"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/കായിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ആരോഗ്യത്തിന് ഉത്തമമായ ഒരു '''നൃത്തം''' '''വ്യായാമത്തിന്റെ പേരാണ് സുംബ''' അല്ലെങ്കിൽ '''സുംബ ഫിറ്റ്നസ് ഡാൻസ്'''. ശാസ്ത്രീയമായ രീതിയിൽ എയ്റോബിക്സ് വ്യായാമ മുറകൾ ഉൾപ്പെടുത്തിയിരിക്കുന്ന സുംബ ഫിറ്റ്നസ് ഡാൻസ് തികച്ചും ആരോഗ്യകരമായ ഒരു കാർഡിയാക് വ്യായാമ രീതിയാണ്. ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങൾക്കും വ്യായാമം കിട്ടുന്ന രീതിയിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം എന്ന നിലക്കാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ ‍‍‍ഡാൻസ് സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്.

[[പ്രമാണം:44244 zoomba 2026 1.jpg|ഇടത്ത്‌|ലഘുചിത്രം|439x439ബിന്ദു]]
[[പ്രമാണം:44244 zoomba 2026 2.jpg|ലഘുചിത്രം|519x519ബിന്ദു]]