"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahidasajid (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shahidasajid (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
==''' വായന ചലഞ്ച് '''==
==''' വായന ചലഞ്ച് '''==
അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ.
അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ.
ജൂൺ 19 മുതൽ ഡിസംബർ 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്.
ജൂൺ 19 മുതൽ ഫെബ്രുവരി 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്.


==''' സന്മാർഗ്ഗപഠനം'''==
==''' സന്മാർഗ്ഗപഠനം'''==
വരി 22: വരി 22:


=='''ലഹരി വിരുദ്ധ ദിനം '''==
=='''ലഹരി വിരുദ്ധ ദിനം '''==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി സീഡ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ
*Say No to Drugs – Stick On to Life*  എന്ന  ക്യാമ്പയിൻ സ്കൂളിൽ വിമുക്തി ക്ലബ്‌ സംഘടിപ്പിച്ചു.
അന്നേദിവസം വിദ്യാർത്ഥികളും അധ്യാപകരും വിവിധ ലഹരി വിരുദ്ധ  സന്ദേശങ്ങൾ / ചിന്തകൾ സ്റ്റിക്കി നോട്ടുകളിൽ എഴുതുകയും സ്കൂൾ കോർണറിലെ പ്രത്യേക ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തു . ഒരു ആഴ്ച ഇത് സ്കൂളിൽ പ്രദർശിപ്പിച്ചു വെക്കുകയും ചെയ്തു.
==''' അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം'''==
==''' അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം'''==
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായ ജൂലൈ 3 പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി  ഇക്കോ ക്ലബ്‌ കുട്ടികൾക്ക് തുണി സഞ്ചി വിതരണം  ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് അവബോധം നൽകാനും, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി സഞ്ചികളോ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
പ്ലാസ്റ്റിക് ബാഗുകൾ മണ്ണിൽ അലിഞ്ഞുചേരാൻ നൂറ്റാണ്ടുകൾ എടുക്കും. ഇത് പരിസ്ഥിതിക്കും സമുദ്രജീവികൾക്കും ദോഷകരമാണ്.


=='''ഓണത്തിന് ഒരു കുടന്ന പൂവ്'''==
=='''ഓണത്തിന് ഒരു കുടന്ന പൂവ്'''==


സ്കൂൾ മുറ്റത്ത്  നടാനുള്ള ചെണ്ടുമല്ലി തൈകൾ രശ്മി ടീച്ചർക്ക് കൈമാറുന്നു.
ദേശീയ ഹരിത സേനയുടെ നേതൃതൃത്തിൽ ഈ അധ്യയന വർഷവും സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു.
തുടർച്ചയായ മൂന്നാം വർഷവും ഓണത്തിന് ഒരു കൂടപൂവെന്ന പേരിൽ സ്കൂളിൽ ചെണ്ടുമല്ലി കൃഷിക്ക് നേതൃത്വം നൽകുന്ന രശ്മി ടീച്ചർക്ക് നന്ദി...
'ഓണത്തിന്ചെ ഒരു കുടന്ന പൂവ്' എന്ന പേരിൽ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാവർഷവും ചെണ്ടുമല്ലി കൃഷി ചെയ്യുന്നു.
ദേശീയ ഹരിത സേനയുടെ നേതൃതൃത്തിലാണ് സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.


=='''ബഷീർ ദിനം '''==
=='''ബഷീർ ദിനം '''==