"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 465: | വരി 465: | ||
== ജനുവരി 12. റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. == | == ജനുവരി 12. റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. == | ||
എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റുകളുടെ സഹായത്തോടെ ഡിവിഷൻ ക്രമത്തിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിച്ചുള്ള പരിഹനമാണ് നൽകി.ഈ വർഷം ആദ്യമായി നടക്കുന്ന റോബോട്ടിക് അധിഷ്ടിത ഐടി പരീക്ഷയിൽ വിദ്യാർത്ഥികളെ ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ 'പരിശീലനത്തിന് അധ്യാപകരോടൊപ്പം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.പരിശീലന പരിപാടിക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിരുന്നു.നേരത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികളെ ഈ മുടിയുടെ പരിചയപ്പെടുത്തുകയും പരിശീല പരിപാടിക്ക് അവർ നേതൃത്വം നൽകുകയും 'പത്താം ക്ലാസിലെ തുടർന്ന് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾക്കും ഇതിൻറെ പരിശീലനം നൽകുകയുണ്ടായി.ഇക്കുറി പത്താം ക്ലാസിന് പ്രാക്ടിക്കൽ ഒപ്പം തിയറി പരീക്ഷയ്ക്കും റോബോട്ടിക് അധിഷ്ഠിത ചോദ്യം തയ്യാറാക്കിയിട്ടുണ്ട്.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ചെറിയതരം പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്ക് ചോദ്യരൂപങ്ങളായി നൽകുന്നത് എൽഇഡി ബൾബ് ബസാർ സർവ്വ മോട്ടർ ഐആർ സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകി. | എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റുകളുടെ സഹായത്തോടെ ഡിവിഷൻ ക്രമത്തിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിച്ചുള്ള പരിഹനമാണ് നൽകി.ഈ വർഷം ആദ്യമായി നടക്കുന്ന റോബോട്ടിക് അധിഷ്ടിത ഐടി പരീക്ഷയിൽ വിദ്യാർത്ഥികളെ ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ 'പരിശീലനത്തിന് അധ്യാപകരോടൊപ്പം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.പരിശീലന പരിപാടിക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിരുന്നു.നേരത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികളെ ഈ മുടിയുടെ പരിചയപ്പെടുത്തുകയും പരിശീല പരിപാടിക്ക് അവർ നേതൃത്വം നൽകുകയും 'പത്താം ക്ലാസിലെ തുടർന്ന് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾക്കും ഇതിൻറെ പരിശീലനം നൽകുകയുണ്ടായി.ഇക്കുറി പത്താം ക്ലാസിന് പ്രാക്ടിക്കൽ ഒപ്പം തിയറി പരീക്ഷയ്ക്കും റോബോട്ടിക് അധിഷ്ഠിത ചോദ്യം തയ്യാറാക്കിയിട്ടുണ്ട്.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ചെറിയതരം പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്ക് ചോദ്യരൂപങ്ങളായി നൽകുന്നത് എൽഇഡി ബൾബ് ബസാർ സർവ്വ മോട്ടർ ഐആർ സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകി. | ||
[[പ്രമാണം:15051 ROBOTIC TRAINING -SSLC 2.jpg|ലഘുചിത്രം| | [[പ്രമാണം:15051 ROBOTIC TRAINING -SSLC 2.jpg|ലഘുചിത്രം|492x492px]] | ||
[[പ്രമാണം:15051 robtic trainin SSLC.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 robtic trainin SSLC.jpg|ഇടത്ത്|ലഘുചിത്രം|486x486px]] | ||
| വരി 476: | വരി 476: | ||
... | |||
== ജനുവരി 27.എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051 edufest 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|എഡ്യൂഫസ്റ്റ് 2026 ]] | |||
2025 -26 വർഷത്തെമികവുത്സവം ,എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു എഡ്യൂഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ . പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു .വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി.ചടങ്ങിൽ ശ്രീ വി എം ജോയ് സ്വാഗതവും ,ശ്രീ ഷാജി ജോസഫ് നന്ദിയും അറിയിച്ചു | |||
| വരി 493: | വരി 490: | ||
ജനുവരി 27: അസംപ്ഷൻ ഹൈസ്കൂൾ നാൽപത്തി നാലാമത് സ്കൂൾ വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും(ലാംബ്രോസ് 26)വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .വൈകിട്ട് 5.45ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ സിജോ ഇളംകുന്നംപുഴ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീ നൗഷാദ് മംഗലശ്ശേരി ,അസംപ്ഷൻ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പുലവേലിൽ,mpta പ്രസിഡണ്ട് ശ്രീമതി ഗീത വിശ്വനാഥൻ ,സ്കൂൾ ലീഡർ കുമാരി സിയ ഷെറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നടന്ന കലാസന്ധ്യയിൽ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ അരങ്ങേറി. | ജനുവരി 27: അസംപ്ഷൻ ഹൈസ്കൂൾ നാൽപത്തി നാലാമത് സ്കൂൾ വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും(ലാംബ്രോസ് 26)വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .വൈകിട്ട് 5.45ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ സിജോ ഇളംകുന്നംപുഴ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീ നൗഷാദ് മംഗലശ്ശേരി ,അസംപ്ഷൻ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പുലവേലിൽ,mpta പ്രസിഡണ്ട് ശ്രീമതി ഗീത വിശ്വനാഥൻ ,സ്കൂൾ ലീഡർ കുമാരി സിയ ഷെറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നടന്ന കലാസന്ധ്യയിൽ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ അരങ്ങേറി. | ||
== ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | == ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | ||