"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് ഹരിദാസ് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌മെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു. | കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് ഹരിദാസ് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌മെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു. | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''റീഡിംഗ് റൂം''' | '''റീഡിംഗ് റൂം''' | ||
| വരി 96: | വരി 96: | ||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. | കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തിൽ വിജയം നേടി, എസ്.എസ്.എൽ .സി. പരീക്ഷയിൽ ധാരാളം കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു. | വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തിൽ വിജയം നേടി, എസ്.എസ്.എൽ .സി. പരീക്ഷയിൽ ധാരാളം കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു. | ||
| വരി 103: | വരി 103: | ||
[[പ്രമാണം:WhatsApp Image 2024-11-02 at 8.36.33 PM.jpeg|thumb|lab]] | [[പ്രമാണം:WhatsApp Image 2024-11-02 at 8.36.33 PM.jpeg|thumb|lab]] | ||
== | == '''പാഠ്യേതരപ്രവർത്തനങ്ങൾ''' == | ||
| വരി 136: | വരി 136: | ||
'''സ്കൂൾ വിഭാഗം''' | '''സ്കൂൾ വിഭാഗം''' | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 183: | വരി 183: | ||
|- | |- | ||
|9 | |9 | ||
|ശ്രീമതി | |ശ്രീമതി കെ എൻ ബേബി | ||
|1999 | |1999 | ||
|2000 | |2000 | ||
|- | |- | ||
|10 | |10 | ||
|ശ്രീമതി സി എസ് രമ | |||
|2000 | |||
|2001 | |||
|- | |||
|11 | |||
|ശ്രീ കെ എൻ പദ്മനാഭൻ | |ശ്രീ കെ എൻ പദ്മനാഭൻ | ||
| | |2001 | ||
|2006 | |2006 | ||
|- | |- | ||
| | |12 | ||
|ശ്രീമതി ഒ എൻ ഉഷ | |ശ്രീമതി ഒ എൻ ഉഷ | ||
|2006 | |2006 | ||
|2011 | |2011 | ||
|- | |- | ||
| | |13 | ||
|ശ്രീമതി കെ എ സുമ | |ശ്രീമതി കെ എ സുമ | ||
|2011 | |2011 | ||
|2013 | |2013 | ||
|- | |- | ||
| | |14 | ||
|ശ്രീമതി വി വി ബിന്ദു | |ശ്രീമതി വി വി ബിന്ദു | ||
|2013 | |2013 | ||
|2020 | |2020 | ||
|- | |- | ||
| | |15 | ||
|ശ്രീമതി ടി ജെ ദീപ്തി | |ശ്രീമതി ടി ജെ ദീപ്തി | ||
|2020 | |2020 | ||
|2026 | |2026 | ||
|- | |- | ||
| | |16 | ||
| | | | ||
|2026 | |||
| | | | ||
|} | |} | ||
'''ഹയർസെക്കന്ററി വിഭാഗം''' | '''ഹയർസെക്കന്ററി വിഭാഗം''' | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 232: | വരി 235: | ||
|2026 | |2026 | ||
|- | |- | ||
|2 | |||
| | | | ||
| | |2006 | ||
| | | | ||
|- | |- | ||
| വരി 242: | വരി 245: | ||
| | | | ||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
ഈ സ്കൂളിലെ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. IIT പോലെയുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടി പഠിക്കുകയും കലാ, കായിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരുണ്ട്. കസ്റ്റംസ് കമ്മിഷണർ ശ്രീ മൊയ്‌ദീൻ നൈന ഈ സ്കൂളിലെ വിദ്യാർത്ഥി ആയിരുന്നു. | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||