"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 182: | വരി 182: | ||
പ്രമാണം:12044 oc 4.jpg|alt= | പ്രമാണം:12044 oc 4.jpg|alt= | ||
</gallery> | </gallery> | ||
== മികവുൽസവം 2026 == | |||
ജി എച്ച് എസ് എസ് ചായോത്തിൽ 26-02-2026 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മികവുത്സവം മികച്ച രീതിയിൽ നടത്തി. റോബോട്ടിക്സ് ഉത്പന്നങ്ങളുടെ പ്രദർശനം, വിവരണം, ആനിമേഷൻ ഉത്പന്നങ്ങളുടെ പ്രദർശനം, രക്ഷിതാക്കൾക്കുള്ള AI ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പ്രദർശനം കാണുവാനായി ഏഴാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും വന്നിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി പ്രദർശനം അവസാനിപ്പിച്ചു. <gallery> | |||
ജി എച്ച് എസ് എസ് ചായോത്തിൽ 26-02-2026 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മികവുത്സവം മികച്ച രീതിയിൽ നടത്തി. റോബോട്ടിക്സ് ഉത്പന്നങ്ങളുടെ പ്രദർശനം, വിവരണം, ആനിമേഷൻ ഉത്പന്നങ്ങളുടെ പ്രദർശനം, രക്ഷിതാക്കൾക്കുള്ള AI ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പ്രദർശനം കാണുവാനായി ഏഴാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും വന്നിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി പ്രദർശനം അവസാനിപ്പിച്ചു. | പ്രമാണം:12044M1.resized.jpg | ||
പ്രമാണം:12044M2.resized.jpg | |||
പ്രമാണം:12044M3.resized.jpg | |||
പ്രമാണം:12044M4.resized.jpg | |||
പ്രമാണം:12044M5.resized.jpg | |||
പ്രമാണം:12044M6.resized.jpg | |||
പ്രമാണം:12044M7.resized.jpg | |||
പ്രമാണം:12044M8.resized.jpg | |||
</gallery> | |||
== സർവ്വംമയം-രക്ഷിതാക്കൾക്കുള്ള A I ട്രെയിനിങ്ങ് == | |||
<gallery> | |||
പ്രമാണം:12044M11.jpg | |||
പ്രമാണം:12044M10.jpg | |||
പ്രമാണം:12044M12.jpg | |||
പ്രമാണം:12044M9.resized.jpg | |||
</gallery> | |||
== രക്ഷിതാക്കൾക്കുള്ള A I ട്രെയിനിങ്ങ്_GUPS KOOVATTY == | |||
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചായോത്ത്,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ഗവൺമെന്റ് യുപി സ്കൂൾ കൂവാറ്റിയിലെ രക്ഷിതാക്കൾക്ക് സർവ്വം AI മയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. ചടങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി പി ശ്രീജ സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശ എംവി ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ കമലാക്ഷൻ മാസ്റ്റർ ആശംസകൾ അറിയിച്ചു സംസാരിച്ചു. | |||
ലിറ്റിൽ കൈറ്റ് അംഗങ്ങളായ നിരഞ്ജൻ ദേവ്,അൻവിത, അശ്വഘോഷ്,അമേയ രൂപേഷ് ,ദേവനാഥ് എന്നിവർ ക്ലാസ്സുകൾ നൽകി. <gallery> | |||
പ്രമാണം:12044-AI Training-GUPS KOOVATTY.jpg | |||
പ്രമാണം:12044 AI 2.jpg | |||
പ്രമാണം:12044 AI 1.jpg | |||
പ്രമാണം:12044 AI 3.jpg | |||
</gallery> | |||