"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
എസ്.ആർ.ജി. തലത്തിൽ നടത്തുന്ന ആസൂത്രണത്തിന് ശേഷമാണ് ക്ലാസ് പി.ടി.എ കൾ ചേരാറുള്ളത്. അതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു. മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള യോഗം ചേരുന്നതിനാൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു. | എസ്.ആർ.ജി. തലത്തിൽ നടത്തുന്ന ആസൂത്രണത്തിന് ശേഷമാണ് ക്ലാസ് പി.ടി.എ കൾ ചേരാറുള്ളത്. അതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു. മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള യോഗം ചേരുന്നതിനാൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു. | ||
നിലവിലെ എസ്.ആർ.ജി. കൺവീനർ | നിലവിലെ എസ്.ആർ.ജി. കൺവീനർ സോണിയ ജോസഫ് ആണ്. | ||
== അഭിമാന രേഖ == | == അഭിമാന രേഖ == | ||
വിദ്യാർത്ഥികളെ നിരന്തരം | വിദ്യാർത്ഥികളെ നിരന്തരം ഗുണാത്മകമായി നിരീക്ഷിക്കുകയും വിവിധ ശേഷികളിൽ ഓരോ ദിവസവും പ്രകടിപ്പിക്കുന്ന മികവുകൾക്ക് അനുയോജ്യമായ സ്റ്റാറുകൾ നൽകുകയും ചെയ്യുന്ന രേഖയാണിത്. ഓരോ പീരിയഡിനും ഓരോ വിഷയത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും എല്ലാം പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റാർ സ്റ്റിക്കറുകളുണ്ട്. തീയതിയും അതാത് ദിവസം വിദ്യാർത്ഥി പ്രകടിപ്പിച്ച പാഠ്യമോ പാഠ്യേതരമോ ആ മികവ് പ്രവർത്തനത്തെകുറിച്ചുള്ള അധ്യാപികയുടെ ലഘു വിവരണം, അധ്യാപികയുടെ ഒപ്പ് എന്നിവയടക്കം സ്കൂൾ പ്രത്യേകമായി തയ്യാറാക്കിയ അഭിമാനരേഖ എന്ന കൈപ്പുസ്തകത്തിൽ ചേർക്കുന്നു. ഓരോ മാസവും ക്ലാസ് മികച്ച പ്രകടനം നടത്തിയ കുട്ടികളെ ക്ലാസ് തലത്തിൽ ആദരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ നിരന്തരമായി കുട്ടിയെ ഇങ്ങനെ വിലയിരുത്തുകയും നാലാം ക്ലാസിൽ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ മികവ് പുസ്തകം കുട്ടിക്ക് സമ്മാനിക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ അഭിമാനത്തോടുകൂടി സൂക്ഷിച്ചുവെക്കാവുന്ന ഒപൂർവ്വ രേഖയായി ഇതു മാറുന്നു. | ||
== രചനോത്സവം == | == രചനോത്സവം == | ||