"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
വരി 27: വരി 27:


== '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' ==
== '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' ==
ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു
ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു.
 
== '''ഇൻസ്പെയർ അവാർഡ് ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നേട്ടം''' (03/03/26) ==
കേന്ദ്ര  ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്  പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന  നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്.  സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. തുടർച്ചയായി രണ്ടു വർഷം വൈ ഐപി സംസ്ഥാനതല വിജയം, ദേശീയ തലത്തിൽ നടത്തുന്ന സ്കൂൾ ഇന്നവേഷൻ മാരത്തണിൽ ഫൈനൽ സെലക്ഷൻ, അക്ബർ കക്കട്ടിൽ കഥാപുരസ്കാരം എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ഈലും സ്കൂൾ പങ്കെടുത്തിട്ടുണ്ട്. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു