"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
No edit summary
15024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2025-26 ==
== '''<nowiki/>'സമഗ്ര ഗുണമേന്മ പദ്ധതി' (Quality Improvement Programme - QIP)''' ==
വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന വിപുലമായ പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. കേവലം പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിലുപരി, ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മകവും ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയും മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
 
=== പ്രധാന ലക്ഷ്യങ്ങൾ ===

=== '''27 ആഗസ്റ്റ്''' ===
* അക്കാദമിക് മികവ്: ശാസ്ത്രീയമായ ബോധനരീതികളിലൂടെയും നിരന്തരമായ വിലയിരുത്തലുകളിലൂടെയും എല്ലാ കുട്ടികളെയും പഠനത്തിൽ മുൻപന്തിയിലെത്തിക്കുക.
പത്താം ക്ലാസിലെ ഒന്നാംഘട്ട  പരീക്ഷ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ 80% ത്തിൽ അധികം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. അക്കാദമിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ വർധിപ്പിക്കുന്നതിനും ഉതകുന്നതായിരുന്നു യാത്ര. നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് നടത്തിയ യാത്രയിൽ കോളേജ് കോഡിനേറ്ററും പരിശീലകനുമായ ശ്രീ. ബേസിൽ ബേബി കുട്ടികളുമായി സംവദിച്ചു. ക്യാമ്പസിലെ എല്ലാവിധ സൗകര്യങ്ങളെയും നേരിട്ട് കാണുന്നതിനും പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അതൊരു മികച്ച അനുഭവമായി വിദ്യാർഥികൾ വിലയിരുത്തി.  
* ഭാഷാ വികസനം: വായന, എഴുത്ത്, പ്രസംഗം തുടങ്ങിയ ഭാഷാപരമായ നൈപുണ്യങ്ങൾ ആർജിക്കുന്നതിന് പ്രത്യേക പരിഗണന നൽകുക.
* ഭൗതിക സാഹചര്യങ്ങൾ: ആധുനിക ലാബുകൾ, ലൈബ്രറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ സജ്ജമാക്കി പഠന അന്തരീക്ഷം മെച്ചപ്പെടുത്തുക.
* സാമൂഹിക പ്രതിബദ്ധത: പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവൽക്കരണം, സാമൂഹിക സേവനം എന്നിവയിലൂടെ കുട്ടികളിൽ ഉത്തമമായ മൂല്യങ്ങൾ വളർത്തുക.

=== '''09 സെപ്റ്റംബർ''' ===
=== '''പ്രവർത്തനങ്ങൾ''' ===
2025-26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടുകൂടി സ്കൂളിൽ വിപുലമായി നടക്കുകയുണ്ടായി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട സ്കൂൾ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിലും നടത്തിപ്പിലും പുതിയ അനുഭവം നൽകുന്നതായിരുന്നു.
ഞങ്ങളുടെ സ്കൂളിൽ ഈ പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു:

സ്കൂൾ ലീഡർ : മരീഹ 10F
* പ്രത്യേക പരിശീലനങ്ങൾ: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക 'റെമിഡിയൽ കോച്ചിംഗ്' (Remedial Coaching) നൽകുന്നു.
* നൈപുണ്യ വികസനം: ഐ.ടി, കല, കായികം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വിവിധ ക്ലബ്ബുകൾ വഴി പരിശീലനം നൽകുന്നു.
* പി.ടി.എ സഹകരണം: രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സജീവമായ ഇടപെടലിലൂടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നു.
* തുടർച്ചയായ വിലയിരുത്തൽ: ക്ലാസ് റൂം പ്രവർത്തനങ്ങൾ, വർക്ക് ഷീറ്റുകൾ, യൂണിറ്റ് ടെസ്റ്റുകൾ എന്നിവ വഴി കുട്ടികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നു.

സ്കൂൾ സെക്കന്റ്‌ ലീഡർ : ദിയ മിർഷ 10G
<blockquote>"ഓരോ കുട്ടിയും ഓരോ പ്രതിഭയാണ്; ആ പ്രതിഭയെ തിരിച്ചറിഞ്ഞ് വളർത്തുക എന്നതാണ് നമ്മുടെ പ്രാഥമിക ധർമ്മം."</blockquote>

പ്രതിപക്ഷ നേതാവ് : അഭിന 9H
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ/2026-27|2026-27]]''' ===

ആഭ്യന്തര വകുപ്പ് മന്ത്രി : ഷബ്‌ന 10 C
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ/2027-28|2027-28]]''' ===

സ്പീക്കർ : സെക്കിയ 10E
=== [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ/2028-2029|'''2028-29''']] ===

കലാ കായിക വകുപ്പ് മന്ത്രി : കെൻസ 10H
=== '''[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ/സമഗ്രഗുണമേന്മ/2029-30|2029-30]]''' ===

ആരോഗ്യ വകുപ്പ് മന്ത്രി : ഫാത്തിമ 9C
== 2025-26 ==

വിദ്യാഭ്യാസ വകുപ്പ് മന്ത്രി : മാസിൻ 9H
=== '''27 ആഗസ്റ്റ്''' ===
പത്താം ക്ലാസിലെ ഒന്നാംഘട്ട  പരീക്ഷ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ 80% ത്തിൽ അധികം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. അക്കാദമിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ വർധിപ്പിക്കുന്നതിനും ഉതകുന്നതായിരുന്നു യാത്ര. നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് നടത്തിയ യാത്രയിൽ കോളേജ് കോഡിനേറ്ററും പരിശീലകനുമായ ശ്രീ. ബേസിൽ ബേബി കുട്ടികളുമായി സംവദിച്ചു. ക്യാമ്പസിലെ എല്ലാവിധ സൗകര്യങ്ങളെയും നേരിട്ട് കാണുന്നതിനും പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അതൊരു മികച്ച അനുഭവമായി വിദ്യാർഥികൾ വിലയിരുത്തി.
 
=== '''09 സെപ്റ്റംബർ''' ===
2025-26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടുകൂടി സ്കൂളിൽ വിപുലമായി നടക്കുകയുണ്ടായി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട സ്കൂൾ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിലും നടത്തിപ്പിലും പുതിയ അനുഭവം നൽകുന്നതായിരുന്നു.
 
* സ്കൂൾ ലീഡർ : മരീഹ 10F
* സ്കൂൾ സെക്കന്റ്‌ ലീഡർ : ദിയ മിർഷ 10G
* പ്രതിപക്ഷ നേതാവ് : അഭിന 9H
* ആഭ്യന്തര വകുപ്പ് മന്ത്രി : ഷബ്‌ന 10 C
* സ്പീക്കർ : സെക്കിയ 10E
* കലാ കായിക വകുപ്പ് മന്ത്രി : കെൻസ 10H
* ആരോഗ്യ വകുപ്പ് മന്ത്രി : ഫാത്തിമ 9C
* വിദ്യാഭ്യാസ വകുപ്പ് മന്ത്രി : മാസിൻ 9H

=== '''25 സെപ്റ്റംബർ''' ===
=== '''25 സെപ്റ്റംബർ''' ===
വരി 74: വരി 95:
* റോൾ പ്ലേ: കൗമാരക്കാർ നേരിടുന്ന വിവിധ സാഹചര്യങ്ങളെ എങ്ങനെ വിവേകത്തോടെ നേരിടാം എന്ന് അഭിനയിച്ചു കാണിച്ചു.
* റോൾ പ്ലേ: കൗമാരക്കാർ നേരിടുന്ന വിവിധ സാഹചര്യങ്ങളെ എങ്ങനെ വിവേകത്തോടെ നേരിടാം എന്ന് അഭിനയിച്ചു കാണിച്ചു.
* ചോദ്യോത്തര വേള: വിദ്യാർത്ഥികൾക്ക് തങ്ങളുടെ മനസ്സിലെ ആശങ്കകൾ തുറന്നു പറയാനും അതിന് വ്യക്തമായ മറുപടി ലഭിക്കാനും ഈ സെഷൻ സഹായിച്ചു.
* ചോദ്യോത്തര വേള: വിദ്യാർത്ഥികൾക്ക് തങ്ങളുടെ മനസ്സിലെ ആശങ്കകൾ തുറന്നു പറയാനും അതിന് വ്യക്തമായ മറുപടി ലഭിക്കാനും ഈ സെഷൻ സഹായിച്ചു.

=== പത്താം തരം വിഷയാധിഷ്ടിത അധ്യാപക യോഗം ===
=== പത്താം തരം വിഷയാധിഷ്ടിത അധ്യാപക യോഗം ===
[[പ്രമാണം:SMG-15024-1.7-2025.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:SMG-15024-1.7-2025.jpg.jpg|ലഘുചിത്രം]]
സമഗ്ര ഗുണമേന്മയുടെ ഭാഗമായി പത്താംതരത്തിലെ എ ഡിവിഷനിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ഒരു യോഗം ചേർന്നു. ഓണപ്പരീക്ഷ മുതൽ തുടർച്ചയായി നടന്ന മൂന്ന് പീക്ക് ടു പ്രോസ്‌പർ പരീക്ഷകളുടെ വിഷയാടിസ്ഥാനത്തിലുള്ള വിശകലനം നടത്തി. 10 ഡിവിഷനിലെ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയും  പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിഷയം അടിസ്ഥാനത്തിൽ കണ്ടെത്തി തുടർന്നുവരുന്ന ക്രിസ്മസ് പരീക്ഷയിൽ അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് ഓരോ വിഷയ അധ്യാപകരെയും ചുമതലപ്പെടുത്തി.

=== സർഗോത്സവം ===
=== സർഗോത്സവം ===
[[പ്രമാണം:SMG-15024-1.8-2025.jpg.jpg|ലഘുചിത്രം|218x218ബിന്ദു]]
[[പ്രമാണം:SMG-15024-1.8-2025.jpg.jpg|ലഘുചിത്രം|218x218ബിന്ദു]]
പുൽപ്പള്ളി സെന്റ് ജോർജ് എ യു പി സ്കൂളിൽ വെച്ച്  സുൽത്താൻബത്തേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച് നാല് വിദ്യാർഥികൾ പങ്കെടുത്തു.

=== ആർത്തവ ശുചിത്വ ബോധവൽക്കരണ ക്ലാസ് ===
=== ആർത്തവ ശുചിത്വ ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:SMG-15024-1.9-2025.jpg.jpg|ലഘുചിത്രം|258x258ബിന്ദു]]
[[പ്രമാണം:SMG-15024-1.9-2025.jpg.jpg|ലഘുചിത്രം|258x258ബിന്ദു]]