"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
15072 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

_________________________________________________________________________________________________
 
==  '''പ്രവേശനോത്സവം''' ==
==  '''പ്രവേശനോത്സവം''' ==
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ക‍ുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വരി 56: വരി 47:

______________________________________________________________________________________________

== '''നല്ലപാഠം''' ==
== '''നല്ലപാഠം''' ==
വരി 81: വരി 72:

'''നല്ല പാഠം'''

'''നല്ല പാഠം'''
'''നല്ല പാഠം'''
വരി 92: വരി 84:

_____________________________________________________________________________________________________

'''നല്ല പാഠം'''
'''നല്ല പാഠം'''
വരി 98: വരി 95:

കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.

[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം'''  
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]__________________________________________________________________________________________________
 
'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം'''  

നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു.

വരി 120: വരി 119:

__________________________________________________________________________________________________

വരി 141: വരി 142:

___________________________________________________________________________________________________

== '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' ==

വരി 160: വരി 161:

_________________________________________________________________________________________________

വരി 226: വരി 229:

‌____________________________________________________________________________________________________

== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' ==

വരി 287: വരി 290:

___________________________________________________________________________________________________
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം|417x417ബിന്ദു]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''

വരി 297: വരി 300:

__________________________________________________________________________________________________

വരി 303: വരി 308:

സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.  
സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.  
___________________________________________________________________________________________________

'''ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025'''

വരി 320: വരി 327:

____________________________________________________________________________________________________

'''പൊതുവിദ്യാഭ്യാസവക‍ുപ്പ് വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ- 29/07/2025'''

പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  

[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം'''|457x457ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം'''|362x362px]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|462x462ബിന്ദു]]             
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|394x394px]]             

[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|524x524ബിന്ദു]]  
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|393x393px]]  
 
__________________________________________________________________________________________________

'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25'''

സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]________________________________________________________________________________________________

== '''പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25''' ==

വരി 354: വരി 364:

________________________________________________________________________________________________________
[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|565x565px]]

വരി 376: വരി 386:

____________________________________________________________________________________________________

'''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മ‍ുട്ട  ബിരിയാണി- 8.8.25'''

ഈ വർഷം ഉച്ചഭക്ഷണമെനു പുതുക്കിയതിന്റെ ആദ്യഭാഗമായി ക‍ുട്ടികൾക്ക് മുട്ടബിരിയാണിയും വെജിറ്റബിൾ സലാഡും വിതരണം ചെയ്തു. നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്.  

[[പ്രമാണം:WhatsApp Image 2025-08-10 at 8.50.31 PM.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]]'''സംസ്കൃതം അക്കാദമിക് കൗൺസലിംഗ് വിജയികൾ'''
[[പ്രമാണം:WhatsApp Image 2025-08-10 at 8.50.31 PM.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]]__________________________________________________________________________________________________
 
'''സംസ്കൃതം അക്കാദമിക് കൗൺസലിംഗ് വിജയികൾ'''

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി.  

വരി 403: വരി 415:

_______________________________________________________________________________________________________
'''സ്‍കൂൾ പാ‌ർലമെന്റ് തെരഞ്ഞെടുപ്പ്- 14.8.25'''

വരി 442: വരി 454:

__________________________________________________________________________________________________
 
'''സ്വാതന്ത്ര്യദിനാഘോഷം'''
'''സ്വാതന്ത്ര്യദിനാഘോഷം'''

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റ‌ർ ക‍ുട്ടികൃഷ്ണൻ അവ‌ർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.  

[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]
[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]__________________________________________________________________________________________________[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|489x489px]]
[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|532x532ബിന്ദു]]
 
വരി 473: വരി 477:

___________________________________________________________________________________________________

[[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം|505x505ബിന്ദു]]

വരി 494: വരി 497:

____________________________________________

== '''വാങ്മയ പ്രതിഭപരീക്ഷ 16.08.2025''' ==

വരി 529: വരി 535:
[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px|[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px]]]]

________________________________________________________________________________________________

== '''മോട്ടിവേഷൻ ക്ലാസ് 27-08-25''' ==
 
'''മോട്ടിവേഷൻ ക്ലാസ് 27-08-25'''  
 
യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്.  

[[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്‌|ലഘുചിത്രം|403x403px]]

വരി 551: വരി 551:

___________________________________________________________________________________________________

'''ഓണാഘോഷം 29-08-25'''
'''ഓണാഘോഷം 29-08-25'''
വരി 562: വരി 564:

_________________________________________________________________________________________________

'''സംസ്കൃതദിനാചരണവും രാമായണമാസാചരണവും- 11.08.2025'''

സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.

[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]_______________________________________________________________________________________________
 
'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''

അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.  

[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]]  
[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]]  
__________________________________________________________________________________________________

'''വായനോത്സവം വിജയികൾ'''
'''വായനോത്സവം വിജയികൾ'''

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്.  

[[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]]_______________________________________________________________________________________________

== ഉപജില്ലാ ടീമിലേയ്ക്ക് - മാതമംഗത്തെ കുട്ടികളും ==

കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്കൂൾതല വോളിബാേൾ മത്സരത്തിൽ സ്‍കൂളിലെ 13 വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുത്തു. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികളെ ഉപജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനും തെരഞ്ഞെടുത്തു.  

[[പ്രമാണം:WhatsApp Image 2025-09-28 at 7.46.49 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-09-28 at 7.46.49 PM.jpg|നടുവിൽ|ലഘുചിത്രം]]____________________________________________________________________________________________________

== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' ==

കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി.  സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്.  

[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]]________________________________________________________________________________________________

== '''സ്കൂൾ സ്പോട്സ് - സെപ്തംപ‌‌ർ 23, 24 - 2025''' ==

വരി 588: വരി 596:
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്‌|ലഘുചിത്രം|699x699px]]

[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]]
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]]
___________________________________________________________________________________________________

== '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' ==

വരി 619: വരി 630:

== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' ==

[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]_________________________________________________________________________________________________

=== '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' ===

വരി 930: വരി 941:
[[പ്രമാണം:ERLOTTUKUNNU.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]

[[പ്രമാണം:WhatsApp Image 2026-01-19 at 4.19.07 PM(1).jpg|ലഘുചിത്രം|349x349ബിന്ദു]]

[[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:MANOORKUNN 2.jpg|നടുവിൽ|ലഘുചിത്രം]]ccvc