"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYAVK (സംവാദം | സംഭാവനകൾ)
No edit summary
PRIYAVK (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുല്ലയിൽ
|സ്ഥലപ്പേര്=പുല്ലയിൽ
വരി 57: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ശിവരാജ് ആർ
|പി.ടി.എ. പ്രസിഡണ്ട്=ശിവരാജ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി യു
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി യു
|സ്കൂൾ ചിത്രം=[[പ്രമാണം:Pullayil1.jpg|thumb|schoolphoto]] ‎|
|സ്കൂൾ ചിത്രം=20260219 134820.jpg|
ഗവ എൽ പി എസ് പുല്ലയിൽ|size=350px
ഗവ എൽ പി എസ് പുല്ലയിൽ|size=350px
|caption=
|caption=
വരി 63: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്ത് പുല്ലയിൽ എന്ന സ്ഥലത്ത്1907 ൽ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്ത് പുല്ലയിൽ എന്ന സ്ഥലത്ത്1907 ൽ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.
==ചരിത്രം==
==ചരിത്രം==
  നൂറു വർഷത്തിലധികം പഴക്കമുള്ള ഗവൺമെന്റ് എൽപിഎസ് പുല്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത് കുടി പള്ളിക്കൂടം ആയിട്ടാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. രണ്ട് ഡിവിഷൻ വീതമുള്ള ഒന്നാം ക്ലാസ് ആദ്യം ആരംഭിച്ചത് അന്നത്തെ മാനേജരായ ശ്രീ നാണു പേഴുംമൂട്ടിൽ അവർകൾ ആയിരുന്നു. 1930 ഓടുകൂടി  സ്കൂളിന് ഓലമേഞ്ഞ കെട്ടിടം നിർമ്മിക്കുകയും മൂന്നാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതമുള്ള ക്ലാസുകൾ തുടങ്ങുകയും ചെയ്തു. അന്നത്തെ ഹെഡ്മാസ്റ്റർ കേവലം 16 വയസ്സു മാത്രം പ്രായമുള്ള നാരായണൻ തൈക്കൂട്ടത്തിൽ വീട്ആയിരുന്നു. തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. പിന്നീട് 50 സെന്റ് ഓളം ഭൂമി അനുവദിക്കുകയും ചെയ്തു. നിലവിൽ പ്രീ പ്രൈമറിയും, പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനും ഉൾപ്പെടുന്ന ഒരു പൊതു വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു.
  നൂറു വർഷത്തിലധികം പഴക്കമുള്ള ഗവൺമെന്റ് എൽപിഎസ് പുല്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത് കുടി പള്ളിക്കൂടം ആയിട്ടാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. രണ്ട് ഡിവിഷൻ വീതമുള്ള ഒന്നാം ക്ലാസ് ആദ്യം ആരംഭിച്ചത് അന്നത്തെ മാനേജരായ ശ്രീ നാണു പേഴുംമൂട്ടിൽ അവർകൾ ആയിരുന്നു. 1930 ഓടുകൂടി  സ്കൂളിന് ഓലമേഞ്ഞ കെട്ടിടം നിർമ്മിക്കുകയും മൂന്നാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതമുള്ള ക്ലാസുകൾ തുടങ്ങുകയും ചെയ്തു. അന്നത്തെ ഹെഡ്മാസ്റ്റർ കേവലം 16 വയസ്സു മാത്രം പ്രായമുള്ള നാരായണൻ തൈക്കൂട്ടത്തിൽ വീട്ആയിരുന്നു. തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. പിന്നീട് 50 സെന്റ് ഓളം ഭൂമി അനുവദിക്കുകയും ചെയ്തു. നിലവിൽ പ്രീ പ്രൈമറിയും, പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനും ഉൾപ്പെടുന്ന ഒരു പൊതു വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ വർണ്ണ കൂടാരം എന്ന പ്രീ പ്രൈമറി കുട്ടികൾക്കായുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ._പി._എസ്സ്.പുല്ലയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്