"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:
ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഒമ്പതാം ക്ലാസിലെ എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ യുപി ക്ലാസ്സുകൾക്ക് ഒരു മോഡ്യൂൾ തയ്യാറാക്കി സ്ക്രാച് പ്രോഗ്രാമിൽ ക്ലാസ് നടത്തുകയുണ്ടായി. കുട്ടികളിൽ പ്രോഗ്രാമിംഗ് മേഖലകളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാനും അറിവ് കൈമാറുവാനും ഈ ക്ലാസ്സ് സഹായകമായി.  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിനായി നടത്തിയ തയ്യാറെടുപ്പുകൾ അവരുടെ പ്രാവീണ്യം തെളിയിക്കുന്ന സാഹചര്യമൊരുക്കി.  യുപി ഐടി മേളകളിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ ഈ ക്ലാസ്സ് സഹായകരമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.<gallery>

പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026.jpeg
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026.jpeg
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026-5.jpeg
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026-6.jpeg
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026-7.jpeg
</gallery>
== '''പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം''' ==
പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം ജനുവരി പതിമുന്നാംതിയതി തിങ്കളാഴ്ച നടത്തുകയുണ്ടായി.. കുട്ടികൾ ക്ക് റോബോട്ടിക്‌സ് എന്നാൽ എന്താണെന്നും അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിച്ചു .റോബോട്ടിക്‌സ് കിറ്റിൽ എന്തൊക്കെയാണ് ഉള്ളതെന്നും അതിന്റെ ഉപയോഗങ്ങളെന്തെല്ലാം ആണെന്നും LED ബൾബ് എങ്ങനെ പ്രവർത്തിപ്പിക്കാം,ഒന്നിൽ കൂടുതൽ ബൾബ് കണക്ട് ചെയ്തു ബ്ലിങ്ക് ചെയ്യിക്കുന്നത് എങ്ങനെ ആണെന്നും, ബസർ എങ്ങനെയാണു പ്രവർത്തിപ്പിക്കുന്നതെന്നും ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ തയ്യാറാകുന്നവിധം എന്നിവ മനസിലാക്കുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു .കൈറ്റ് മാസ്റ്റർ ‍ട്രയിനറായ ബിനീഷ് സർ സ്ക‍ൂൾ സന്ദർശിച്ച‍ു.<gallery>
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026-4.jpeg
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026-8.jpeg
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026-10.jpeg
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026-11.jpeg
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026-12.jpeg
പ്രമാണം:34044-GHSM-ROBOTIC CLASS FOR 10THSTD 2026.jpeg
</gallery>17/2/2026  സർവ്വം AI  മയം രക്ഷിതാക്കൾക്കായുളള ബോധവത്ക്കരണ ക്ലാസ് ലിറ്റിൽകൈറ്റ്സ് ക‍ുട്ടികൾ നൽകി. KITE  സർവ്വം AI  മയം പദ്ധതിയ‍ുടെ ഭാഗമാണിത്. ഇതുവഴി മ‍ുതിർന്നവർക്കിടയിൽ Artificial Intelligence അഥവാ നി‍ർമ്മിതബുദ്ധി സംബന്ധിച്ച അറിവ് വർദ്ധിപ്പിക്കാൻ സാധിച്ചു.<gallery>
പ്രമാണം:34044-GHSM-SARVAM AICLASS2026-7.jpeg
പ്രമാണം:34044-GHSM-SARVAM AICLASS2026.jpeg
പ്രമാണം:34044-GHSM-SARVAM AICLASS2026-5.jpeg
പ്രമാണം:34044-GHSM-SARVAM AICLASS2026-8.jpeg
</gallery>18/6/2026 ലിറ്റിൽകൈറ്റ്സ് ക‍ുട്ടികൾക്ക് കൈറ്റ് മാസ്റ്റർ ട്രയ്‍നറായ വിനീഷ് ആർ പരിശീലനം നൽകി. സമഗ്ര പോർട്ടൽ. കൈറ്റ് വികടേഴ്സ്, സമഗ്രപ്ലസ് തുടങ്ങിയ ഫ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തി. സ്ക‍ുൾ വിക്കി LK unit  ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെട‍ുത്തി. റോബോട്ടിക്സ് ക്ലാസ‍ുകൾ നൽകി.<gallery>
പ്രമാണം:34044-GHSM-LKCLASSBY MASTERTRAINER 2026-4.jpeg
പ്രമാണം:34044-GHSM-LKCLASSBY MASTERTRAINER 2026-7.jpeg
പ്രമാണം:34044-GHSM-LKCLASSBY MASTERTRAINER 2026-1.jpeg
പ്രമാണം:34044-GHSM-LKCLASSBY MASTERTRAINER 2026.jpeg
</gallery>
</gallery>