|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{Schoolwiki award applicant}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര് = മൂണ്ടേരിമൊട്ട | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍ | | |സ്ഥലപ്പേര്=മുണ്ടേരി മൊട്ട |
| | റവന്യൂ ജില്ല= കണ്ണൂര്‍ | | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ |
| | സ്കൂള്‍ കോഡ്= 13373 | | |റവന്യൂ ജില്ല=കണ്ണൂർ |
| | സ്ഥാപിതവര്‍ഷം= 1931 | | |സ്കൂൾ കോഡ്=13373 |
| | സ്കൂള്‍ വിലാസം= മുണ്ടേരി (പി ഒ), മുണ്ടേരി | | |എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 670591 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍= 0497-2792494, 0497-2790799 | | |വിക്കിഡാറ്റ ക്യു ഐഡി=Q64456918 |
| | സ്കൂള്‍ ഇമെയില്‍= mcupschool@gmail.com | | |യുഡൈസ് കോഡ്=32020100104 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്ഥാപിതദിവസം=1 |
| | ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | | |സ്ഥാപിതമാസം=6 |
| | ഭരണ വിഭാഗം= ഗവണ്മെന്റ്- എയിഡഡ് | | |സ്ഥാപിതവർഷം=1931 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വിലാസം=മുണ്ടേരി സെൻട്രൽ യു പി സ്‌കൂൾ |
| | പഠന വിഭാഗങ്ങള്‍1= എല്‍പി യുപി | | മുണ്ടേരി മൊട്ട |
| | പഠന വിഭാഗങ്ങള്‍2= | | മുണ്ടേരി ( പിഒ ) |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | |പോസ്റ്റോഫീസ്=മുണ്ടേരി |
| | ആൺകുട്ടികളുടെ എണ്ണം= 363 | | |പിൻ കോഡ്=670591 |
| | പെൺകുട്ടികളുടെ എണ്ണം= 388 | | |സ്കൂൾ ഫോൺ=04972 792494 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 731 | | |സ്കൂൾ ഇമെയിൽ=mcuoschool@gmail.com |
| | അദ്ധ്യാപകരുടെ എണ്ണം= 24 | | |സ്കൂൾ വെബ് സൈറ്റ്=mcupschool.org |
| | പ്രധാന അദ്ധ്യാപകന്‍= പി വി ഉഷ | | |ഉപജില്ല=കണ്ണൂർ നോർത്ത് |
| | പി.ടി.ഏ. പ്രസിഡണ്ട്= കെ രാഗേഷന്‍ | | |തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടേരി പഞ്ചായത്ത് |
| | സ്കൂള്‍ ചിത്രം= 13373-1.JPG | | | |വാർഡ്=1 |
| | |ലോകസഭാമണ്ഡലം=കണ്ണൂർ |
| | |നിയമസഭാമണ്ഡലം=കണ്ണൂർ |
| | |താലൂക്ക്=കണ്ണൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=424 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=404 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=824 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=29 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= ആശാലത കെ എൻ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=സി.പി.സുധീഷ് കുമാർ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=വി.വി.മുംതാസ് |
| | |സ്കൂൾ ചിത്രം=13373-1.JPG | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| == '''ചരിത്രം == | | == '''ചരിത്രം == |
| വിദ്യാലയത്തിന്റെ പൂര്‍വകാല ചരിത്രം അന്യേഷിക്കുമ്പോള്‍ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ സാധിക്കുന്ന ആഴമുള്ള ഇടവഴികള്‍. ഒരു മൃഗമോ മറ്റോ വന്നാല്‍ തിരിഞ്ഞു ഓടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതില്‍ വലിയ പത്തായവും അതിന്‍റെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആല്‍, ചുറ്റുമായി ആല്‍ത്തറയും. പശുക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചാപ്പ കെട്ടി സംഭാരം നല്‍കിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പില്‍ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. | | വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] |
|
| | |
| പ്രധാനമായും കൃഷി, മീന്‍പിടുത്തം, മണ്‍പാത്ര നിര്‍മ്മാണം കച്ചവടം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടില്‍ നിന്നാണ് പലവ്യഞ്ജനങ്ങള്‍ ബോട്ടുവഴി മുണ്ടേരിയില്‍ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോണ്‍, ബര്‍മ്മ എന്നീ രാജ്യങ്ങളില്‍ ചിലആളുകള്‍ ജോലിക്ക് പോയിരുന്നു. മീന്‍ തടുക്കാന്‍ മുഴപ്പാല, ചക്കരക്കല്‍, വാരം എന്നീ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.
| | '' |
|
| |
|
| ഇന്നത്തെ മുണ്ടേരി എല്‍ പി സ്കൂള്‍ ഗുരിക്കളുടെ സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിന്‍റെ ഉയര്‍ന്ന വീടുകളിലെ കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശിച്ചിരുന്നു. സ്വമേധയാ കുട്ടികള്‍ സ്കൂളില്‍ പോയിരുന്നില്ല. ഇന്നത്തെ പോലെ നിശ്ചിത വയസ്സ് സ്കൂളില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിരുന്നില്ല. ഇന്‍സ്പെക്ഷന്‍ വരുന്ന സമയത്ത് ചേര്‍ക്കാത്ത കുടികളെയും കൊണ്ടിരുത്തുമായിരുന്നു. വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നില്ല.
| | == ഭൗതികസൗകര്യങ്ങൾ == |
|
| |
| മുണ്ടേരി സെന്‍ട്രല്‍ യു പി സ്കൂള്‍ സ്ഥതി ചെയ്യുന്ന സ്ഥലത്തിന്റെ പിറക് വശം സ്കൂള്‍ പറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാപ്പിള സ്കൂള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. 1939 ല്‍ തുടങ്ങി 5 കൊല്ലം ആ വിദ്യാലയം നിലനിന്നിരുന്നു. നൂഞ്ഞേരിയിലെ ഖാദര്‍ മാസ്റ്ററും മാമ്പയിലെ കുഞ്ഞപ്പ മാസ്റ്ററും കുട്ടികളെ പഠിപ്പിച്ചിരുന്നു. അന്ന് ഈ വിദ്യാലയത്തില്‍ 5 മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിച്ചിരുന്നു - ( ആയിഷ. എന്‍.പി, നഫീസ എന്‍.പി, ഫാത്തിമ കെ.കെ, കുഞ്ഞീമ വി.വി, ആസ്യ.കെ.എം.) ഇന്നത്തെ കാനച്ചേരി മിനി സ്റ്റേടിയം സ്ഥതി ചെയ്യുന്ന പറമ്പില്‍, നവകേരള എല്‍. പി. സ്കൂള്‍ വന്നിരുന്നതിനു മുമ്പ് ഒരു ചെറിയ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. മമ്മു മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കിയത്. ഹരിജനങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചിരുന്നത്. കൂടാതെപടന്നോട്ട് മെട്ടയില്‍ ഇന്നത്തെ മുണ്ടേരി ഈസ്റ്റ് എല്‍.പി സ്കൂള്‍ ( മുള്ളിക്കാട്ടില്‍ എന്ന പറമ്പത്ത്) ഒരു നൂറ്റാണ്ട് മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുണ്ടയാടന്‍ അനന്തന്‍ മാസ്റ്റര്‍ ആയിരുന്നു അതിന്‍റെ സ്ഥാപകന്‍( കണ്ണോത്ത് നാരായണന്‍ മാസ്റ്ററുടെ ഭാര്യാ പിതാവ്).
| |
|
| |
|
| അമ്പാടി ഗുരുക്കളുടെ സ്കൂളില്‍ ( മുണ്ടേരി എല്‍.പി. സ്കൂള്‍) എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. ജാതി ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് 1931 ല്‍ കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍ ആദി ദ്രാവിഡ എലിമെന്റി സ്കൂള്‍ കൈപ്പക്കണ്ടി പറമ്പ് എന്ന സ്ഥലത്ത് ( ഇന്നത്തെ ലാല ബസ്സ് ഓണര്‍ മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥാപിച്ചത്. അതിന് മുമ്പ് കണ്ണോത്ത് പറമ്പില്‍ നാരായണന്‍ മാസ്റ്ററുടെ പിതാവ് കണ്ണോത്ത് കാണിയെരി കേളു നമ്പ്യാര്‍ ഒരു കുടി പള്ളിക്കൂടം നടത്തിയിരുന്നു. മുണ്ടേരി ഹരിജന്‍ കോളനിയിലെ ശ്രീ. പി. മുകുന്ദന്‍ മാസ്റ്ററുടെ അച്ഛന്‍ തോടന്‍, സ്കൂളില്‍ കുടികളെ എത്തികുക എന്ന ചുമതല നിര്‍വഹിച്ചിരുന്നു. ഒരു കൊല്ലം 36 രൂപ അതിന് കൂലിയായി നല്‍കിയിരുന്നു.
| | * 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ |
|
| |
|
| ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ തന്റെ തറവാട് സ്വത്ത് വിറ്റിട്ടാണ് പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947 - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞപ്പ മാസ്റ്റര്‍, കുഞ്ഞിരാമ പണിക്കര്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ജ്യേഷ്ട്ന്‍) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു.
| | * 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം |
| [[പ്രമാണം:13373-2.JPG|ലഘുചിത്രം|നടുവിൽ]]
| | * 14 ലാപ് ടോപ്പ് |
| | | * 7 പ്രോജക്ടർ |
| 1952 ലാണ് ESLC സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC
| | * സ്കൂൾ ലൈബ്രറി |
| ബാച്ചില്‍ മാണിയൂരില്‍ നിന്ന് 7 പെണ്‍കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇന്ന് തോട്ടടയില്‍ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചര്‍, മാനേജരുടെ മക്കള്‍ കെ. ജാനകി എന്നിവര്‍ ആദ്യ ബാച്ചില്‍ പെട്ടവര്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ല്‍ വന്നപ്പോള്‍ 1 മുതല്‍ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.
| | * സയൻസ് ലാബ് |
| | | * കിന്റർഗാർഡൻ |
| ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്.
| | * പച്ചക്കറിത്തോട്ടം |
| ''
| | * പൂന്തോട്ടം |
| | * ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം |
| | * വിശാലമായ കളിസ്ഥലം |
| | * കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ |
| | * ഷീ ടോയ്ലറ്റ് |
| | * മഴ വെള്ള സംഭരണി |
| | * ആകർഷകമായ സയൻസ് ലാബ് |
| | * വായനമുറി |
| | * സ്കൂൾ വാഹന സൗകര്യം |
| | * ബയോഗ്യാസ് പ്ലാന്റ് |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| 19 ക്ലാസ്സ് മുറികള്‍,
| |
| 9 കംമ്പ്യൂട്ടര്‍ ഉള്‍പ്പെട്ട വിശാലമായ സ്മാര്‍ട്ട് ക്ലാസ്സ് റൂം,
| |
| ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചണ്‍ കം സ്റ്റോറൂം
| |
| [[പ്രമാണം:13373-3.JPG|ലഘുചിത്രം|നടുവിൽ]]
| |
| വിശാലമായ കളിസ്ഥലം
| |
| കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങള്‍
| |
| വിശാലമായ സ്കൂള്‍ ലൈബ്രറി
| |
| ആകര്‍ഷകമായ സയന്‍സ് ലാബ്
| |
| വായനമുറി
| |
| സ്കൂള്‍ വാഹന സൗകര്യം
| |
| ബയോഗ്യാസ് പ്ലാന്റ്
| |
| [[പ്രമാണം:13373-10.JPG|ലഘുചിത്രം|നടുവിൽ]]
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | * വിദ്യാരംഗം കലാഹിത്യവേദി |
| ശാസ്ത്ര ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ - സോപ്പ് നിര്‍മ്മാണം, കുട നിര്‍മ്മാണം, ദിനാചരണങ്ങള്‍
| | * സയൻസ് ക്ലബ് |
| ഭാഷാ ക്ലബുകള്‍, സ്കൗട്ട് ഗൈഡ്, ശുചിത്വസേന, കാര്‍ഷിക ക്ലബ്, കരാത്തെ പരിശീലനം,
| | * ഇംഗ്ലഷ് ക്ലബ് |
| [[പ്രമാണം:13373-4.JPG|ലഘുചിത്രം|ഇടത്ത്]]
| | * ഗണിതശാസ്ത്ര ക്ലബ് |
| | * ഹിന്ദി ക്ലബ് |
| | * മലയാളം ക്ലബ് |
| | * സാമൂഹ്യശാസ്ത്ര ക്ലബ് |
| | * സംസ്കൃത ക്ലബ് |
| | * അറബി ക്ലബ് |
| | * ഉറുദു ക്ലബ് |
| | * സ്പോർട്സ് ക്ലബ് |
| | * ഇക്കോ ക്ലബ് |
| | * സ്കൗട്ട് & ഗൈഡ്സ് |
| | * കാർഷിക ക്ലബ് |
|
| |
|
| == മാനേജ്‌മെന്റ് == | | == മാനേജ്‌മെന്റ് == |
| വ്യക്തിഗതം | | വ്യക്തിഗതം |
|
| |
|
| == മുന്‍സാരഥികള്‍ == | | == മുൻസാരഥികൾ == |
|
| |
|
|
| |
|
| [[പ്രമാണം:13373-9.JPG|ലഘുചിത്രം|നടുവിൽ]] | | [[പ്രമാണം:13373-9.JPG|ലഘുചിത്രം|നടുവിൽ]] |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്
| | വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ് |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| കണ്ണൂരില്‍ നിന്നും 12 കി.മി ദൂരം
| | കണ്ണൂരിൽ നിന്നും 12 കി.മി ദൂരം |
| {{#multimaps: 11.932956, 75.437315 | width=800px | zoom=20 }} | | {{Slippymap|lat= 11.932956|lon= 75.437315 |zoom=16|width=800|height=400|marker=yes}} |