"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം 2025''' == | == '''പ്രവേശനോത്സവം 2025''' == | ||
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി.<gallery> | |||
<gallery> | |||
പ്രമാണം:25068 pravesanolsavam2025 3.jpg | പ്രമാണം:25068 pravesanolsavam2025 3.jpg | ||
പ്രമാണം:25068 pravesanolsavam2025 5.jpg | പ്രമാണം:25068 pravesanolsavam2025 5.jpg | ||
| വരി 554: | വരി 553: | ||
പ്രമാണം:25068 2025-26 annualday prog8.JPG | പ്രമാണം:25068 2025-26 annualday prog8.JPG | ||
പ്രമാണം:25068 2025-26 annualday prog9.JPG | പ്രമാണം:25068 2025-26 annualday prog9.JPG | ||
</gallery> | </gallery> | ||
സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയായ STEPS ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ ആറാം ക്ലാസ്സ് കാരി ഇഷാനി വിനു, ഏഴാം ക്ലാസ്സ്‌കാരായ നിവിൻ ഷിബു, സ്നിഗ്ദ്ധ സിനീഷ് എന്നിവർ ഉപജില്ലാ തല വിജയികളായി ജില്ലാതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | == '''STEPS -- പരീക്ഷയിൽ മികച്ച വിജയം''' == | ||
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി നടത്തിയ സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയായ STEPS ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ ആറാം ക്ലാസ്സ് കാരി ഇഷാനി വിനു, ഏഴാം ക്ലാസ്സ്‌കാരായ നിവിൻ ഷിബു, സ്നിഗ്ദ്ധ സിനീഷ് എന്നിവർ ഉപജില്ലാ തല വിജയികളായി ജില്ലാതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
ഇതിൽ നിവിൻ ഷിബു ജില്ലാ തലത്തിലും വിജയിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
<gallery> | |||
പ്രമാണം:25068 2025-26 STEPS subdistrict winners .png | |||
</gallery> | |||
== '''NuMATS പരീക്ഷയിൽ മികച്ച വിജയം.''' == | |||
SCERT ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിന് നടത്തിയ NuMATS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ഗഗൻ മധു, അമയ് സനൽ, പ്രയാഗ് കെ സുബിൻ എന്നിവർ ഉപജില്ലാതലത്തിൽ വിജയികളായി സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
<gallery> | |||
പ്രമാണം:25068 2025-26 NuMATS subdistrict winners.png | |||
</gallery> | |||
== '''"കുട്ടിസ്ലാം" -- കുട്ടി ഗവേഷക കൂട്ടം ജില്ലാ തല അവതരണം.''' == | |||
സമഗ്ര ശിക്ഷാ കേരളയും കുസാറ്റും സംയുക്തമായി നടത്തിയ കുട്ടിഗവേഷക കൂട്ടം ജില്ലാ തല അവതരണത്തിൽ നമ്മുടെ schoolile എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നിഹാൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി. 2026 ഫെബ്രുവരി 4 ന് കുസാറ്റിൽ വച്ച് നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നായി തെരഞ്ഞെടുത്ത 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ പ്രൊജക്റ്റ് അവതരിപ്പിച്ചത്. "സംയോജിത കൃഷി രീതികളും അതിന്റെ മേന്മകളും " എന്ന വിഷയത്തെ അധികാരിച്ചാണ് മുഹമ്മദ് നിഹാൽ പ്രൊജക്റ്റ് അവതരിപ്പിച്ചത്. | |||
<gallery> | |||
പ്രമാണം:25068 2025-26 kuttislam certificate1.jpg | |||
പ്രമാണം:25068 2025-26 kuttislam kuttigaveshaka koottam-2.jpg | |||
പ്രമാണം:25068 2025-26 kuttislam certificte received from asst. collector.png | |||
</gallery> | |||
== '''വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു''' == | == '''വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു''' == | ||
"ഇനി ഒരു മുങ്ങി മരണം ഉണ്ടാകാതിരിക്കട്ടെ " എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വളാശ്ശേരിയുടെ നേതൃത്വംത്തിൽ വിദ്യാർത്ഥികളും വനിതകളും ഉൾപ്പെടെ 170 പേർ 2026 ഫെബ്രുവരി 15 ന് വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു. നമ്മുടെ സ്കൂളിലെ 8G യിലെ കാർത്തിക് കെ ആർ, 9 ലെ മുഹമ്മദ് റിസ്വാൻ എന്നീ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ഈ കുട്ടികളെ ആദരിച്ചു. | "ഇനി ഒരു മുങ്ങി മരണം ഉണ്ടാകാതിരിക്കട്ടെ " എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വളാശ്ശേരിയുടെ നേതൃത്വംത്തിൽ വിദ്യാർത്ഥികളും വനിതകളും ഉൾപ്പെടെ 170 പേർ 2026 ഫെബ്രുവരി 15 ന് വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു. നമ്മുടെ സ്കൂളിലെ 8G യിലെ കാർത്തിക് കെ ആർ, 9 ലെ മുഹമ്മദ് റിസ്വാൻ എന്നീ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ഈ കുട്ടികളെ ആദരിച്ചു. | ||
<gallery> | |||
പ്രമാണം:25068 2025-26 honoured for crossing vembanat kayai.png | |||
</gallery> | |||
== '''റിപ്പബ്ളിക് ദിനാഘോഷം''' == | == '''റിപ്പബ്ളിക് ദിനാഘോഷം''' == | ||
| വരി 574: | വരി 597: | ||
== '''എ കെ എസ് ടി യു വിദ്യാഭ്യാസ അവാർഡ്''' == | == '''എ കെ എസ് ടി യു വിദ്യാഭ്യാസ അവാർഡ്''' == | ||
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പറവൂർ ഉപജില്ല ഏർപ്പെടുത്തിയ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് പുല്ലംകുളം ശ്രീനാരായണ സ്കൂളിന് ലഭിച്ചു. പഠന, പഠനേതര മേഖലകളിലെ മികവ് മുൻനിർത്തിയാണ് നമ്മുടെ സ്കൂളിന് ഈ അവാർഡ് നൽകിയത്. 2026 ഫെബ്രുവരി 27 ന് പറവൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് വിശ്വം അവാർഡ് സമ്മാനിച്ചു.ഹെഡ് മിസ്ട്രെസും മറ്റ് അധ്യാപകരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. | ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പറവൂർ ഉപജില്ല ഏർപ്പെടുത്തിയ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് പുല്ലംകുളം ശ്രീനാരായണ സ്കൂളിന് ലഭിച്ചു. പഠന, പഠനേതര മേഖലകളിലെ മികവ് മുൻനിർത്തിയാണ് നമ്മുടെ സ്കൂളിന് ഈ അവാർഡ് നൽകിയത്. 2026 ഫെബ്രുവരി 27 ന് പറവൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് വിശ്വം അവാർഡ് സമ്മാനിച്ചു.ഹെഡ് മിസ്ട്രെസും മറ്റ് അധ്യാപകരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. | ||
<gallery mode="packed"> | |||
പ്രമാണം:25068 2025-26 AKSTU best school award.png | |||
</gallery> | |||
== '''നവീകരിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം.''' == | |||
സ്കൂളിലെ പാചകപ്പുരയോട് അനുബന്ധിച്ചുള്ള ഡൈനിംഗ് ഹാൾ പുതുക്കി പണിയുകയും ടൈൽ വിരിച്ച് മനോഹരമാക്കുകയും ചെയ്യുകയുണ്ടായി. ആയിരത്തോളം കുട്ടികൾക്ക് വൃത്തിയായും സുരക്ഷിതമായും ഭക്ഷണം കഴിക്കാവുന്ന തരത്തിൽ പുതുക്കിയ ഭക്ഷണശാലയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 28 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികൾ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രെസ്, പി റ്റി എ കമ്മിറ്റി അംഗങ്ങൾ, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങൾ , മറ്റ് അധ്യാപകർ എന്നിവരും പങ്കെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:25068 2025-26 Renovated dining hall inauguration.png | |||
</gallery> | |||
== '''പ്രതിഭകളെ ആദരിച്ചു''' == | |||
ശ്രീനാരായണ സ്കൂളിലെ 2025-26 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്കും ആനുവൽ അച്ചീവേഴ്സിനും പ്രത്യേക അസംബ്ലിയിൽ ആദരം. 2026 മാർച്ച് 2 ന് ഈ കുട്ടികളെ ആദരിക്കുന്നതിന് പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾക്ക് ട്രോഫികളും മെഡലും സമ്മാനിക്കുകയും ചെയ്തു. വിവിധ പരീക്ഷകളിലെ തുടർച്ചയായ മികച്ച പ്രകടനം, അക്കാദമികേതര നേട്ടങ്ങൾ, ശാസ്ത്ര, കലാ, കായിക, പ്രവൃത്തിപരിചയ മേളകളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് കുട്ടികളെ തിരഞ്ഞെടുത്തത്. | |||
<gallery> | |||
പ്രമാണം:25068 2025-26 annual achievers-full A in UP section.png | |||
പ്രമാണം:25068 2025-26 annual achievers class 5.png | |||
പ്രമാണം:25068 2025-26 annual achievers class 6.png | |||
പ്രമാണം:25068 2025-26 annual achievers class 7.png | |||
പ്രമാണം:25068 2025-26 annual achievers class 8.jpg | |||
പ്രമാണം:25068 2025-26 annual achievers class 9.jpg | |||
പ്രമാണം:25068 2025-26 annual achievers- abacus winners.png | |||
പ്രമാണം:25068 2025-26 honoured for presenting nadanpatt in flowers channel.png | |||
പ്രമാണം:25068 2025-26 Karthik KR who crossed vembanat kayal honoured by varapuzha grama panchayath president.png | |||
പ്രമാണം:25068 2025-26 honoured for crossing vembanat kayai.png | |||
</gallery> | |||
== '''സർവ്വം A I മയം " - AI ട്രെയിനിംഗ്.''' == | == '''സർവ്വം A I മയം " - AI ട്രെയിനിംഗ്.''' == | ||
| വരി 597: | വരി 644: | ||
പ്രമാണം:25068 2024-27 batch AI training 17.jpg | പ്രമാണം:25068 2024-27 batch AI training 17.jpg | ||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' == | |||
2024-25 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡ് 2026 മാർച്ച് 6 ന് പ്രഖ്യാപിച്ചു. നോർത്ത് പറവൂർ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പുല്ലംകുളം ശ്രീ നാരായണ സ്കൂളിന് ലഭിച്ചു | |||
== '''പഠനോത്സവം''' == | |||
2025-26 അധ്യയനവർഷത്തെ പഠനോത്സവം 2026 മാർച്ച് 12 ന് നടന്നു.കുട്ടികളുടെ പഠന പഠനേതര മികവുകളുടെ അവതരണവും പ്രദർശനവും ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് ഉത്ഘാടനം ചെയ്തു. പരീക്ഷക്ക് ശേഷം 3.30 മുതൽ 6.30 വരെ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രെസ്, പി റ്റി എ വൈസ് പ്രസിഡന്റ്, മാതൃസംഗമം ചെയർപേഴ്സൺ, മറ്റ് പി റ്റി എ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ കര കൗശല വസ്തുക്കൾ, പെയിന്റിംഗ്സ്, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം ശ്രദ്ധേയമായി. കുട്ടികൾ ശാസ്ത്ര, ഗണിത, ഭാഷാ ആശയങ്ങൾ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, നൃത്ത രൂപങ്ങളിൽ അവതരിപ്പിച്ചു. ജില്ലാ ഗാനം, വിറ്റാമിൻ വഞ്ചിപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട്, ഗണിതനൃത്തം എന്നിവ കുട്ടികൾ രസകരമായി അവതരിപ്പിച്ചു. | |||
സാമൂഹ്യ ശാസ്ത്ര ക്വിസ് നടത്തുകയും വിജയികളായ രക്ഷിതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രക്ലബ് ലെൻസ് പാട്ട്, സംയോജിത കൃഷിയുടെ മേന്മകൾ അവതരിപ്പിക്കുന്ന പ്രൊജക്റ്റ്, ചില രസകരമായ പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു.ഗണിത ക്ലബ് ഗണിത പ്രാർത്ഥന, നമ്പർമല - പസ്‌സിൽ, നമ്പർ ചാർട് എന്നിവയും അവതരിപ്പിച്ചു. കൂടാതെ ഭാഷാ ക്ലബ്ബുകൾ പുസ്തകാസ്വാദനം, കഥ, കവിത, സ്കിറ്റ്, നാടൻപാട്ട്, പാഠകം, പ്രഭാഷണം തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ഏഴാം ക്ലാസ്സിലെ ഹരിണി സിനോജ് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ആസ്വാദനം ഹൃദ്യമായി അവതരിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:25068 2025-26 paddanolsavam -invitation.jpg | |||
പ്രമാണം:25068 2025-26 paddanolsavam -1.jpg | |||
പ്രമാണം:25068 2025-26 paddanolsavam -2.jpg | |||
പ്രമാണം:25068 2025-26 paddanolsavam -3.jpg | |||
പ്രമാണം:25068 2025-26 paddanolsavam -4.jpg | |||
പ്രമാണം:25068 2025-26 paddanolsavam -5.jpg | |||
പ്രമാണം:25068 2025-26 paddanolsavam -6.jpg | |||
പ്രമാണം:25068 2025-26 paddanolsavam -7.jpg | |||
പ്രമാണം:25068 2025-26 paddanolsavam -8.jpg | |||
പ്രമാണം:25068 2025-26 paddanolsavam -9.jpg | |||
പ്രമാണം:25068 2025-26 paddanolsavam -10.jpg | |||
പ്രമാണം:25068 2025-26 paddanolsavam -11.jpg | |||
പ്രമാണം:25068 2025-26 paddanolsavam -12.jpg | |||
പ്രമാണം:25068 2025-26 paddanolsavam -13.jpg | |||
പ്രമാണം:25068 2025-26 paddanolsavam -14.jpg | |||
</gallery> | </gallery> | ||