"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
<br> | <br> | ||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | [[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | ||
==='''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
പ്രിയമുള്ളവരേ, | |||
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന,198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും തുടർച്ചയായ നാലാം വർഷവും,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഒന്നാം സ്ഥാനത്തേക്ക് മാതാ ഹൈസ്കൂൾ വീണ്ടും തിരഞ്ഞെടുക്കപ്പട്ടു എന്ന സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, സഹകരിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. | |||
==='''സർവ്വം AI മയം'''=== | |||
<p style="text-align:justify"> | |||
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026 | |||
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന മെറ്റ എഐ വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്. | |||
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''=== | ==='''പ്രഥമ ശുശ്രൂഷ സെമിനാർ'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 TSR FIRST AID TRG.jpg|thumb|പ്രഥമ ശുശ്രൂഷ സെമിനാർ ]] | |||
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് ഉപജില്ലാതല പ്രഥമ ശുശ്രൂഷ സെമിനാർ ശനിയാഴ്ച(28/02/2026) സിഎൻഎൻ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ ശാരദദേവി ടീച്ചർ സ്വാഗതവും എച്ച് എം രജനി ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. മാതാ സ്കൂളിൽ നിന്നുള്ള 29 ജെ ആർ സി കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. ഇന്നത്തെ സമൂഹത്തിൽ സിപിആറിന്റെ ആവശ്യകതയും കൃത്യസമയത്ത് സിപിആർ നൽകേണ്ട രീതിയും ദയ ഹോസ്പിറ്റൽ തൃശ്ശൂരിലെ റിസോഴ്സ് പേഴ്സൺ അബ്ദുൽ ബഷീർ കുട്ടികൾക്ക് വളരെ വ്യക്തവും രസകരവുമായി വിശദീകരിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിശീലനമായി ഈ പ്രഥമ ശുശ്രൂഷ ക്ലാസ് മാറി. | ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് ഉപജില്ലാതല പ്രഥമ ശുശ്രൂഷ സെമിനാർ ശനിയാഴ്ച(28/02/2026) സിഎൻഎൻ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ ശാരദദേവി ടീച്ചർ സ്വാഗതവും എച്ച് എം രജനി ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. മാതാ സ്കൂളിൽ നിന്നുള്ള 29 ജെ ആർ സി കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. ഇന്നത്തെ സമൂഹത്തിൽ സിപിആറിന്റെ ആവശ്യകതയും കൃത്യസമയത്ത് സിപിആർ നൽകേണ്ട രീതിയും ദയ ഹോസ്പിറ്റൽ തൃശ്ശൂരിലെ റിസോഴ്സ് പേഴ്സൺ അബ്ദുൽ ബഷീർ കുട്ടികൾക്ക് വളരെ വ്യക്തവും രസകരവുമായി വിശദീകരിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിശീലനമായി ഈ പ്രഥമ ശുശ്രൂഷ ക്ലാസ് മാറി. | ||
===''' വിളവെടുപ്പു മഹോത്സവം'''=== | ===''' വിളവെടുപ്പു മഹോത്സവം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 TSR HARVEST1.jpg|thumb|വിളവെടുപ്പ്]] | |||
[[പ്രമാണം:22071 TSR HARVEST2.jpg|thumb|വിളവെടുപ്പ്]] | |||
മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം* കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്." | മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം* കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്." | ||
"കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം." | "കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം." | ||
| വരി 20: | വരി 34: | ||
"തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു." | "തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു." | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ജെ ആർ സി യുടെയും സ്കൗട്ട്സ് ഗൈഡ്സ് കുട്ടികളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഒരു ഉത്സവമായി തന്നെ മാറി.....ഈ പരിപാടിക്ക് പ്രചോദനമായി മാറിയ എച്ച് എം തോമാസ് മാഷിനും സ്വന്തമായി കരുതി പരിപാലിച്ചുപോന്ന ഓഫീസിലെ സിദിലിനും ബിന്ദുചേച്ചിക്കുംഎല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പിടിഎ അംഗങ്ങൾക്കുംഞങ്ങൾ ലിറ്റിൽ കൈറ്റ്സ്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു | സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ജെ ആർ സി യുടെയും സ്കൗട്ട്സ് ഗൈഡ്സ് കുട്ടികളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഒരു ഉത്സവമായി തന്നെ മാറി.....ഈ പരിപാടിക്ക് പ്രചോദനമായി മാറിയ എച്ച് എം തോമാസ് മാഷിനും സ്വന്തമായി കരുതി പരിപാലിച്ചുപോന്ന ഓഫീസിലെ സിദിലിനും ബിന്ദുചേച്ചിക്കുംഎല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പിടിഎ അംഗങ്ങൾക്കുംഞങ്ങൾ ലിറ്റിൽ കൈറ്റ്സ്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു | ||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | ===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||