"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം  നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്.  സ്‌കൂൾ മാനേജർ ശ്രി: പി എസ് ഹരിദാസ്  അവർകളാണ്.  സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌മെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.

== സൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''റീഡിംഗ് റൂം'''
'''റീഡിംഗ് റൂം'''

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് .

'''സോളാർ പ്ലാൻട്'''  
'''സോളാർ പ്ലാൻറ'''

7 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്കൂളിലെ വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നു.
15 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്കൂളിലെ വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നു.

'''വാഹനസൗകര്യം'''  
'''വാഹനസൗകര്യം'''  
വരി 82: വരി 82:
'''സയൻസ് ലാബ്'''
'''സയൻസ് ലാബ്'''

ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഫിസിക്സ്‌ ലാബിൽ കുട്ടികൾക്ക് വ്യക്തിഗതമായി പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, മാത്‍സ് വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഫിസിക്സ്‌ ലാബിൽ കുട്ടികൾക്ക് വ്യക്തിഗതമായി പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.

'''കംപ്യൂട്ടർ ലാബ്'''  
'''കംപ്യൂട്ടർ ലാബ്'''  
വരി 88: വരി 88:
യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു.രണ്ട് കുട്ടികൾക്ക് ഒരു ലാപ്ടോപ് എന്ന രീതിയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യമുണ്ട്.
യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു.രണ്ട് കുട്ടികൾക്ക് ഒരു ലാപ്ടോപ് എന്ന രീതിയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യമുണ്ട്.

'''മാത് സ് ലാബ്'''
'''മാത്സ് ലാബ്'''

വിശാലമായ നവീകരിച്ച മാത്‍സ് ലാബിൽ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വ്യക്തിഗതമായി ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
വിശാലമായ നവീകരിച്ച മാത്‍സ് ലാബിൽ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വ്യക്തിഗതമായി ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
വരി 96: വരി 96:
കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക്    റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.
കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക്    റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര  തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര  തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ കഴിവുകൾ  തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തിൽ  വിജയം നേടി, എസ്.എസ്.എൽ .സി. പരീക്ഷയിൽ ധാരാളം കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

ചിത്രശാല[[പ്രമാണം:P1712211 Smartclassroom.jpeg|thumb|smart classroom]]
ചിത്രശാല[[പ്രമാണം:P1712211 Smartclassroom.jpeg|thumb|smart classroom]]
വരി 103: വരി 103:
[[പ്രമാണം:WhatsApp Image 2024-11-02 at 8.36.33 PM.jpeg|thumb|lab]]
[[പ്രമാണം:WhatsApp Image 2024-11-02 at 8.36.33 PM.jpeg|thumb|lab]]

== മറ്റു പ്രവർത്തനങ്ങൾ ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==

വരി 112: വരി 112:

റെഡ് ക്രോസ്
റെഡ് ക്രോസ്
ലിറ്റിൽ കൈറ്റ്സ്

സ്കൗട്ട്, ഗൈഡ്സ്
സ്കൗട്ട്, ഗൈഡ്സ്
വരി 126: വരി 128:

എസ് പി സി
എസ് പി സി
== '''മാനേജ്മെന്റ്''' ==
പറവൂർ ഈഴവസമാജത്തിന്റെ കീഴിൽ 1951 ൽ ആരംഭിച്ച് പ്രവർത്തിച്ചു വരുന്നു. യു പി സ്കൂൾ ആയി വളരെ കുറച്ച് കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ 1966-67 ൽ ഹൈസ്കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. ഇന്ന് നോർത്ത് പറവൂർ ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി വളർത്തിയെടുക്കുന്നതിൽ മാറി മാറി വന്ന മാനേജ്മെന്റ് കമ്മിറ്റികളുടെ നിരന്തര പരിശ്രമം ഉണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ അധ്യാപകരോടൊപ്പം തന്നെ മാനേജ്മെന്റും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ പി എസ് ഹരിദാസ് ആണ്.
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
'''സ്കൂൾ വിഭാഗം'''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                                       
! colspan="2" |സേവനകാലം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|ശ്രീ കെ ആർ രാജപ്പൻ
|
|
|-
|5
|ശ്രീ പി കെ സഹദേവൻ
|1986
|1993
|-
|6
|ശ്രീ സി എൻ ശ്രീനിവാസൻ
|1993
|1997
|-
|7
|ശ്രീമതി സി എസ് രംഭ
|1997
|1998
|-
|8
|ശ്രീമതി എം ഡി രമണി
|1998
|1999
|-
|9
|ശ്രീമതി കെ എൻ ബേബി
|1999
|2000
|-
|10
|ശ്രീമതി സി എസ് രമ
|2000
|2001
|-
|11
|ശ്രീ കെ എൻ പദ്മനാഭൻ
|2001
|2006
|-
|12
|ശ്രീമതി ഒ എൻ ഉഷ
|2006
|2011
|-
|13
|ശ്രീമതി കെ എ സുമ
|2011
|2013
|-
|14
|ശ്രീമതി വി വി ബിന്ദു
|2013
|2020
|-
|15
|ശ്രീമതി ടി ജെ ദീപ്തി
|2020
|2026
|-
|16
|
|2026
|
|}
'''ഹയർസെക്കന്ററി വിഭാഗം'''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                               
! colspan="2" |സേവനകാലം
|-
|1
|ശ്രീമതി സി എസ് ജാസ്മിൻ
|2000
|2026
|-
|2
|
|2006
|
|-
|
|
|
|
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഈ സ്കൂളിലെ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. IIT പോലെയുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടി പഠിക്കുകയും കലാ, കായിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരുണ്ട്. കസ്റ്റംസ് കമ്മിഷണർ ശ്രീ മൊയ്‌ദീൻ നൈന ഈ സ്കൂളിലെ വിദ്യാർത്ഥി ആയിരുന്നു.

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്