"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '''<nowiki/>'അച്ചന്റെ സ്കൂൾ '''' എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. റവ.ഫാദർ ജോൺ എലുവത്തിങ്കൽ 1943 -ൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ ശക്തിധാരയിൽവളർന്നവിദ്യാലയമാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '''<nowiki/>'അച്ചന്റെ സ്കൂൾ '''' എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. റവ.ഫാദർ ജോൺ എലുവത്തിങ്കൽ 1943 -ൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ ശക്തിധാരയിൽവളർന്നവിദ്യാലയമാണ്. ഈസ്ഥാപനത്തിന്റെസഹോദരസ്ഥാപനങ്ങളായി ജെ.പി.ഇ.ടി.ടി.ഐ., ജെ.പി.ഇ.ബി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നു. മാനേജർ ഇ.ഡി. തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ | തൃശ്ശൂർ നഗരത്തിൽ നിന്ന് 1 കി.മി തെക്കു മാറി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനിൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ കിഴക്കൻ അതിർത്തിയിൽ "ഗൊസായിക്കുന്നും", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പും . ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്താണ് ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം. നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||