"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
15072 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 290: വരി 290:

___________________________________________________________________________________________________
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം|417x417ബിന്ദു]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''

വരി 300: വരി 300:

__________________________________________________________________________________________________

വരി 306: വരി 308:

സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.  
സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.  
___________________________________________________________________________________________________

'''ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025'''

വരി 323: വരി 327:

____________________________________________________________________________________________________

'''പൊതുവിദ്യാഭ്യാസവക‍ുപ്പ് വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ- 29/07/2025'''

പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  

[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം'''|457x457ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം'''|362x362px]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|462x462ബിന്ദു]]             
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|394x394px]]             
 
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|393x393px]]

[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|524x524ബിന്ദു]]
__________________________________________________________________________________________________

'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25'''

സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]________________________________________________________________________________________________

== '''പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25''' ==

വരി 379: വരി 386:

____________________________________________________________________________________________________

'''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മ‍ുട്ട  ബിരിയാണി- 8.8.25'''

വരി 452: വരി 459:

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റ‌ർ ക‍ുട്ടികൃഷ്ണൻ അവ‌ർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.  

[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]
[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]__________________________________________________________________________________________________[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|489x489px]]
[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|532x532ബിന്ദു]]
 
വരി 470: വരി 477:

___________________________________________________________________________________________________

[[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം|505x505ബിന്ദു]]

വരി 491: വരി 497:

____________________________________________

== '''വാങ്മയ പ്രതിഭപരീക്ഷ 16.08.2025''' ==

വരി 561: വരി 570:

സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.

[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]_______________________________________________________________________________________________
 
'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''

അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.  

[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]]  
[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]]  
__________________________________________________________________________________________________

'''വായനോത്സവം വിജയികൾ'''
'''വായനോത്സവം വിജയികൾ'''
വരി 617: വരി 630:

== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' ==

[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]_________________________________________________________________________________________________

=== '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' ===

വരി 928: വരി 941:
[[പ്രമാണം:ERLOTTUKUNNU.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]

[[പ്രമാണം:WhatsApp Image 2026-01-19 at 4.19.07 PM(1).jpg|ലഘുചിത്രം|349x349ബിന്ദു]]

[[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]]ccvc