"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
_________________________________________________________________________________________________ | |||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. | 2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
| വരി 56: | വരി 47: | ||
______________________________________________________________________________________________ | |||
== '''നല്ലപാഠം''' == | == '''നല്ലപാഠം''' == | ||
| വരി 81: | വരി 72: | ||
'''നല്ല പാഠം''' | |||
'''നല്ല പാഠം''' | '''നല്ല പാഠം''' | ||
| വരി 92: | വരി 84: | ||
_____________________________________________________________________________________________________ | |||
'''നല്ല പാഠം''' | '''നല്ല പാഠം''' | ||
| വരി 98: | വരി 95: | ||
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു. | കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു. | ||
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം''' | [[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]__________________________________________________________________________________________________ | ||
'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം''' | |||
നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു. | നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു. | ||
| വരി 120: | വരി 119: | ||
__________________________________________________________________________________________________ | |||
| വരി 141: | വരി 142: | ||
___________________________________________________________________________________________________ | |||
== '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' == | == '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' == | ||
| വരി 160: | വരി 161: | ||
_________________________________________________________________________________________________ | |||
| വരി 226: | വരി 229: | ||
| | ||
____________________________________________________________________________________________________ | |||
== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' == | == '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' == | ||
| വരി 287: | വരി 290: | ||
___________________________________________________________________________________________________ | |||
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം|417x417ബിന്ദു]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025''' | [[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം|417x417ബിന്ദു]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025''' | ||
| വരി 297: | വരി 300: | ||
__________________________________________________________________________________________________ | |||
| വരി 303: | വരി 308: | ||
സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ, വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു. | സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ, വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു. | ||
___________________________________________________________________________________________________ | |||
'''ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025''' | '''ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025''' | ||
| വരി 320: | വരി 327: | ||
____________________________________________________________________________________________________ | |||
'''പൊതുവിദ്യാഭ്യാസവകുപ്പ് വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ- 29/07/2025''' | '''പൊതുവിദ്യാഭ്യാസവകുപ്പ് വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ- 29/07/2025''' | ||
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ. | പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ. | ||
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്|ലഘുചിത്രം| '''എൽ പി വിഭാഗം'''| | [[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്|ലഘുചിത്രം| '''എൽ പി വിഭാഗം'''|362x362px]] | ||
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''| | [[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|394x394px]] | ||
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|393x393px]] | |||
__________________________________________________________________________________________________ | |||
'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25''' | '''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25''' | ||
സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. | സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. | ||
[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | [[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]________________________________________________________________________________________________ | ||
== '''പിടിഎ ജനറൽ ബോഡിയോഗം- 7.8.25''' == | == '''പിടിഎ ജനറൽ ബോഡിയോഗം- 7.8.25''' == | ||
| വരി 376: | വരി 386: | ||
____________________________________________________________________________________________________ | |||
'''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മുട്ട ബിരിയാണി- 8.8.25''' | '''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മുട്ട ബിരിയാണി- 8.8.25''' | ||
| വരി 449: | വരി 459: | ||
രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ അവർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു. | രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ അവർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു. | ||
[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]] | [[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]__________________________________________________________________________________________________[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|489x489px]] | ||
[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം| | |||
| വരി 467: | വരി 477: | ||
___________________________________________________________________________________________________ | |||
[[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം|505x505ബിന്ദു]] | [[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം|505x505ബിന്ദു]] | ||
| വരി 488: | വരി 497: | ||
____________________________________________ | |||
== '''വാങ്മയ പ്രതിഭപരീക്ഷ 16.08.2025''' == | == '''വാങ്മയ പ്രതിഭപരീക്ഷ 16.08.2025''' == | ||
| വരി 558: | വരി 570: | ||
സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. | സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. | ||
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025''' | [[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]_______________________________________________________________________________________________ | ||
'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025''' | |||
അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി. | അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി. | ||
[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]] | [[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]] | ||
__________________________________________________________________________________________________ | |||
'''വായനോത്സവം വിജയികൾ''' | '''വായനോത്സവം വിജയികൾ''' | ||
| വരി 614: | വരി 630: | ||
== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' == | == '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' == | ||
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]] | [[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]_________________________________________________________________________________________________ | ||
=== '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' === | === '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' === | ||
| വരി 925: | വരി 941: | ||
[[പ്രമാണം:ERLOTTUKUNNU.jpg|ഇടത്ത്|ലഘുചിത്രം|340x340ബിന്ദു]] | [[പ്രമാണം:ERLOTTUKUNNU.jpg|ഇടത്ത്|ലഘുചിത്രം|340x340ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2026-01-19 at 4.19.07 PM(1).jpg|ലഘുചിത്രം|349x349ബിന്ദു]] | [[പ്രമാണം:WhatsApp Image 2026-01-19 at 4.19.07 PM(1).jpg|ലഘുചിത്രം|349x349ബിന്ദു]] | ||
[[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]]ccvc | ||