"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}

==ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു==
[[പ്രമാണം:19112 LK Selected for the Little Kites State Camp.jpeg|ലഘുചിത്രം|മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും   പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്യനന്ദ് കെ ജോതിഷ്]]
മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും   പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിമ്പിളിയം എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിലെ 2024-27 LK Batch അംഗമായ ആര്യനന്ദ് കെ ജോതിഷിനെ ഹെഡ്മാസ്റ്റർ അഷ്‌റഫലികാളിയത്ത് ട്രോഫിനൽകി അനുമോദിച്ചു.കൈറ്റ്മെൻ്റേഴ്സ് മുഹമ്മദ് മുനീർ ,ഹഫ്‌സമോൾ എന്നിവർ ആശംസകൾ അറിയിച്ചു.
<gallery>
പ്രമാണം:19112 LK Selected for the Little Kites State Camp1.jpeg
</gallery>
== ‘സർവ്വം എ.ഐ മയം’ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി==
[[പ്രമാണം:19112 LK AI AWARNESS PARENTS TRAINING.jpeg|ലഘുചിത്രം|സർവ്വം എ.ഐ മയം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി]]
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സർവ്വം എ.ഐ മയം” എന്ന പേരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി എ.ഐ പരിശീലനം നൽകി.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസില പി., മുഹമ്മദ് റസൽ ടി., ആയിഷ അൻവർ, അഷ്‌മിൽ ഹുസൈൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. Meta AI, ChatGPT, Google Gemini തുടങ്ങിയ എ.ഐ ടൂളുകളുടെ പ്രായോഗിക ഡെമോകളും ക്ലാസിൽ അവതരിപ്പിച്ചു.
Google Lens ഉപയോഗിച്ച് ചിത്രം തിരിച്ചറിയുന്നത് എങ്ങനെയെന്ന്, Google Translate ഉപയോഗിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. എ.ഐ സൃഷ്ടിക്കുന്ന വ്യാജചിത്രങ്ങളും തെറ്റായ വാർത്തകളും തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
2026 ഫെബ്രുവരി 10ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐ.ടി നിയമഭേദഗതിപ്രകാരം വ്യാജ ചിത്രങ്ങളുടെ നിർമ്മാണവും പ്രചരണവും ഗുരുതര കുറ്റമാണെന്ന് സെഷനുകളിൽ വിശദീകരിച്ചു. യാത്രയ്ക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനും എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും വിദ്യാർത്ഥികൾ പ്രായോഗികമായി അവതരിപ്പിച്ചു.
പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം ഏറെ സഹായകരമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:19112 LK AI AWARNESS PARENTS TRAINING1.jpg
പ്രമാണം:19112 LK AI AWARNESS PARENTS TRAINING2.jpeg
പ്രമാണം:19112 LK AI AWARNESS PARENTS TRAINING3.jpeg
പ്രമാണം:19112 LK AI AWARNESS PARENTS TRAINING4.jpeg
പ്രമാണം:19112 LK AI AWARNESS PARENTS TRAINING5.jpeg
പ്രമാണം:19112 LK AI AWARNESS PARENTS TRAINING6.jpeg
</gallery>
==“സർവ്വം എ ഐ മയം” പരിശീലന ക്ലാസ്==
[[പ്രമാണം:19112 LK AI TRAINING.jpg|ലഘുചിത്രം|AI TRAINING]]
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024–27 ബാച്ചിലെ അംഗങ്ങൾക്കായി “സർവ്വം എ ഐ മയം” എന്ന എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടി സാങ്കേതിക വിദ്യയുടെ അതിവേഗ മാറ്റങ്ങൾക്കിടയിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ശരിയായ ധാരണകളും വിദ്യാർത്ഥികളിലൂടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിൽ നൽകുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്‌തതായിരുന്നു.
ക്ലാസിൽ മെറ്റ എഐ, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകളുടെ പ്രായോഗിക ഡെമോകൾ അവതരിപ്പിച്ചു. കൂടാതെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പക്ഷിയുടെ ചിത്രം തിരിച്ചറിയുകയും ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി തമിഴ് വാചകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക ഉപയോഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇവ സഹായിച്ചു.
2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസിൽ എന്നിവർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് മെൻ്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:19112 LK AI TRAINING 1.jpg
പ്രമാണം:19112 LK AI TRAINING 2.jpg
പ്രമാണം:19112 LK AI TRAINING 3.jpg
പ്രമാണം:19112 LK AI TRAINING 4.jpg
</gallery>
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ജനുവരി ==
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-January.pdf]]
==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു==
==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു==
 
[[പ്രമാണം:19112 mes JRC camp 1.jpeg|ലഘുചിത്രം]]
31 ജനുവരി 2026
31 ജനുവരി 2026

വരി 9: വരി 48:
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി.
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രമാണം:19112 mes JRC camp.jpeg
പ്രമാണം:19112 mes JRC camp 2.jpeg
</gallery>

==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു==
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു==
വരി 57: വരി 100:

==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു==
==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു==
[[പ്രമാണം:19112 mes 8th Personal Hygiene & Menstrual Hygiene 2.jpeg|ലഘുചിത്രം]]
23 ജനുവരി 2026  
23 ജനുവരി 2026  
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി.

പ്രമാണം:19112 mes 8th Personal Hygiene & Menstrual Hygiene .jpeg
</gallery>

==പ്രീമോഡൽ പരീക്ഷനടത്തി==
==പ്രീമോഡൽ പരീക്ഷനടത്തി==