"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
No edit summary
11022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജനറൽ ബോഡി യോഗം 2025'''
<blockquote>
 
25/09/2025 GHSS ALAMPADY ,PTA ജനറൽപൊടി യോഗം ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ചു ചേരുകയുണ്ടായി .HM ഇൻചാർജ് ശ്രീ ഹക്കിം സർ ,പ്രിൻസിപ്പൽ ഇൻചാർജ് സ്റ്റെംത്തി റംല ടീച്ചർ എന്നിവർ യോഗത്തിനു നേതൃത്വം നൽകി .പ്രധാന അജണ്ട : റിപ്പോർട്ട് അവതരണം ,വരവുചെലവ് കണക്കുകൾ അവതരിപ്പിക്കൽ ,പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ ,എന്നിവയായിരുന്നു .പുതിയ PTA പ്രസിഡന്റ് ആയി ശ്രീ അബൂബക്കർ കെ കെ യെ തിരഞ്ഞെടുത്തു .<blockquote>
== '''പ്രവേശനോത്സവം 2025-2026''' ==
== '''പ്രവേശനോത്സവം 2025-2026''' ==
</blockquote>'''JUNE 2'''
</blockquote>'''JUNE 2'''
വരി 154: വരി 152:


2025-26 അധ്യയന വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്തംബര് 24-25 ദിവസങ്ങളിലായി നടത്തി.LP ,UP HS HSS വിഭാഗങ്ങൾ ചേർന്ന് സംയുക്തമായാണ് സ്പോർട്സ് നടത്തിയത് .റെഡ് ,ബ്ലൂ ,ഗ്രീൻ എന്നിങ്ങനെ HOUSE കളായി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതി റെഡ് HOUSE മികച്ച വിജയം കരസ്ഥമാക്കി .
2025-26 അധ്യയന വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്തംബര് 24-25 ദിവസങ്ങളിലായി നടത്തി.LP ,UP HS HSS വിഭാഗങ്ങൾ ചേർന്ന് സംയുക്തമായാണ് സ്പോർട്സ് നടത്തിയത് .റെഡ് ,ബ്ലൂ ,ഗ്രീൻ എന്നിങ്ങനെ HOUSE കളായി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതി റെഡ് HOUSE മികച്ച വിജയം കരസ്ഥമാക്കി .
'''<big>ജനറൽ ബോഡി യോഗം 2025</big>'''
25/09/2025 GHSS ALAMPADY ,PTA ജനറൽപൊടി യോഗം ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ചു ചേരുകയുണ്ടായി .HM ഇൻചാർജ് ശ്രീ ഹക്കിം സർ ,പ്രിൻസിപ്പൽ ഇൻചാർജ് സ്റ്റെംത്തി റംല ടീച്ചർ എന്നിവർ യോഗത്തിനു നേതൃത്വം നൽകി .പ്രധാന അജണ്ട : റിപ്പോർട്ട് അവതരണം ,വരവുചെലവ് കണക്കുകൾ അവതരിപ്പിക്കൽ ,പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ ,എന്നിവയായിരുന്നു .പുതിയ PTA പ്രസിഡന്റ് ആയി ശ്രീ അബൂബക്കർ കെ കെ യെ തിരഞ്ഞെടുത്തു .
'''<big>സ്കൂൾ കലോത്സവം</big>'''
'''<big>ഒക്ടോബര് 15-16</big>'''
2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബര് 15-16 തീയതികളിലായി നടത്തപ്പെട്ടു .സ്പന്ദനം 2K 25 എന്ന പേരാണ് കലോത്സവത്തിന് നൽകിയത് .പരിപാടി ഉദഘാടനം ചെയ്യുന്നതിനായി മൈലാഞ്ചി സീസണ്  വിന്നർ ശ്രീ നവാസ് കാസറഗോഡ് എത്തി . 15-16 തീയതികളിലായി വിവിധ മത്സരഇനങ്ങൾ വേദിയിൽ നടത്തി .രണ്ടാം ദിനത്തിൽ മുൻ MP - ഇ ടി  മുഹമ്മദ് ബഷീർ അവർകൾ മുൻPTA പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഖാസി അവർകളെ ആദരിക്കുകയും ചെയ്തു .റെഡ് ,ബ്ലൂ ,ഗ്രീൻ house ആയി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതിൽ  ബ്ലൂ house മികച്ച വിജയം കരസ്ഥമാക്കി .
{{Yearframe/Pages}}
{{Yearframe/Pages}}