"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
== 2025-26 == | == 2025-26 == | ||
== '''27 ആഗസ്റ്റ്''' == | === '''27 ആഗസ്റ്റ്''' === | ||
പത്താം ക്ലാസിലെ ഒന്നാംഘട്ട പരീക്ഷ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ 80% ത്തിൽ അധികം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. അക്കാദമിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ വർധിപ്പിക്കുന്നതിനും ഉതകുന്നതായിരുന്നു യാത്ര. നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് നടത്തിയ യാത്രയിൽ കോളേജ് കോഡിനേറ്ററും പരിശീലകനുമായ ശ്രീ. ബേസിൽ ബേബി കുട്ടികളുമായി സംവദിച്ചു. ക്യാമ്പസിലെ എല്ലാവിധ സൗകര്യങ്ങളെയും നേരിട്ട് കാണുന്നതിനും പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അതൊരു മികച്ച അനുഭവമായി വിദ്യാർഥികൾ വിലയിരുത്തി. | പത്താം ക്ലാസിലെ ഒന്നാംഘട്ട പരീക്ഷ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ 80% ത്തിൽ അധികം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. അക്കാദമിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ വർധിപ്പിക്കുന്നതിനും ഉതകുന്നതായിരുന്നു യാത്ര. നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് നടത്തിയ യാത്രയിൽ കോളേജ് കോഡിനേറ്ററും പരിശീലകനുമായ ശ്രീ. ബേസിൽ ബേബി കുട്ടികളുമായി സംവദിച്ചു. ക്യാമ്പസിലെ എല്ലാവിധ സൗകര്യങ്ങളെയും നേരിട്ട് കാണുന്നതിനും പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അതൊരു മികച്ച അനുഭവമായി വിദ്യാർഥികൾ വിലയിരുത്തി. | ||