"ഗവ യു പി എസ് ആനച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

837180 (സംവാദം | സംഭാവനകൾ)
No edit summary
837180 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
  '''ഹരിതവിദ്യാലയം'''
  '''ഹരിതവിദ്യാലയം'''
  . കേരളശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പിൻെറ ഭാഗമായി കുട്ടികൾ അവരുടെ ക്ലാസ്സും സ്കൂൾ പരിസരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ തൽപരരാണ്. ഇതിൻെറ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് പുനരുപയോഗം  സാധ്യമാക്കുന്നതിനായി പ്ലാസ്റ്റിക് ടിന്നുകളും കുപ്പികളും ചെടിച്ചട്ടിയാക്കി മാറ്റുകയും അതിൽ ഇൻഡോർപ്ലാൻറുകൾ വച്ച് പിടിപ്പിച്ച് ക്ലാസ്സ് റൂമുകൾ ഹരിതാഭമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വേസ്റ്റ് മെറ്റീരിയലുകൾ കൊണ്ട് വേസ്റ്റ് ബിൻ നിർമ്മിച്ച് ക്ലാസ്സുകളിൽ ഉപയോഗിക്കുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കാനും ആകർഷിക്കാനും സന്ദേശങ്ങൾ എഴുതി തയ്യാറാക്കി പ്രദർശിപ്പിച്ചത് തെങ്ങോല , ചേമ്പില , വാഴയില എന്നിവയിലായിരുന്നു. സ്കൂൾ ഇലക്ഷൻ ബൂത്തായിരുന്നതിനാൽ ചപ്പുചവറുകൾ  നിക്ഷേപിക്കാൻ  തെങ്ങോല  ഉപയോഗിച്ചുള്ള വല്ലങ്ങൾ നിർമ്മിച്ച് ബൂത്തിന് പുറത്ത് സ്ഥാപിച്ചിരുന്നു.

[[പ്രമാണം:42643- ഹരിതോദ്യാനം.jpg|ലഘുചിത്രം]]
[[പ്രമാണം:42643- ഹരിതോദ്യാനം.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42643- ഹരിതവിദ്യാലയം 1.jpg|ലഘുചിത്രം]]
[[പ്രമാണം:42643- ഹരിതവിദ്യാലയം 1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42643- ഹരിതവിദ്യാലയം 2.jpg|ലഘുചിത്രം]]
[[പ്രമാണം:42643- ഹരിതവിദ്യാലയം 2.jpg|ലഘുചിത്രം|ഇടത്ത്‌]]
 
'''''E-Cube HINDI'''''
[[പ്രമാണം:42643-E-Cube Hindi.png|ഇടത്ത്‌|ലഘുചിത്രം]]
5,6,7 ക്ലാസ്സുകളിലെ '''E-Cube HINDI പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്നു. ഓരോ ക്ലാസ്സുകളിലും പ്രവർത്തനങ്ങൾ ഏകദേശം കഴിഞ്ഞു . കുട്ടികൾ  വളരെ താൽപര്യപൂർവം കഥകൾ കേൾക്കുകയും  പറയുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യപൂർവം ചെയ്യുന്നുണ്ട്.'''
[[പ്രമാണം:42643-E-Cube Hindi1.png|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ഗവ_യു_പി_എസ്_ആനച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്