"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''പ്രവേശനോത്സവം '''== | =='''പ്രവേശനോത്സവം '''== | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ആനക്കര പഞ്ചായത്ത് അംഗവും സ്ഥലം മെമ്പറുമായ ടി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക പി. ഷീന ശങ്കർ സ്വാഗതം പറഞ്ഞു.നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ആനക്കര പഞ്ചായത്ത് അംഗവും സ്ഥലം മെമ്പറുമായ ടി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക പി. ഷീന ശങ്കർ സ്വാഗതം പറഞ്ഞു.നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. | ||
പരിസ്ഥിതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഹരിതസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും സീഡ് പെൻ വിതരണം ചെയ്തു | |||
<gallery heights="480" widths="480" > | |||
പ്രമാണം:PKD 20062 pravesanolsavam.jpg| | |||
</gallery> | |||
==''' വായന ചലഞ്ച് '''== | ==''' വായന ചലഞ്ച് '''== | ||
| വരി 12: | വരി 16: | ||
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം, | ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം, | ||
ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു. | ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു. | ||
<gallery heights="480" widths="480" > | |||
പ്രമാണം:PKD 20062 ormmamaram.jpg| | |||
</gallery> | |||
=='''വായനോത്സവം '''== | =='''വായനോത്സവം '''== | ||
| വരി 19: | വരി 26: | ||
=='''അന്താരാഷ്ട്ര യോഗ ദിനം '''== | =='''അന്താരാഷ്ട്ര യോഗ ദിനം '''== | ||
സ്കൂളിലെ കായികദ്ധ്യാപകൻ ഷെബീർ മാഷിന്റെ നേതൃത്വത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരണം നടത്തി. ആദ്യത്യ രാജേഷിന്റെ നേതൃത്വത്തിൽ വിവിധ | സ്കൂളിലെ കായികദ്ധ്യാപകൻ ഷെബീർ മാഷിന്റെ നേതൃത്വത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരണം നടത്തി. ആദ്യത്യ രാജേഷിന്റെ നേതൃത്വത്തിൽ വിവിധ | ||
യോഗ ആസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും മാസ്സ് ഡ്രിൽ നടത്തുകയും ചെയ്തു. | |||
<gallery heights="480" widths="480"> | <gallery heights="480" widths="480"> | ||
പ്രമാണം:PKD 20062 yoga2.jpg|ലഘുചിത്രം|world yoga day mass drill | പ്രമാണം:PKD 20062 yoga2.jpg|ലഘുചിത്രം|world yoga day mass drill | ||
| വരി 58: | വരി 65: | ||
</gallery> | </gallery> | ||
==''' റിവർ യൂത്ത് പാർലിമെന്റ്'''== | ==''' റിവർ യൂത്ത് പാർലിമെന്റ്'''== | ||
| വരി 65: | വരി 71: | ||
ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ 6 വാർഷികം, ജൂലൈ 13ന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിൽ റിവർ യൂത്ത് പാർലമെന്റായി ആഘോഷിക്കുന്നു. വിവിധ സ്കൂളിൽ നിന്നായി മുന്നൂറോളം തിരെഞ്ഞെടുത്ത / ഭാരതപ്പുഴ ക്ലബ് വിദ്യാർത്ഥികൾ പങ്കെടുക്കുത്തു .കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് ഭാരതപ്പുഴ ക്ലബിന് വേണ്ടി 10 ബി യിലെ വൈഗ മനോജ് പങ്കെടുത്തു. | ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ 6 വാർഷികം, ജൂലൈ 13ന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിൽ റിവർ യൂത്ത് പാർലമെന്റായി ആഘോഷിക്കുന്നു. വിവിധ സ്കൂളിൽ നിന്നായി മുന്നൂറോളം തിരെഞ്ഞെടുത്ത / ഭാരതപ്പുഴ ക്ലബ് വിദ്യാർത്ഥികൾ പങ്കെടുക്കുത്തു .കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് ഭാരതപ്പുഴ ക്ലബിന് വേണ്ടി 10 ബി യിലെ വൈഗ മനോജ് പങ്കെടുത്തു. | ||
സ്കൂളിനുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വൈഗ മനോജ് ഏറ്റു വാങ്ങി. | സ്കൂളിനുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വൈഗ മനോജ് ഏറ്റു വാങ്ങി. | ||
<gallery heights= "480" | <gallery heights="480" widths="480"> | ||
പ്രമാണം:PKD 20062 riveryouth.jpg| | പ്രമാണം:PKD 20062 riveryouth.jpg| | ||
</gallery> | </gallery> | ||
| വരി 76: | വരി 82: | ||
=='''ലോക പരിസ്ഥിതി സംരക്ഷണദിനാചരണം'''== | =='''ലോക പരിസ്ഥിതി സംരക്ഷണദിനാചരണം'''== | ||
ലോകപരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 28ന് ദേശീയ ഹരിതസേനയുടെയും ഭാരതപ്പുഴ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ശല | ലോകപരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 28ന് ദേശീയ ഹരിതസേനയുടെയും ഭാരതപ്പുഴ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ശല | ||
ഔഷധത്തോട്ടം | |||
<gallery heights="480" widths= "480"> | |||
പ്രമാണം:PKD 20062 envirnment day1.jpg| | |||
പ്രമാണം:PKD 20062 environmentday3.jpg| | |||
പ്രമാണം:PKD 20062 environmentday2.jpg| | |||
</gallery> | |||
=='''സ്കൂൾ ഫാമിലി സെൻസസ്'''== | =='''സ്കൂൾ ഫാമിലി സെൻസസ്'''== | ||
GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി. | GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി. | ||
<gallery heights="480" widths="480"> | |||
പ്രമാണം:PKD 20062 census.jpg| | |||
</gallery> | |||
=='''warli art എക്സിബിഷൻ '''== | =='''warli art എക്സിബിഷൻ '''== | ||
| വരി 95: | വരി 107: | ||
ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു. | ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു. | ||
അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല. | അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല. | ||
<gallery heights="480" widths="480"> | |||
പ്രമാണം:PKD 20062 puzha5.jpg| | |||
പ്രമാണം:PKD 20062 puzha4.jpg| | |||
പ്രമാണം:PKD 20062 puzha2.jpg| | |||
പ്രമാണം:PKD 20062 puzha 1.jpg| | |||
പ്രമാണം:PKD 20062 puzha3.jpg| | |||
</gallery> | |||
==''' വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോ സെൻസ് '''== | |||
വിദ്യാർത്ഥികളിൽ ഉത്തരവാദിത്വമുള്ള ഉപഭോകൃത സംസ്‍കാരം, ശാസ്ത്രീയമായ പാഴ്വസ്തു പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതു വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച ഹരിതസേന സ്കോളർഷിപ്പിന് സ്കൂളിൽ നിന്നു 11 പേർ അർഹരായി. | |||
==''' കിളികളും കൂളാവട്ടെ'''== | |||
ഈ അധ്യയന വർഷവും ഭാരതപ്പുഴ ക്ലബ്ബും സ്കൂൾ ഹരിതസേനയും സംയുക്തമായി സ്കൂൾ അങ്കണത്തിൽ കിളികൾക്ക് ദാഹജലം ഒരുക്കി. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ഒരുക്കി കുട്ടികൾ പങ്കാളിത്തം ഉറപ്പ് വരുത്തി. | |||