"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു== | |||
31 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സബ്ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. | |||
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സേവന ബോധവത്കരണ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കമ്മുകുട്ടി വി.ടി., ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ ചീഫ് ട്രെയിനർ നൻസാർ കെ.എസ്., കേരള സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി. | |||
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | ==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | ||
| വരി 20: | വരി 29: | ||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | ||
</gallery> | </gallery> | ||
==രാത്രിക്ലാസുകൾ ആരംഭിച്ചു== | |||
28 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക രാത്രിക്ലാസുകൾ ആരംഭിച്ചു. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് അധ്യാപകരായ അൽഷാദ്, അൻവർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകിയും സംശയനിവാരണത്തിനും പ്രാധാന്യം നൽകി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. | |||
==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.== | ==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.== | ||
26 ജനുവരി 2026 | 26 ജനുവരി 2026 | ||
| വരി 26: | വരി 40: | ||
സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു. | സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു. | ||
പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു | പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു | ||
==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം== | ==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം== | ||
26 ജനുവരി 2026 | 26 ജനുവരി 2026 | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | ||
==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു== | |||
23 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി. | |||
==പ്രീമോഡൽ പരീക്ഷനടത്തി== | ==പ്രീമോഡൽ പരീക്ഷനടത്തി== | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പ്രീമോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുകയും പരീക്ഷാഭയം കുറയ്ക്കുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രീമോഡൽ പരീക്ഷ സംഘടിപ്പിച്ചത്.പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരീക്ഷ ഏറെ സഹായകമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. | ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പ്രീമോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുകയും പരീക്ഷാഭയം കുറയ്ക്കുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രീമോഡൽ പരീക്ഷ സംഘടിപ്പിച്ചത്.പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരീക്ഷ ഏറെ സഹായകമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. | ||
==പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു== | ==പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു== | ||
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം. ഇ.എസ് ഹയർസെക്കൻഡറിസ്‌കൂളിലെ മാത്സ് ക്ലബ്ന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. “ഗണിതം നിത്യജീവിതത്തിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. | ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം. ഇ.എസ് ഹയർസെക്കൻഡറിസ്‌കൂളിലെ മാത്സ് ക്ലബ്ന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. “ഗണിതം നിത്യജീവിതത്തിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. | ||