"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|asramamglpspuliyannoor}} | {{prettyurl|asramamglpspuliyannoor}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പുലിയന്നൂർ | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31514 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658791 | ||
| | |യുഡൈസ് കോഡ്=32101000502 | ||
| | |സ്ഥാപിതദിവസം=22 | ||
| | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1916 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പുലിയന്നൂർ | |||
| | |പിൻ കോഡ്=686573 | ||
| പഠന | |സ്കൂൾ ഫോൺ=0482 2204010 | ||
| പഠന | |സ്കൂൾ ഇമെയിൽ=asramampuliyannoor@gmail.com | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലാ | ||
| പെൺകുട്ടികളുടെ എണ്ണം= 13 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പ്രധാന | |നിയമസഭാമണ്ഡലം=പാല | ||
| പി.ടി. | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റാണി എലിസബത്ത് ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോണി പരമല | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സിബി | |||
|സ്കൂൾ ചിത്രം=31514 schoolpicture.jpeg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം വിദ്യാശാല എന്ന പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | 1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* | |||
* വിദ്യാരംഗം കലാസാ ഹിത്യവേദി | |||
* വായനാ ക്ലബ്ബ് | |||
* | |||
* പച്ചക്കറിത്തോട്ടം | |||
* സ്കൂൾ മാഗസിൻ | |||
* ബാലസഭ | |||
* കായിക വിദ്യാഭ്യാസം | |||
* യോഗ പരിശീലനം | |||
* ചിത്രശലഭ പാർക്ക് | |||
* കിഡ്സ് പാർക്ക് | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|<nowiki>|</nowiki> | |||
|ചേച്ചമ്മ കെ.സി | |||
|1998 - 2002 | |||
|- | |||
|2 | |||
|കെ.കെ.ശാന്തകുമാരി | |||
|2002 - 2003 | |||
|- | |||
|3 | |||
|എം ആർ മോഹനദാസ് | |||
|2003 2004 | |||
|- | |||
|4 | |||
|എം രാജലക്ഷ്മി | |||
|2004-2005 | |||
|- | |||
|5 | |||
|ജിൻസി തോമസ് | |||
|2005-2006 | |||
|- | |||
|6 | |||
|പി.എബഷീർ | |||
|2006 - 2007 | |||
|- | |||
|7 | |||
|അമ്മിണിക്കുട്ടി ജേക്കബ് | |||
|2007 - 2008 | |||
|- | |||
|8 | |||
|A. ഷൈല | |||
|2008 - 2015 | |||
|- | |||
|9 | |||
|S ശോഭന | |||
|2015 - 2019 | |||
|- | |||
|10 | |||
|ബിന്ദു. G | |||
|2019 - 2020 | |||
|- | |||
|11 | |||
|ബീന ജേസഫ് | |||
|2020-2021 | |||
|} | |||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| == | ||
| ഡോക്ടർ മുരളീവല്ലഭൻ | |||
2ഡോക്ടർ ചിദംബരനാഥ് (അലോപ്പതി) | |||
3ശ്രീ വെട്ടൂർ രാമൻ നായർ ( പ്രശസ്ത സാഹിത്യകാരൻ ) | |||
4 ശ്രീ രവി പുലിയന്നൂർ (പ്രശസ്ത സാഹിത്യകാരൻ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.7020092|lon=76.6576657|zoom=16|width=800|height=400|marker=yes}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| | * കോട്ടയംഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി കിഴക്കോട്ട് (പാലാ ഭാഗത്തേയ്ക്ക് ) 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
| | * പാലാഭാഗത്തു നിന്ന് വരുന്നവർ പുലിയന്നൂരിൽ ബസ് ഇറങ്ങി മുന്നോട്ട് (പടിഞ്ഞാറോട്ട് ) 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
<!--visbot verified-chils->--> | |||
* | |||
* | |||
<!-- | |||
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2204010 |
ഇമെയിൽ | asramampuliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31514 (സമേതം) |
യുഡൈസ് കോഡ് | 32101000502 |
വിക്കിഡാറ്റ | Q87658791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി എലിസബത്ത് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോണി പരമല |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സിബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം വിദ്യാശാല എന്ന പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാ ഹിത്യവേദി
- വായനാ ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- സ്കൂൾ മാഗസിൻ
- ബാലസഭ
- കായിക വിദ്യാഭ്യാസം
- യോഗ പരിശീലനം
- ചിത്രശലഭ പാർക്ക്
- കിഡ്സ് പാർക്ക്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
| | ചേച്ചമ്മ കെ.സി | 1998 - 2002 |
2 | കെ.കെ.ശാന്തകുമാരി | 2002 - 2003 |
3 | എം ആർ മോഹനദാസ് | 2003 2004 |
4 | എം രാജലക്ഷ്മി | 2004-2005 |
5 | ജിൻസി തോമസ് | 2005-2006 |
6 | പി.എബഷീർ | 2006 - 2007 |
7 | അമ്മിണിക്കുട്ടി ജേക്കബ് | 2007 - 2008 |
8 | A. ഷൈല | 2008 - 2015 |
9 | S ശോഭന | 2015 - 2019 |
10 | ബിന്ദു. G | 2019 - 2020 |
11 | ബീന ജേസഫ് | 2020-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|
| ഡോക്ടർ മുരളീവല്ലഭൻ
2ഡോക്ടർ ചിദംബരനാഥ് (അലോപ്പതി)
3ശ്രീ വെട്ടൂർ രാമൻ നായർ ( പ്രശസ്ത സാഹിത്യകാരൻ )
4 ശ്രീ രവി പുലിയന്നൂർ (പ്രശസ്ത സാഹിത്യകാരൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയംഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി കിഴക്കോട്ട് (പാലാ ഭാഗത്തേയ്ക്ക് ) 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പാലാഭാഗത്തു നിന്ന് വരുന്നവർ പുലിയന്നൂരിൽ ബസ് ഇറങ്ങി മുന്നോട്ട് (പടിഞ്ഞാറോട്ട് ) 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31514
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ