"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 315: | വരി 315: | ||
== സർവം എ ഐ മയം -ബോധവത്ക്കരണ ക്ലാസ്സ് == | == സർവം എ ഐ മയം -ബോധവത്ക്കരണ ക്ലാസ്സ് == | ||
[[പ്രമാണം:22076 lk aware1.jpg|ലഘുചിത്രം]] | [[പ്രമാണം:22076 lk aware1.jpg|ലഘുചിത്രം]] | ||
ഇന്നത്തെ തലമുറ നിർമ്മിത ബുദ്ധിയുടെ ലോകത്താണ് ജീവിക്കുന്നത്. | ഇന്നത്തെ തലമുറ നിർമ്മിത ബുദ്ധിയുടെ ലോകത്താണ് ജീവിക്കുന്നത് എന്നു തന്നെ പറയാം. ന്യൂ ജനറേഷൻ്റെ ഈ Al ഉപയോഗത്തെ കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരായിരിക്കേണ്ട കാലഘട്ടമാണിപ്പോഴുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഗുണങ്ങളുംദോഷങ്ങളും രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി കൈറ്റിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | ||
ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പൂജിത ടി പി , ദേവനന്ദ പി എസ്, അബിയ മേരി | ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പൂജിത ടി പി , ദേവനന്ദ പി എസ്, അബിയ മേരി ജിജു എന്നിവരാണ് ക്ലാസ്സുകളെടുത്തത്. ഫെബ്രുവരി 20, 25 തിയ്യതികളിലായി നടത്തിയ ക്ലാസ്സുകളിൽ 57 രക്ഷിതാക്കളാണ് പങ്കെടുത്തത്. | ||
പഠനത്തെ സഹായിക്കാൻ എഐ എങ്ങനെ ഉപയോഗിക്കാമെന്നും പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്താണെന്നും ഭാവിയിലെ തൊഴിൽ സാധ്യതയുള്ള മേഖലകൾ എന്തെല്ലാമെന്നും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. AI നിർമ്മിത വീഡിയോകളും ചിത്രങ്ങളും തിരിച്ചറിയാനും അനാവശ്യമായ ഉപയോഗം ഒഴിവാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകി.എ ഐ യുടെ ഗുണകരമായ പല കാര്യങ്ങളും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരിലേക്കെത്തിക്കാൻ സാധിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == | ||