"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ഫോട്ടോ
15367 (സംവാദം | സംഭാവനകൾ)
ഫോട്ടോ അപ്‌ലോഡ് ചെയ്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


2025- 2026 അധ്യാന വർഷത്തെ വിദ്യാരംഗം മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ പാടിച്ചിറ കരസ്ഥമാക്കി.
2025- 2026 അധ്യാന വർഷത്തെ വിദ്യാരംഗം മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ പാടിച്ചിറ കരസ്ഥമാക്കി.
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തകർ ]]
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തകർ ]]കലാകായികമേളകളിൽ വിജയകിരീടം ചാർത്തി പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ. ജില്ലാതലത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യനന്ദ കരസ്ഥമാക്കി. കായികമേളയിൽ എൽപി കിട്ടിസ് ജോഹന്നാ ഫ്രാൻസിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി 
[[പ്രമാണം:മികവുകൾ .jpg|ലഘുചിത്രം|കുരുന്നുകളുടെ മികവുകൾ ]]
ഉറുദു സംഘ ഗാനത്തിലെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇത്തവണ സ്കൂളിന് സ്വന്തമായി. എൽപി പ്രസംഗ മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി കാദറിൻ റോണി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:നേട്ടങ്ങളുടെ പാതയിൽ .jpg|ലഘുചിത്രം|നടുവിൽ]]ഹരിതസഭാ സ്കോളർഷിപ്പ് 2026
[[പ്രമാണം:ഹരിത സേന പ്രവർത്തനം ഡിസ്പ്ലേ .jpg|ലഘുചിത്രം|ഹരിത സേന സ്കോളർഷിപ്പ് ]]
[[പ്രമാണം:ഹരിത സേന സ്കോളർഷിപ്പ് ജേതാക്കൾ.jpg|നടുവിൽ|ലഘുചിത്രം]]
വ്യക്തി ശുചിത്വ സമൂഹ ശുചിത്വവും ശീലമാക്കുവാൻ മാലിന്യനിർമാർജനം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ചെയ്യുവാൻ ഹരിത സഭയുടെ നേതൃത്വത്തിൽ '''സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾക്കായി കുട്ടികളും ടീച്ചേഴ്സും''' കൈകോർത്തു.