേബിളുകൾ ഉപയോഗിച്ച്),അവ്യക്തമായ ചിത്രത്തെ വ്യക്തമായ ചിത്രമാക്കി ക്രമീകരിക്കാനും, പ്രൊജക്ടറിൻെറ ഭാഗങ്ങൾ പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു.കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് ശബ്ദസംവിധാനം ക്രമീകരിക്കുന്ന വിധവും പഠിച്ചു.കമ്പ്യൂട്ടറിൽ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കുന്ന വിധം എന്നിവ കുട്ടികൾ പരിചയപ്പെട്ടു. | ||
[[പ്രമാണം:23017 LK SOFTWARE AWARENESS DAY PLEDGE .jpeg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു|software awareness day pledge]] | |||
== '''അവധിക്കാല ക്യാമ്പ്''' == | |||
=== *എടവിലങ്ങ് ജിഎച്ച്എസ്എസിൽ ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ്* === | |||
[[പ്രമാണം:23017 vacation camp 7.jpeg|ലഘുചിത്രം|അവധിക്കാല ക്യാമ്പ്-ഉദ്ഘാടനം]] | |||
ജി എച്ച് എസ് എസ് എടവിലങ്ങിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 21-05-2026 വ്യാഴാഴ്ച ഐ .ടി. ലാബിൽ വെച്ച് നടന്നു.കൈറ്റ് മെൻറർ ആയ ഷൈന ടീച്ചർ സ്വാഗതം പറഞ്ഞു. | |||
പ്രധാന അധ്യാപിക ശ്രീമതി വിജി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭാവിയിലേക്ക് കുട്ടികൾ സജ്ജരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമിപ്പിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കരുപടന്ന സ്കൂളിലെ കൈറ്റ്മെന്ററായ സബീന ടീച്ചറും എടവിലങ്ങിലെ കൈറ്റ്മെന്ററായ ജിഷ ടീച്ചറും ആണ് | |||
പിടിഎ പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ എം സി ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. സ്കൂളിന്റെ അക്കാദമിക മികവിനൊപ്പം സാങ്കേതിക മികവും ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിഎയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. | |||
2026 മെയ് 21-ന് നടന്ന ക്യാമ്പിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 36 കുട്ടികൾ പങ്കെടുത്തു.കെഡൻലൈവ്, വീഡിയോ എഡിറ്റിങ്ങ് ഇവ കുട്ടികൾ ക്യാമ്പിലൂടെ പഠിച്ചെടുത്തു. ക്യാമ്പിൻെറ അവസാനം മുഹമ്മദ് അമാൻ നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:23017 lk vacation camp 1.jpg|ഇടത്ത്|ലഘുചിത്രം|അവധിക്കാല ക്യാമ്പ്]] | |||
[[പ്രമാണം:23017 vacation camp 2.JPG|ലഘുചിത്രം|vacation camp]] | |||
[[പ്രമാണം:23017 vaction camp 3.JPG|ഇടത്ത്|ലഘുചിത്രം|അവധിക്കാല ക്യാമ്പ്]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
[[പ്രമാണം:23017 vacation camp6.jpeg|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:23017 vacation camp 4.JPG|ലഘുചിത്രം|vacation camp|ഇടത്ത്]] | |||