"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 379: | വരി 379: | ||
=== ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് 2026-പ്രോഗ്രാമിംഗ് === | === ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് 2026-പ്രോഗ്രാമിംഗ് === | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:29040-Lk District Camp-3.jpg | പ്രമാണം:29040-Lk District Camp-3.jpg | ||
പ്രമാണം:29040-LK District Camp-4.jpg | പ്രമാണം:29040-LK District Camp-4.jpg | ||
| വരി 385: | വരി 385: | ||
=== ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാതല സഹവാസ ക്യാമ്പ് -2026-അനിമേഷൻ === | === ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാതല സഹവാസ ക്യാമ്പ് -2026-അനിമേഷൻ === | ||
ഇടുക്കി ജില്ലതല ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു.അനിമേഷൻ വിഭാഗത്തിൽ ഒരു കുട്ടിയാണ് ഫാത്തിമ മാത സ്ക്കൂളിൽ നിന്ന് പങ്കെടുത്തത്.സബ്ജില്ലാ ക്യാമ്പിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ജില്ലാ ക്യാമ്പ് സബ്ജില്ലാ ക്യാമ്പിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. എന്നാൽ ജില്ലാ ക്യാമ്പിൽ ബ്ലെൻഡർ എന്ന പുതിയ സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. ഈ സോഫ്റ്റ്‌വെയറിനെ പറ്റി കുറെ അറിവുകൾ നേടാൻ സാധിച്ചു. ഒരു വസ്തുവിനെ ചലിപ്പിക്കുവാനും വസ്തുക്കളെ നിർമ്മിക്കുവാനും നിറം നൽകുവാനും ലൈറ്റ് എഫക്ട് നൽകുവാനും ബ്ലൻഡറിലെ പല ടൂൾസ് പരിചയപ്പെടാൻ സാധിച്ചു രണ്ടാം ദിനം അവർ നിർദ്ദേശിച്ച രീതിയിൽ അവർ നൽകിയ റിസോഴ്സസ് ഉപയോഗിച്ച പുതിയ സീൻ നിർമ്മിക്കുക എന്നതായിരുന്നു അവർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതിനാൽ അവർ രണ്ടുദിവസം സമയം നൽകി. ഒരു മടുപ്പ് തോന്നാതെ വളരെ ഉത്സാഹത്തിലും ശ്രദ്ധാപൂർവ്വമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയറിനെ പറ്റി വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ ജില്ലാ ക്യാമ്പിലൂടെ അനിമേഷന്റെ അനന്തമായ സാധ്യതകൾ മനസ്സിലാക്കുവാൻ സാധിച്ചു. | <gallery mode="packed"> | ||
പ്രമാണം:29040-LK District Camp-2.jpg | |||
പ്രമാണം:29040-LK District Camp-5.jpg | |||
</gallery>ഇടുക്കി ജില്ലതല ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു.അനിമേഷൻ വിഭാഗത്തിൽ ഒരു കുട്ടിയാണ് ഫാത്തിമ മാത സ്ക്കൂളിൽ നിന്ന് പങ്കെടുത്തത്.സബ്ജില്ലാ ക്യാമ്പിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ജില്ലാ ക്യാമ്പ് സബ്ജില്ലാ ക്യാമ്പിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. എന്നാൽ ജില്ലാ ക്യാമ്പിൽ ബ്ലെൻഡർ എന്ന പുതിയ സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. ഈ സോഫ്റ്റ്‌വെയറിനെ പറ്റി കുറെ അറിവുകൾ നേടാൻ സാധിച്ചു. ഒരു വസ്തുവിനെ ചലിപ്പിക്കുവാനും വസ്തുക്കളെ നിർമ്മിക്കുവാനും നിറം നൽകുവാനും ലൈറ്റ് എഫക്ട് നൽകുവാനും ബ്ലൻഡറിലെ പല ടൂൾസ് പരിചയപ്പെടാൻ സാധിച്ചു രണ്ടാം ദിനം അവർ നിർദ്ദേശിച്ച രീതിയിൽ അവർ നൽകിയ റിസോഴ്സസ് ഉപയോഗിച്ച പുതിയ സീൻ നിർമ്മിക്കുക എന്നതായിരുന്നു അവർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതിനാൽ അവർ രണ്ടുദിവസം സമയം നൽകി. ഒരു മടുപ്പ് തോന്നാതെ വളരെ ഉത്സാഹത്തിലും ശ്രദ്ധാപൂർവ്വമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയറിനെ പറ്റി വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ ജില്ലാ ക്യാമ്പിലൂടെ അനിമേഷന്റെ അനന്തമായ സാധ്യതകൾ മനസ്സിലാക്കുവാൻ സാധിച്ചു. | |||
=== സർവ്വം എ ഐ മയം === | === സർവ്വം എ ഐ മയം === | ||
| വരി 395: | വരി 398: | ||
</gallery>സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താതെയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും ഇന്റർനെറ്റിന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും ഗുണഭോക്താക്കളാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഒരു കുതിച്ചുചാട്ടത്തിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി എ ഐ പരിശീലനം സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫെബ്രുവരി 27, മാർച്ച് 2, 3 എന്നീ ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു മണിമുതൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ രക്ഷകർത്താക്കൾക്ക് സ്വാഗതം ആശംസിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പരിചയപ്പെടുത്തുക അവയുടെ ഉപയോഗ രീതികൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റ എഐ ഉപയോഗിച്ച് എങ്ങനെ കഥ കവിത എന്നിവയൊക്കെ തയ്യാറാക്കാം അതുപോലെ പലതരം ആഹാരസാധനങ്ങളുടെ റെസിപ്പികൾ കണ്ടുപിടിക്കാം ബ്യൂട്ടി ടിപ്സ് കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ തുടങ്ങി നമുക്ക് ആവശ്യമുള്ള എന്തൊക്കെയാണ് അത് എങ്ങനെയൊക്കെ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണ് ആദ്യമായിപരിശീലനം നൽകിയത്. പരിശീലനം കിട്ടിയ എൽകെ അംഗങ്ങൾ തന്നെയാണ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അതിനുശേഷം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ ഫോട്ടോ ആഡ് ചെയ്ത് കൊടുത്ത് അത് എന്താണെന്ന് മനസ്സിലാക്കി കൊടുത്തു അതിനുശേഷം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എങ്ങനെയാണ് പല ഭാഷകളിലേക്കും ഒരു ടെക്സ്റ്റ് മാറ്റി എടുക്കുന്നത് എന്ന് പരിശീലിപ്പിച്ചു. ഇംഗ്ലീഷിൽ അറിവ് കുറവുള്ളവർക്കും വളരെ എളുപ്പത്തിൽ മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു പരിശീലനം ആയിരുന്നു ഇത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുന്ന ചിത്രങ്ങളും വീഡിയോയും എത്രമാത്രം വിശ്വാസ്യ യോഗ്യതയുള്ളതാണെന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത് .നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം.ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യരുത് എന്നും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും കുട്ടികൾ ഈ ക്ലാസ്സിൽ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. എന്നാൽ എഐ ഉപയോഗിക്കാതെ മാറ്റി നിർത്തേണ്ട ഒന്നല്ല എന്നും ശ്രദ്ധയോടെ ഉപയോഗിച്ചാൽ മതിയെന്നും കുട്ടികൾ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു നമ്മുടെ നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കി തരാനും വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ ഒരുപാട് അറിവുകൾ നേടിയെടുക്കാനും എ ഐ നമ്മളെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്ലാസിന് ഫാത്തിമ മാതയിലെ പേരൻസിന്റെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ എ ഐ പരിശീലന ക്ലാസിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത് അറിവ് നേടി. 27 -2 -2026 ൽ നടന്ന പരിശീലനത്തിൽ 35 പേരും,2-3- 2026 ൽ നടന്ന ക്ലാസിൽ 60 പേരും,3-3-2026ൽ നടന്ന ക്ലാസിൽ 20 പേരും പങ്കെടുത്തു. മൊത്തം 115 രക്ഷകർത്താക്കൾ പരിശീലനം നേടി എന്നത് അഭിമാനാർഹമായ കാര്യമാണ് .എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.സാങ്കേതികവിദ്യ ദിനംപ്രതി വളരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിലും ജീവിതരീതികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച അറിവ് അനിവാര്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജ ൻസിന്റെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടാനും ഈ ക്ലാസ്സ് വഴി സാധിച്ചു. | </gallery>സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താതെയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും ഇന്റർനെറ്റിന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും ഗുണഭോക്താക്കളാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഒരു കുതിച്ചുചാട്ടത്തിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി എ ഐ പരിശീലനം സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫെബ്രുവരി 27, മാർച്ച് 2, 3 എന്നീ ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു മണിമുതൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ രക്ഷകർത്താക്കൾക്ക് സ്വാഗതം ആശംസിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പരിചയപ്പെടുത്തുക അവയുടെ ഉപയോഗ രീതികൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റ എഐ ഉപയോഗിച്ച് എങ്ങനെ കഥ കവിത എന്നിവയൊക്കെ തയ്യാറാക്കാം അതുപോലെ പലതരം ആഹാരസാധനങ്ങളുടെ റെസിപ്പികൾ കണ്ടുപിടിക്കാം ബ്യൂട്ടി ടിപ്സ് കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ തുടങ്ങി നമുക്ക് ആവശ്യമുള്ള എന്തൊക്കെയാണ് അത് എങ്ങനെയൊക്കെ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണ് ആദ്യമായിപരിശീലനം നൽകിയത്. പരിശീലനം കിട്ടിയ എൽകെ അംഗങ്ങൾ തന്നെയാണ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അതിനുശേഷം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ ഫോട്ടോ ആഡ് ചെയ്ത് കൊടുത്ത് അത് എന്താണെന്ന് മനസ്സിലാക്കി കൊടുത്തു അതിനുശേഷം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എങ്ങനെയാണ് പല ഭാഷകളിലേക്കും ഒരു ടെക്സ്റ്റ് മാറ്റി എടുക്കുന്നത് എന്ന് പരിശീലിപ്പിച്ചു. ഇംഗ്ലീഷിൽ അറിവ് കുറവുള്ളവർക്കും വളരെ എളുപ്പത്തിൽ മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു പരിശീലനം ആയിരുന്നു ഇത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുന്ന ചിത്രങ്ങളും വീഡിയോയും എത്രമാത്രം വിശ്വാസ്യ യോഗ്യതയുള്ളതാണെന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത് .നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം.ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യരുത് എന്നും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും കുട്ടികൾ ഈ ക്ലാസ്സിൽ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. എന്നാൽ എഐ ഉപയോഗിക്കാതെ മാറ്റി നിർത്തേണ്ട ഒന്നല്ല എന്നും ശ്രദ്ധയോടെ ഉപയോഗിച്ചാൽ മതിയെന്നും കുട്ടികൾ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു നമ്മുടെ നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കി തരാനും വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ ഒരുപാട് അറിവുകൾ നേടിയെടുക്കാനും എ ഐ നമ്മളെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്ലാസിന് ഫാത്തിമ മാതയിലെ പേരൻസിന്റെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ എ ഐ പരിശീലന ക്ലാസിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത് അറിവ് നേടി. 27 -2 -2026 ൽ നടന്ന പരിശീലനത്തിൽ 35 പേരും,2-3- 2026 ൽ നടന്ന ക്ലാസിൽ 60 പേരും,3-3-2026ൽ നടന്ന ക്ലാസിൽ 20 പേരും പങ്കെടുത്തു. മൊത്തം 115 രക്ഷകർത്താക്കൾ പരിശീലനം നേടി എന്നത് അഭിമാനാർഹമായ കാര്യമാണ് .എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.സാങ്കേതികവിദ്യ ദിനംപ്രതി വളരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിലും ജീവിതരീതികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച അറിവ് അനിവാര്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജ ൻസിന്റെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടാനും ഈ ക്ലാസ്സ് വഴി സാധിച്ചു. | ||
=== സാങ്കേതികവിദ്യയുടെ പുതിയ മേഖലകൾ തേടി ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് === | |||
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യ, സൃഷ്ടിപരത, നേതൃത്വശേഷി, സഹകരണ മനോഭാവം എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ഒരു മികച്ച വേദിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്റെയും അനുഭവങ്ങളുടെയും നവീന ആശയങ്ങളുടെയും സംഗമമായി മാറി.ക്യാമ്പിനിടയിൽ വിവിധ സാങ്കേതിക പരിശീലനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു. ഇവ വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വർധിപ്പിക്കുന്നതോടൊപ്പം പുതിയ സൗഹൃദങ്ങളും അനുഭവങ്ങളും സമ്മാനിച്ചു. ഈ റിപ്പോർട്ടിൽ ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ, അനുഭവങ്ങൾ, നേട്ടങ്ങൾ എന്നിവ വിശദമായി അവതരിപ്പിക്കുന്നു. ഏപ്രിൽ 29,30 തീയതികളിൽ കളമശ്ശേരിയിൽ വച്ച് നടന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ഫാത്തിമ മാതാ സ്കൂളിലെ രണ്ട് മിടുക്കികൾക്ക് ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ ഷിബു ,അനിമേഷൻ വിഭാഗത്തിൽ നിതാ നസ്രിൻ എന്നീ കുട്ടികൾക്കാണ് സ്റ്റേറ്റ് ക്യാമ്പിന്റെ ഭാഗമാകാനുള്ള അസുലഭ അവസരം ലഭിച്ചത്. ക്യാമ്പിൽ ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,സാങ്കേതികവിദ്യയുടെ ലോകത്ത് നടക്കുന്ന മറ്റു കാര്യങ്ങൾ എന്നിവയിലായിരുന്നു ക്ലാസുകൾ നടന്നത്.പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുട്ടികൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ഒരു പ്രോജക്ട് മോഡൽ നിർമ്മിക്കാൻ ഉണ്ടായിരുന്നു. ഇടുക്കിയിലെ പ്രോഗ്രാമിംഗ് ടീം ഇടുക്കി സ്മാർട്ട് എസ്റ്റേറ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് പ്രൊജക്റ്റ് നിർമ്മിച്ചു. അത് അടിസ്ഥാനപരമായി ഒരു ഓട്ടോമാറ്റിക് പ്ലാന്റ് കെയർ സിസ്റ്റം ആയിരുന്നു. ഈ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിനായി എക്സിബിഷനുകൾ നടന്നു .കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള എല്ലാ ടീമുകളുടെയും പ്രോജക്ടുകൾ കാണാനും മനസ്സിലാക്കാനും സാധിച്ചു ഇത് ഭാവിയിൽ കുട്ടികൾക്ക് അവരുടെ പുതിയ ആശയങ്ങൾ വികസിപ്പിക്കുവാൻ ഏറെ സഹായകരമായി തീരും എന്നതിൽ സംശയമില്ല. | |||