"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 81: | വരി 81: | ||
== '''ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26/06/25)''' == | == '''ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26/06/25)''' == | ||
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, ജാഗ്രത സമിതി, വിമുക്തി, ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി, ഉപന്യാസ മത്സരം, ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്ലക്കാർഡ് നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ജാഗ്രത സമിതി ലീഡർ സാൻവി ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തി. കൊടുവള്ളി ബസ്റ്റാൻഡ് പരിസരത്തും സ്കൂൾ അങ്കണത്തിലും ഫ്ലാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് മുഖ്യാതിഥിയായി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ.പി ശിഹാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുബൈദ. വി, എസ്.ആർ.ജി കൺവീനർ കെ.എൻ ബഷീർ, ജാഗ്രത കൺവീനർ കെ ഹരീത, റീഷ പി, സന്തോഷ് മാത്യു, പി.പി രമേശൻ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, സ്കൂൾ കൗൺസിലർ എ.എ ദിവ്യ, എൻ.എം സിജി എന്നിവർ സംസാരിച്ചു. | കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, ജാഗ്രത സമിതി, വിമുക്തി, ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി, ഉപന്യാസ മത്സരം, ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്ലക്കാർഡ് നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ജാഗ്രത സമിതി ലീഡർ സാൻവി ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തി. കൊടുവള്ളി ബസ്റ്റാൻഡ് പരിസരത്തും സ്കൂൾ അങ്കണത്തിലും ഫ്ലാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് മുഖ്യാതിഥിയായി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ.പി ശിഹാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുബൈദ. വി, എസ്.ആർ.ജി കൺവീനർ കെ.എൻ ബഷീർ, ജാഗ്രത കൺവീനർ കെ ഹരീത, റീഷ പി, സന്തോഷ് മാത്യു, പി.പി രമേശൻ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, സ്കൂൾ കൗൺസിലർ എ.എ ദിവ്യ, എൻ.എം സിജി എന്നിവർ സംസാരിച്ചു. | ||
[https://www.instagram.com/reel/DS7Qvi4j02F/?igsh=dWRrb2hheWc4bnY=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''ഹെലൻ കെല്ലർ ദിനാചരണം സംഘടിപ്പിച്ചു(27/06/25)''' == | == '''ഹെലൻ കെല്ലർ ദിനാചരണം സംഘടിപ്പിച്ചു(27/06/25)''' == | ||
| വരി 97: | വരി 98: | ||
== '''ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു(01/07/25)''' == | == '''ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു(01/07/25)''' == | ||
ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജെ ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു. | ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജെ ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു. | ||
[https://www.instagram.com/reel/DS7RkVEj2O3/?igsh=MXZxbW5qZTFyMjlxag== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | <gallery> | ||
പ്രമാണം:47064 doctors day1.jpg | പ്രമാണം:47064 doctors day1.jpg | ||
| വരി 172: | വരി 175: | ||
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. എസ് പി സി ഭാരവാഹികൾ പങ്കെടുത്തു. | കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. എസ് പി സി ഭാരവാഹികൾ പങ്കെടുത്തു. | ||
[https://www.instagram.com/reel/DM5FxMHPx7C/?igsh=MW80NTd5MWNiamRwYQ== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DM5FxMHPx7C/?igsh=MW80NTd5MWNiamRwYQ== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 spc 1.jpg | |||
പ്രമാണം:47064 spc 2.jpg | |||
പ്രമാണം:47064 spc 3.jpg | |||
പ്രമാണം:47064 spc 4.jpg | |||
</gallery> | |||
== '''എടിഎൽ മെഗാ ടിങ്കറിംഗ് ഫസ്റ്റ് നടത്തി(12/08/25)''' == | == '''എടിഎൽ മെഗാ ടിങ്കറിംഗ് ഫസ്റ്റ് നടത്തി(12/08/25)''' == | ||
| വരി 241: | വരി 250: | ||
== '''കഥാരിയോൺ 2025 സ്കൂൾ കലോത്സവം''' (25,26/09/25) == | == '''കഥാരിയോൺ 2025 സ്കൂൾ കലോത്സവം''' (25,26/09/25) == | ||
'''കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുത്സവമായി കലോത്സവം കഥാരിയോൺ 2025 . കൊടുവള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി വി.സി നൂർജഹാൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രിൻസിപ്പാൾ അബ്ദുൽ റഹീം വിശിഷ്ടാതിഥിയായിരുന്നു. കുമാരി ശിഖയുടെ പ്രാർത്ഥനയോ ടുകൂടി ആരംഭിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി സാജിത അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡ റി പ്രിൻസിപ്പാൾ ശ്രീ പി കെ രഞ്ജിത്ത് സ്വാഗതവും ഹയ ർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് അഷ്റഫ് പി വി ചടങ്ങിന് നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും സ്പോർട്സ് റൂം ഉദ്ഘാടനവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശിവദാസൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപ കൻ മുഹമ്മദ് മുസ്തഫ സർ , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ അബ്ദുറഹ്മാൻ കുട്ടി സാർ, ഹൈസ്കൂൾ സ്റ്റാഫ് സെ ക്രട്ടറി ശ്രീമതി സുബൈദ ടീച്ചർ, കലോത്സവം കൺവീനർ ശ്രീമതി ഹരിത ടീച്ചർ , എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങൾ ആയി നടന്ന വിവിധ കലാ മത്സരങ്ങളിൽ യുപി ,ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടിയുടെ തൽസമയ സംപ്രേഷണം സ്കൂൾ യൂട്യൂബ് ചാനലിൽ നടത്തി''' | '''കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുത്സവമായി കലോത്സവം കഥാരിയോൺ 2025 . കൊടുവള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി വി.സി നൂർജഹാൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രിൻസിപ്പാൾ അബ്ദുൽ റഹീം വിശിഷ്ടാതിഥിയായിരുന്നു. കുമാരി ശിഖയുടെ പ്രാർത്ഥനയോ ടുകൂടി ആരംഭിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി സാജിത അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡ റി പ്രിൻസിപ്പാൾ ശ്രീ പി കെ രഞ്ജിത്ത് സ്വാഗതവും ഹയ ർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് അഷ്റഫ് പി വി ചടങ്ങിന് നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും സ്പോർട്സ് റൂം ഉദ്ഘാടനവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശിവദാസൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപ കൻ മുഹമ്മദ് മുസ്തഫ സർ , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ അബ്ദുറഹ്മാൻ കുട്ടി സാർ, ഹൈസ്കൂൾ സ്റ്റാഫ് സെ ക്രട്ടറി ശ്രീമതി സുബൈദ ടീച്ചർ, കലോത്സവം കൺവീനർ ശ്രീമതി ഹരിത ടീച്ചർ , എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങൾ ആയി നടന്ന വിവിധ കലാ മത്സരങ്ങളിൽ യുപി ,ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടിയുടെ തൽസമയ സംപ്രേഷണം സ്കൂൾ യൂട്യൂബ് ചാനലിൽ നടത്തി''' | ||
[https://www.instagram.com/reel/DPW2bL4D6S7/?igsh=ZTd3NGx2bDhlaWk=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | |||
[https://www.instagram.com/reel/DPGlJw1D8mQ/?igsh=OHo5bGVud25jcTho=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | |||
== '''സ്കൂൾ ശാസ്ത്രോത്സവം(29/09/25)''' == | == '''സ്കൂൾ ശാസ്ത്രോത്സവം(29/09/25)''' == | ||
| വരി 280: | വരി 291: | ||
== '''ടീൻസ് ക്ലബ്(20/11/25)''' == | == '''ടീൻസ് ക്ലബ്(20/11/25)''' == | ||
ടീൻസ് ക്ലബ്, ജി.എച്ച്.എസ്.എസ്. കൊടുവള്ളിയിൽ , കൗമാരക്കാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠി ക്കുന്ന വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ്. എച്ച് എം മുസ്തഫ സർ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ദിവ്യ ടീച്ചർ ക്ലാസിന് നേതൃത്വം നൽ കി.<br> | ടീൻസ് ക്ലബ്, ജി.എച്ച്.എസ്.എസ്. കൊടുവള്ളിയിൽ , കൗമാരക്കാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠി ക്കുന്ന വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ്. എച്ച് എം മുസ്തഫ സർ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ദിവ്യ ടീച്ചർ ക്ലാസിന് നേതൃത്വം നൽ കി.<br> | ||
[https://www.instagram.com/reel/DS7N_Suj2PM/?igsh=MWE1aHlmNG4xbWdsag== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''ക്ലിക്ക് ആൻഡ് സെക്യുർ മോം (രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു) (22/11/25)''' == | == '''ക്ലിക്ക് ആൻഡ് സെക്യുർ മോം (രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു) (22/11/25)''' == | ||
| വരി 295: | വരി 308: | ||
പ്രമാണം:47064 atl lk visit.jpg | പ്രമാണം:47064 atl lk visit.jpg | ||
പ്രമാണം:47064 atl lk visit 2.jpg | പ്രമാണം:47064 atl lk visit 2.jpg | ||
</gallery> | |||
== '''ക്ലാസ്സ് സംഘടിപ്പിച്ചു(24/11/25)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്,ഓപ്പൺ ടൂ ൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലിങ്കിങ് എൽഇഡി കുട്ടികൾക്ക് കൗതുകമായി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ പങ്കെടുത്തു. | |||
[https://www.instagram.com/reel/DUkTGh4D0Ip/?igsh=MWtvOHZjMmZobng1bA== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | |||
<gallery> | |||
പ്രമാണം:47064 class for up 1.jpg | |||
പ്രമാണം:47064 class for up2.jpg | |||
പ്രമാണം:47064 class for up 3..jpg | |||
പ്രമാണം:47064 class for up 4..jpg | |||
</gallery> | </gallery> | ||
| വരി 395: | വരി 417: | ||
== '''റിപ്പബ്ലിക് ദിനം(26/01/26)''' == | == '''റിപ്പബ്ലിക് ദിനം(26/01/26)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ആർമി അബ്ദുൽ റഷീദ് എസ്എസ്എൽസി ചെയർമാൻ മുഹമ്മദ് സെക്രട്ടറി സുബൈദ യു പി വിഭാഗം സീനിയർ നിഷ ടീച്ചർ എസ് ആർ ജി കൺവീനർ കെ എൻ ബഷീർ സാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ സംഗീതാ അധ്യാപകനായ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ആർമി അബ്ദുൽ റഷീദ് എസ്എസ്എൽസി ചെയർമാൻ മുഹമ്മദ് സെക്രട്ടറി സുബൈദ യു പി വിഭാഗം സീനിയർ നിഷ ടീച്ചർ എസ് ആർ ജി കൺവീനർ കെ എൻ ബഷീർ സാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ സംഗീതാ അധ്യാപകനായ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | ||
[https://www.instagram.com/reel/DUkT9DsD451/?igsh=MTM2dGpieGJhcTh5NA== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | <gallery> | ||
പ്രമാണം:47064 republic day 26 b.jpeg | പ്രമാണം:47064 republic day 26 b.jpeg | ||
| വരി 417: | വരി 441: | ||
കൊടുവള്ളി: ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ നാലിലെ 45-ാം എപ്പിസോഡിൽ ജി.എച്ച്.എസ്.എസ് കൊടുവള്ളി നടത്തിയ മികച്ച അവതരണം നാടിനും നാട്ടുകാർക്കും വിസ്മയമായി. സ്കൂളിന്റെ അഭിമാനകരമായ പ്രകടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തപ്പോൾ, അത് കൊടുവള്ളി ബസ് സ്റ്റാൻഡിൽ വെച്ച് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കൊടുവള്ളി ദേശത്തെ ജനങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന വൻ സദസ്സ് പരിപാടി വീക്ഷിക്കാൻ എത്തിച്ചേർന്നിരുന്നു. പൊതുവിദ്യാലയങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ. തിരുവനന്തപുരത്ത് വെച്ച് നടന്ന ഈ പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ട് വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് പങ്കെടുത്തത്.കൊടുവള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രദർശന പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ യു.കെ ഖാദർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ, ഹരിത വിദ്യാലയം കൺവീനർമാരായ ഫിർദൗസ് ബാനു, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ജി.എം.എൽ.പി.എസ് പറമ്പത്ത് കാവ് സ്കൂളിലെ വാർഷികാഘോഷ വേദിയിലും ഈ എപ്പിസോഡിന്റെ പ്രദർശനം നടന്നു. | കൊടുവള്ളി: ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ നാലിലെ 45-ാം എപ്പിസോഡിൽ ജി.എച്ച്.എസ്.എസ് കൊടുവള്ളി നടത്തിയ മികച്ച അവതരണം നാടിനും നാട്ടുകാർക്കും വിസ്മയമായി. സ്കൂളിന്റെ അഭിമാനകരമായ പ്രകടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തപ്പോൾ, അത് കൊടുവള്ളി ബസ് സ്റ്റാൻഡിൽ വെച്ച് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കൊടുവള്ളി ദേശത്തെ ജനങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന വൻ സദസ്സ് പരിപാടി വീക്ഷിക്കാൻ എത്തിച്ചേർന്നിരുന്നു. പൊതുവിദ്യാലയങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ. തിരുവനന്തപുരത്ത് വെച്ച് നടന്ന ഈ പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ട് വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് പങ്കെടുത്തത്.കൊടുവള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രദർശന പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ യു.കെ ഖാദർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ, ഹരിത വിദ്യാലയം കൺവീനർമാരായ ഫിർദൗസ് ബാനു, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ജി.എം.എൽ.പി.എസ് പറമ്പത്ത് കാവ് സ്കൂളിലെ വാർഷികാഘോഷ വേദിയിലും ഈ എപ്പിസോഡിന്റെ പ്രദർശനം നടന്നു. | ||
[https://www.instagram.com/reel/DUIKVQeEgA4/?igsh=MTJrcXc3dGxlbTJobw== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DUIKVQeEgA4/?igsh=MTJrcXc3dGxlbTJobw== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
[https://www.instagram.com/reel/DUigH_hD9Rx/?igsh=MTh2Ym9sa3FyOWIwdw== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | <gallery> | ||
പ്രമാണം:47064 haritha live1.jpeg | പ്രമാണം:47064 haritha live1.jpeg | ||
| വരി 440: | വരി 465: | ||
</gallery> | </gallery> | ||
== ''' | == '''അത്താണിയിലെ അന്തേവാസികൾക്കൊപ്പം(07/02/26)''' == | ||
കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി. | കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി. | ||
<gallery> | |||
പ്രമാണം:47064 jrc yathra.jpeg | |||
</gallery> | |||
== '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' == | == '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' == | ||
| വരി 450: | വരി 478: | ||
കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദ് ആർ വി അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ഷബ്ന സുനീർ ഉപഹാര സമർപ്പണം നടത്തി. സ്കൂളിലെ സംഗീത അധ്യാപകൻ ബാബു എം കെ യുടെ സംഗീത വിരുന്നും ശ്രദ്ധേയമായി. സീനിയർ അധ്യാപിക നിഷ പി അശംസകൾ അർപ്പിച്ച ചടങ്ങിൽ എസ് പി സി കേഡറ്റുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ പി ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈദ വി നന്ദിയും പറഞ്ഞു. | കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദ് ആർ വി അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ഷബ്ന സുനീർ ഉപഹാര സമർപ്പണം നടത്തി. സ്കൂളിലെ സംഗീത അധ്യാപകൻ ബാബു എം കെ യുടെ സംഗീത വിരുന്നും ശ്രദ്ധേയമായി. സീനിയർ അധ്യാപിക നിഷ പി അശംസകൾ അർപ്പിച്ച ചടങ്ങിൽ എസ് പി സി കേഡറ്റുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ പി ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈദ വി നന്ദിയും പറഞ്ഞു. | ||
<gallery> | |||
പ്രമാണം:47064 prathiba1.jpeg | |||
</gallery> | |||
== '''അനുമോദനവും യാത്രയയപ്പും(11/02/26)''' == | == '''അനുമോദനവും യാത്രയയപ്പും(11/02/26)''' == | ||
| വരി 457: | വരി 489: | ||
പ്രമാണം:47064 lk Anumodanam2..jpeg | പ്രമാണം:47064 lk Anumodanam2..jpeg | ||
</gallery> | </gallery> | ||
== '''സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ 220 സ്റ്റുഡൻറ് പോലീസ് കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒരുമിച്ചാണ് നടന്നത് ..എം ജെ ഹയർസെക്കൻഡറി സ്കൂൾ ,ജിഎച്ച്എസ്എസ് കൊടുവള്ളി,ജിഎച്ച്എസ്എസ് കരുവൻപൊയിൽ, ജി എച്ച്എസ്എസ് നീലേശ്വരം, പിടിഎം കൊടിയത്തൂർ എന്നീ സ്കൂളുകളിലെ എസ് പി സി കെഡേറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് സ്കൂളിൽ നടന്നത്.കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് ടി ഫറാസ് സല്യൂട്ട് സ്വീകരിച്ചു.കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസി.നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സായൂജ്.മുക്കം ഇൻസ്പെക്ടർ എം ആനന്ദ്, ഉഷാകുമാരി കെ വി ഉഷ, സിദ്ദീഖ് മലബാറി,,ടി പി റാഫി പിപി ഇസ്മായിൽ, മുഹമ്മദ് കുണ്ടുങ്ങര ജി സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾക്ക് ഒരാഴ്ച അബൂബക്കർ സാറിന്റെ യും സലീന ടീച്ചറുടെയും നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർ പി റീഷ, നമീര ടീച്ചർ ,ഷംസീറ ടീച്ചർ എന്നീ അധ്യാപകരും എസ് പി സി, സി പി ഓ മാരായ അബൂബക്കർ സാർ സെലീന ടീച്ചർ എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി. | |||
== '''കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ആദ്യത്തെ എ.ഐ ലാബ് കൊടുവള്ളിയിൽ സജ്ജം''' == | |||
=== '''ഉദ്ഘാടനം ഡോ. എം.കെ മുനീർ നിർവ്വഹിച്ചു(17/02/26)''' === | |||
ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ പാഠങ്ങൾ പഠിക്കാൻ ഇനി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എ.ഐ ലാബ്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ ആദ്യമായി സ്ഥാപിച്ച ഈ നിർമ്മിത ബുദ്ധി (Artificial Intelligence) ലാബിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ ഈ അത്യാധുനിക ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷെമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. രഞ്ജിത്ത് സ്വാഗതമാശംസിച്ചു.മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കെ കാദർ .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന സുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ടീം എംഎൽഎയെ പൊന്നാട അണിയിച്ചു ആദരിച്ചു. എ ഐ ലാബ് വെൻഡർമാരായ റോട്ടക്ക് ടീമിൻറെ പ്രതിനിധി മുഹമ്മദ് സവാദ് എംഎൽഎയെ മൊമന്റോ നൽകി ആദരിച്ചു . പി.ടി.എ പ്രസിഡന്റ് ആർ.വി റഷീദ്, എസ്.എം.സി പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര,ഐ പാസ് പ്രതിനിധി ലത്തീഫ് മുള്ളമ്പലം എച്ച്.എം മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അഷ്റഫ് പി.വി, സുബൈദ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ് കെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എ.ഐ ലാബ് കൺവീനർ ഫിർദൗസ് ബാനു നന്ദി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
== '''എ ഐ പരിശീലന പരിപാടി (18/02/26)''' == | |||
കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് '''എ ഐ''' പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. | |||
== '''സ്കൂൾ വിക്കി (23,24/02/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സ്കൂൾ വിക്കി ടീം അംഗങ്ങളാണ് സ്കൂൾ വിക്കി കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റീഷ പി, ഫിർദൗസ് ഭാനു കെ, വിജിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി. | |||
== '''സർവ്വം എ ഐ മയം''' '''(25/02/26)''' == | |||
=== '''രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണ ക്ലാസ് നടത്തി. ഫെയ്സ് 1''' === | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസാണ് നൽകിയത്. 2024 - 27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ പരിപാടി ഉദ്ഘാടനം ചെയ്തു. 2024 27 ബാച്ചിലെ നിതാ ഫാത്തിമ, ഫസ മെഹറിൻ, ദിയ തമന്ന എന്നീ വിദ്യാർത്ഥികൾ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . കൊടുവള്ളി സബ്ജില്ലാതലത്തിൽ കുട്ടികൾക്കായി നടത്തിയ എ ഐ പരിശീലന പരിപാടിയിൽ മൂന്ന് കുട്ടികളും നേരത്തെ പങ്കെടുത്തിരുന്നു. എ എയുടെ സാധ്യതകൾ, മൊബൈലിൽ ഉള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, മെറ്റാ ഐഐ , ഗൂഗിൾ ലെൻസ്, എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് രക്ഷിതാക്കൾ മൊബൈലിലൂടെ പരിചയപ്പെട്ടത്. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുബൈദ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഫിർദൗസ് ബാനു, റീഷ, വിജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിനുശേഷം രക്ഷിതാക്കൾക്ക് സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ പ്രവർത്തനങ്ങൾ കാണാനും ആസ്വദിക്കാനും അവസരം നൽകി. | |||
== '''അക്ബർ കക്കട്ടിൽ പുരസ്കാരം''' (26/02/26) == | |||
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പ്രശസ്ത സാഹിത്യകാരനും ആയ അക്ബർ കക്കാട്ടിലിന്റെ സ്മരണാർത്ഥം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ സ്ഥാനം കരസ്ഥമാക്കിയ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലെജു എം ടി യെ അനുമോദിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സീനിയർ അസിസ്റ്റന്റ് അഷ്റഫ് സ്റ്റാഫ് സെക്രട്ടറി വി സുബൈദ അധ്യാപകരായ ഫിർദൗസ് ബാനു, ഹരിത, റീഷ,,സെലീന, ഡോക്ടർ സതീഷ്,ഷിജിന കെ എൻ ബഷീർ എന്നിവരും പങ്കെടുത്തു. | |||
== '''സർവ്വം എ ഐ മയം ഫെയ്സ് 2''' '''(28/02/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. എഐയുടെ സാധ്യതകൾ, മൊബൈലിലുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഗൂഗിൾ ലെൻസ് എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. 2024 - 27 ബാച്ചിലെ അംഗങ്ങളായ നിതാ ഫാത്തിമ, ആയിഷ സന എന്നീ വിദ്യാർഥികളാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 35 ഓളം അധ്യാപകർ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു. കെ, റീഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||