"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''''NIGHT CLASS''''' == | |||
[[പ്രമാണം:16008 night class 2026.jpeg|ഇടത്ത്|ചട്ടരഹിതം]] | |||
'''SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനായി EMJAY VHSS Night Class ആരംഭിച്ചു. ഈ പരിപാടി വിദ്യാർത്ഥികളുടെ പഠനക്ഷമത വർദ്ധിപ്പിക്കാനും, ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത നേടാനും സഹായകരമാകും.''' | |||
'''Night Class ദിവസവും വൈകുന്നേരം 6pmമുതൽ 9.30 pmവരെ നടക്കുന്നതാണ്. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അധ്യാപകർ ഓരോ വിഷയവും വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്യുന്നു.''' | |||
'''വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി മോഡൽ പരീക്ഷകളും, പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നതാണ്. ഇതിലൂടെ അവർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും മികച്ച മാർക്ക് നേടാൻ സഹായിക്കുകയും ചെയ്യും'''. | |||
== '''മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ അംഗീകാരം''' == | == '''മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ അംഗീകാരം''' == | ||
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. സ്കൂൾ വില്യാപ്പള്ളി മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ ശ്രദ്ധേയ നേട്ടം. 23/01/2026-ന് പ്രോവിഡൻസ് സ്കൂൾ സഭാഹാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ മികവുറ്റ അവതരണം വലിയ കൈയടി നേടി. | [[പ്രമാണം:16008 mangalam kali 2026.jpeg|അതിർവര|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
'''''കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. സ്കൂൾ വില്യാപ്പള്ളി മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ ശ്രദ്ധേയ നേട്ടം. 23/01/2026-ന് പ്രോവിഡൻസ് സ്കൂൾ സഭാഹാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ മികവുറ്റ അവതരണം വലിയ കൈയടി നേടി.''''' | |||
മലയാള മനോരമ സംഘടിപ്പിച്ച രണ്ടാം സീസൺ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. ഉദ്ഘാടനം സിനിമാതാരം വിനോദ് കോവൂർ നിർവഹിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. | '''''മലയാള മനോരമ സംഘടിപ്പിച്ച രണ്ടാം സീസൺ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. ഉദ്ഘാടനം സിനിമാതാരം വിനോദ് കോവൂർ നിർവഹിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.''''' | ||
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു അവതരണം. ജില്ലയിൽ നിന്നുള്ള മികച്ച പത്ത് പരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മംഗലംകളി വേദിയിൽ ആദ്യം അവതരിപ്പിക്കാനുള്ള അവസരം നേടുകയും ചെയ്തു. | '''''64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു അവതരണം. ജില്ലയിൽ നിന്നുള്ള മികച്ച പത്ത് പരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മംഗലംകളി വേദിയിൽ ആദ്യം അവതരിപ്പിക്കാനുള്ള അവസരം നേടുകയും ചെയ്തു.''''' | ||
ടീമിന് 5000 രൂപയുടെ ക്യാഷ് അവാർഡും മെഡലുകളും നൽകി ആദരിച്ചു. ഗോത്ര പൈതൃക കലയായ മംഗലംകളി തനതുരൂപത്തിൽ കൃത്യമായ കളിനിയമങ്ങൾ പാലിച്ച് അവതരിപ്പിച്ചതായി സംഘാടകർ അറിയിച്ചു. സ്കൂളിന്റെ കലാപരമായ മികവിന് ഈ നേട്ടം കൂടുതൽ തെളിച്ചമാകുന്നു. | '''''ടീമിന് 5000 രൂപയുടെ ക്യാഷ് അവാർഡും മെഡലുകളും നൽകി ആദരിച്ചു. ഗോത്ര പൈതൃക കലയായ മംഗലംകളി തനതുരൂപത്തിൽ കൃത്യമായ കളിനിയമങ്ങൾ പാലിച്ച് അവതരിപ്പിച്ചതായി സംഘാടകർ അറിയിച്ചു. സ്കൂളിന്റെ കലാപരമായ മികവിന് ഈ നേട്ടം കൂടുതൽ തെളിച്ചമാകുന്നു.''''' | ||
== '''''യാത്രയയപ്പ്''''' == | == '''''യാത്രയയപ്പ്''''' == | ||
<p style=" text-align: justify; font-weight: bold/; font-size: 20px | <p style=" text-align: justify; font-weight: bold/; font-size: 20px;"> | ||
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടി PTA പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ആർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഷഫീക് സാർ, അസീസ് സാർ, മജീദ് സാർ, അനീസ് സാർ, സുഹറ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് ഭാവി നേട്ടങ്ങൾ ആശംസിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പരിപാടിയെ സജീവമാക്കി. സ്നേഹപൂർവമായ ആശംസകളും ഓർമ്മകളും പങ്കുവെച്ചുകൊണ്ട് പരിപാടി സമാപിച്ചു. | '''സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടി PTA പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ആർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഷഫീക് സാർ, അസീസ് സാർ, മജീദ് സാർ, അനീസ് സാർ, സുഹറ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് ഭാവി നേട്ടങ്ങൾ ആശംസിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പരിപാടിയെ സജീവമാക്കി. സ്നേഹപൂർവമായ ആശംസകളും ഓർമ്മകളും പങ്കുവെച്ചുകൊണ്ട് പരിപാടി സമാപിച്ചു.''' | ||
<GALLERY> | |||
പ്രമാണം:16008 sendoff 2026 .jpeg | |||
</GALLERY> | |||
== '''സംസ്ഥാന തലത്തിലേക്ക്''' == | == '''സംസ്ഥാന തലത്തിലേക്ക്''' == | ||
| വരി 31: | വരി 41: | ||
<p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"> | <p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"><p style=" text-align: justify; font-weight: bold; font-size: 20px;"> | ||
<gallery> | <gallery widths="180" heights="180"> | ||
പ്രമാണം:16008 goosbery 2026 1 .jpeg | പ്രമാണം:16008 goosbery 2026 1 .jpeg | ||
പ്രമാണം:16008 gooeberry 1.jpeg | പ്രമാണം:16008 gooeberry 1.jpeg | ||
പ്രമാണം:16008 goosbery 2026 8.jpeg | പ്രമാണം:16008 goosbery 2026 8.jpeg | ||
</gallery> | </gallery> | ||
| വരി 71: | വരി 79: | ||
== '''''റിപ്പബ്ലിക് ദിനാഘോഷം (26 ജനുവരി)''''' == | == '''''റിപ്പബ്ലിക് ദിനാഘോഷം (26 ജനുവരി)''''' == | ||
<p style=" text-align: justify; font-weight: bold; font-size: 20px;">2026 ജനുവരി 26-ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശംസുദ്ദീൻ ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷഫീക്ക് മാസ്റ്റർ, അസീസ് മാസ്റ്റർ,മജീദ് മാസ്റ്റർ,HSS പ്രിൻസിപ്പൽ അബ്ദുറഹിമാൻ,ഇസ്മായിൽ സാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് NCC, SPC, സ്കൗട്ട് & ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, വിംഗുകൾ എന്നിവയുടെ പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു.പരിപാടികൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.''</big></p><gallery> | <p style=" text-align: justify; font-weight: bold; font-size: 20px;">2026 ജനുവരി 26-ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശംസുദ്ദീൻ ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷഫീക്ക് മാസ്റ്റർ, അസീസ് മാസ്റ്റർ,മജീദ് മാസ്റ്റർ,HSS പ്രിൻസിപ്പൽ അബ്ദുറഹിമാൻ,ഇസ്മായിൽ സാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് NCC, SPC, സ്കൗട്ട് & ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, വിംഗുകൾ എന്നിവയുടെ പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു.പരിപാടികൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.''</big></p><gallery heights="150" widths="200"> | ||
പ്രമാണം:16008 Republic 2026 2.jpeg | പ്രമാണം:16008 Republic 2026 2.jpeg | ||
പ്രമാണം:16008 republuc 2026 3.jpeg | പ്രമാണം:16008 republuc 2026 3.jpeg | ||
പ്രമാണം:16008 Republic 2026.jpeg | പ്രമാണം:16008 Republic 2026.jpeg | ||
</gallery> | </gallery> | ||
| വരി 90: | വരി 96: | ||
പ്രമാണം:16008 haritha viddlayam 2025 6.jpg | പ്രമാണം:16008 haritha viddlayam 2025 6.jpg | ||
പ്രമാണം:16008 haritha viddlayam 2026 5.jpg | പ്രമാണം:16008 haritha viddlayam 2026 5.jpg | ||
പ്രമാണം:16008 Haritha viddlayam 212.jpg | |||
പ്രമാണം:16008 Kite haritjha viddalayam.jpeg | |||
പ്രമാണം:16008 haritha viddyalayam 2025 6.jpeg | |||
| വരി 113: | വരി 120: | ||
പ്രമാണം:16008 rajyapuraskar 2025 .4.jpeg | പ്രമാണം:16008 rajyapuraskar 2025 .4.jpeg | ||
പ്രമാണം:16008 rajyapuraskar 2025 .3..jpeg | പ്രമാണം:16008 rajyapuraskar 2025 .3..jpeg | ||
| വരി 126: | വരി 132: | ||
ക്യാമ്പയ്നിങ്ന്റെ ഭാഗമായി നടത്തിയ സ്കൂൾ തല പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയ ലിയാന ഫാത്തിമ(10 D)ക്ക് ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ ഉപഹാരം നൽകുന്നു. | ക്യാമ്പയ്നിങ്ന്റെ ഭാഗമായി നടത്തിയ സ്കൂൾ തല പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയ ലിയാന ഫാത്തിമ(10 D)ക്ക് ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ ഉപഹാരം നൽകുന്നു. | ||
</p | </p> | ||
<gallery widths="180" heights="180"> | |||
പ്രമാണം:16008 orange world 1.jpeg | പ്രമാണം:16008 orange world 1.jpeg | ||
പ്രമാണം:16008 orange world 122.jpeg.jpeg | പ്രമാണം:16008 orange world 122.jpeg.jpeg | ||
പ്രമാണം:16008 orange world 3.jpeg | പ്രമാണം:16008 orange world 3.jpeg | ||
</gallery> | </gallery> | ||
| വരി 155: | വരി 158: | ||
പ്രമാണം:16008 onam 2025 6.jpeg | പ്രമാണം:16008 onam 2025 6.jpeg | ||
പ്രമാണം:16008 onam 2025 3.jpeg | പ്രമാണം:16008 onam 2025 3.jpeg | ||
പ്രമാണം:16008 2025 | പ്രമാണം:16008 onam 2025.jpeg | ||
പ്രമാണം:16008 2025-ONAM 2.jpeg | പ്രമാണം:16008 2025-ONAM 2.jpeg | ||
പ്രമാണം:16008 2025-ONAM 4.jpeg | പ്രമാണം:16008 2025-ONAM 4.jpeg | ||
| വരി 176: | വരി 179: | ||
കായിക മത്സരങ്ങൾ, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരക്ഷമതയും, ടീം സ്പിരിറ്റും വളർത്താൻ സഹായിക്കുന്നു. ഓട്ടമത്സരം, ലോംഗ് ജമ്പ്, തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കായികമേള, പഠനത്തോടൊപ്പം കായികപരമായ കഴിവുകൾക്കും സ്കൂൾ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ കായികമേള, വിദ്യാർത്ഥികൾക്ക് പുതിയ ഊർജ്ജവും ആവേശവും നൽകി.</p> | കായിക മത്സരങ്ങൾ, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരക്ഷമതയും, ടീം സ്പിരിറ്റും വളർത്താൻ സഹായിക്കുന്നു. ഓട്ടമത്സരം, ലോംഗ് ജമ്പ്, തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കായികമേള, പഠനത്തോടൊപ്പം കായികപരമായ കഴിവുകൾക്കും സ്കൂൾ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ കായികമേള, വിദ്യാർത്ഥികൾക്ക് പുതിയ ഊർജ്ജവും ആവേശവും നൽകി.</p> | ||
<gallery> | <gallery widths="180" heights="180"> | ||
പ്രമാണം:Sports 16008 2025 7.jpeg | പ്രമാണം:Sports 16008 2025 7.jpeg | ||
പ്രമാണം:Sports 16008 2025 4.jpeg | പ്രമാണം:Sports 16008 2025 4.jpeg | ||
| വരി 182: | വരി 185: | ||
പ്രമാണം:Sports 16008 2025-11.jpeg | പ്രമാണം:Sports 16008 2025-11.jpeg | ||
പ്രമാണം:Sports 16008 2025.jpeg | പ്രമാണം:Sports 16008 2025.jpeg | ||
</gallery> | </gallery> | ||
| വരി 261: | വരി 262: | ||
ചുരുക്കത്തിൽ, എട്ടാം ക്ലാസ്സിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനും ഭാവിയിലെ കരിയർ ലക്ഷ്യങ്ങൾക്കും മാത്രമല്ല, അവരുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനും വളരെയധികം സഹായകരമാണ് | ചുരുക്കത്തിൽ, എട്ടാം ക്ലാസ്സിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനും ഭാവിയിലെ കരിയർ ലക്ഷ്യങ്ങൾക്കും മാത്രമല്ല, അവരുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനും വളരെയധികം സഹായകരമാണ് | ||
< | <gallery> | ||
പ്രമാണം:IMG-20250630-WA0278.jpg | പ്രമാണം:IMG-20250630-WA0278.jpg | ||
പ്രമാണം:16008 WINGS 2025 8.jpg | പ്രമാണം:16008 WINGS 2025 8.jpg | ||
പ്രമാണം:16008 WINGS 2025 5.jpg | പ്രമാണം:16008 WINGS 2025 5.jpg | ||
പ്രമാണം:16008 WINGS 2025 .4.jpg | പ്രമാണം:16008 WINGS 2025 .4.jpg | ||
</gallery> | |||
</ | |||
== '''''വിദ്യാരംഗം കലാസാഹിത്യവേദി''''' == | == '''''വിദ്യാരംഗം കലാസാഹിത്യവേദി''''' == | ||
| വരി 304: | വരി 301: | ||
പ്രമാണം:16008 YIP 20254 .jpeg | പ്രമാണം:16008 YIP 20254 .jpeg | ||
പ്രമാണം:16008 Yip 5.jpeg | പ്രമാണം:16008 Yip 5.jpeg | ||
</gallery> | </gallery> | ||
| വരി 320: | വരി 316: | ||
പ്രമാണം:16008 basheer dinam 2 .jpg | പ്രമാണം:16008 basheer dinam 2 .jpg | ||
പ്രമാണം:16008 basheer dinam 3 .resized.jpg | പ്രമാണം:16008 basheer dinam 3 .resized.jpg | ||
</gallery> | </gallery> | ||
| വരി 385: | വരി 379: | ||
<gallery widths="200" heights="200" mode="nolines"> | <gallery widths="200" heights="200" mode="nolines"> | ||
പ്രമാണം:16008 environmental day 2025 5.resized.JPG | പ്രമാണം:16008 environmental day 2025 5.resized.JPG | ||
പ്രമാണം:16008 environmental day 2025 1.resized.JPG | പ്രമാണം:16008 environmental day 2025 1.resized.JPG | ||
പ്രമാണം:16008 environmental day 2025 3.resized.JPG | പ്രമാണം:16008 environmental day 2025 3.resized.JPG | ||
| വരി 421: | വരി 414: | ||
പ്രമാണം:16008 lahari viruddam 2025.JPG | പ്രമാണം:16008 lahari viruddam 2025.JPG | ||
പ്രമാണം:16008 lahari viruddam 2025 3.JPG.resized.JPG | പ്രമാണം:16008 lahari viruddam 2025 3.JPG.resized.JPG | ||
പ്രമാണം:16008 lahari viruddam 2025 8.JPG.resized.JPG | പ്രമാണം:16008 lahari viruddam 2025 8.JPG.resized.JPG | ||
</gallery> | </gallery> | ||