"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) ADDED REPORT |
9349092439 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|റവന്യൂ ജില്ല=THRISSUR | |റവന്യൂ ജില്ല=THRISSUR | ||
|വിദ്യാഭ്യാസ ജില്ല=THRISSUR | |വിദ്യാഭ്യാസ ജില്ല=THRISSUR | ||
|ഉപജില്ല=THRISSUR | |ഉപജില്ല=THRISSUR EAST | ||
|ലീഡർ= | |ലീഡർ=ASHISH C SAIJU | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ARON SIJO | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= BINDU JOSE | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= BINDU JOSE | ||
| വരി 161: | വരി 161: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് – 2025''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് – 2025''' == | ||
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29-ന് രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പീച്ചിയിൽ ഉത്സാഹപൂർവ്വം നടന്നു. | |||
'''ഉദ്ഘാടന സെഷൻ-'''സ്കൂൾ കൈറ്റ് മാസ്റ്റർ സുനിൽ T P സ്വാഗതം ആശംസകൾ നേർന്നു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഡിജിറ്റൽ രീതിയിൽ നിർവഹിച്ചു.. ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ആയി എത്തിയിരുന്നത് കയറ്റിലെ മാസ്റ്റർ ട്രെയിനർ ശ്രീ. വിനോദ് സി ആയിരുന്നു. യൂണിറ്റിലെ 26 അംഗങ്ങളിൽ 24 പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.[[പ്രമാണം:22058-tsr-lkprecamp-2025.jpg|പകരം=രക്ഷിതാക്കളുടെ യോഗം|ലഘുചിത്രം|'''രക്ഷിതാക്കളുടെ യോഗം''']]'''ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ''' | |||
'''1. ഗ്രൂപ്പ് രൂപീകരണം'''തുടക്കത്തിൽ സ്ക്രാച്ച് ഗെയിം മുഖേന വിദ്യാർത്ഥികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.ക്യാമറയിൽ പതിഞ്ഞ സ്റ്റിക്കറുകൾക്കനുസരിച്ച് ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ്, ഇ-കൊമേഴ്സ്, എ.ഐ, ജിപിഎസ്, വി.ആർ എന്നീ പേരുകൾ നൽകി. | '''1. ഗ്രൂപ്പ് രൂപീകരണം'''തുടക്കത്തിൽ സ്ക്രാച്ച് ഗെയിം മുഖേന വിദ്യാർത്ഥികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.ക്യാമറയിൽ പതിഞ്ഞ സ്റ്റിക്കറുകൾക്കനുസരിച്ച് ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ്, ഇ-കൊമേഴ്സ്, എ.ഐ, ജിപിഎസ്, വി.ആർ എന്നീ പേരുകൾ നൽകി. | ||
| വരി 181: | വരി 179: | ||
'''സമാപനം''' ക്യാമ്പിന്റെ സമാപന സെഷനിൽ കൈറ്റ് മാസ്റ്റർ ശ്രീ. സുനിൽ T P നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ ഉത്സാഹപരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ടു ക്യാമ്പ് വിജയകരമായി സമാപിച്ചു. | '''സമാപനം''' ക്യാമ്പിന്റെ സമാപന സെഷനിൽ കൈറ്റ് മാസ്റ്റർ ശ്രീ. സുനിൽ T P നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ ഉത്സാഹപരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ടു ക്യാമ്പ് വിജയകരമായി സമാപിച്ചു. | ||
== '''ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം | == '''ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം''' == | ||
[[പ്രമാണം:22058-tsr-LITTLE KITES UNIFORM DISTRIBUTION.jpg|പകരം=ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം |ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം]] | [[പ്രമാണം:22058-tsr-LITTLE KITES UNIFORM DISTRIBUTION.jpg|പകരം=ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം |ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം]] | ||
സ്കൂളിലെ 2025–2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ യൂണിഫോം വിതരണം സ്കൂൾ അസംബ്ലിയിൽ നടന്നു. പരിപാടി ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് രാജേഷ്, കൈറ്റ് മാസ്റ്റർ സുനിൽ ടി.പി., അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുകയും ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ആശംസകൾ | [[പ്രമാണം:22058 tsr lkuniform25-28 batch.jpg|പകരം=LITTLE KITES STUDENTS|ലഘുചിത്രം|22058- LK യൂണിഫോം (2025-28)]] | ||
സ്കൂളിലെ 2025–2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ യൂണിഫോം വിതരണം സ്കൂൾ അസംബ്ലിയിൽ നടന്നു. പരിപാടി ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് രാജേഷ്, കൈറ്റ് മാസ്റ്റർ സുനിൽ ടി.പി., അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുകയും ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. | |||