"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== '''യു എസ് എസ്''' == | == '''യു എസ് എസ്''' == | ||
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്. | 2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി. | ||
[https://www.instagram.com/reel/DR8b__WDxDm/?igsh=MTJudzV3eWFwdDhnOA== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br> | |||
[https://www.instagram.com/reel/DMzY2QhPr11/?igsh=NnVxa2luZzhxcWU= വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''ദേശീയതലത്തിൽ അംഗീകാരം''' == | == '''ദേശീയതലത്തിൽ അംഗീകാരം''' == | ||
| വരി 23: | വരി 25: | ||
[[പ്രമാണം:47064 harithavidyalayam2.JPG|400px]] | [[പ്രമാണം:47064 harithavidyalayam2.JPG|400px]] | ||
[[പ്രമാണം:47064 harithavidyalayam3.JPG|400px]] | [[പ്രമാണം:47064 harithavidyalayam3.JPG|400px]] | ||
== '''Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26)''' == | |||
ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു. | |||
== '''ഇൻസ്പെയർ അവാർഡ് ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നേട്ടം''' (03/03/26) == | |||
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്. സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. തുടർച്ചയായി രണ്ടു വർഷം വൈ ഐപി സംസ്ഥാനതല വിജയം, ദേശീയ തലത്തിൽ നടത്തുന്ന സ്കൂൾ ഇന്നവേഷൻ മാരത്തണിൽ ഫൈനൽ സെലക്ഷൻ, അക്ബർ കക്കട്ടിൽ കഥാപുരസ്കാരം എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ഈലും സ്കൂൾ പങ്കെടുത്തിട്ടുണ്ട്. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു. | |||
== '''ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം(06/03/26)''' == | |||
ലിറ്റിൽ കൈറ്റ്സിലെ മികച്ച യൂണിറ്റിനുള്ള കൈറ്റ്സ് അവാർഡിൽ കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ജി എച്ച്എസ്എസ് കൊടുവള്ളി തെരഞ്ഞെടുക്കപ്പെട്ടു. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ നിലവിൽ വന്ന കുട്ടികളുടെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്‌സ്. സ്കൂളിൽ യൂണിറ്റ് ആരംഭിച്ച വർഷം മുതൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതുവരെയുള്ള എല്ലാ വർഷങ്ങളിലും കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും മൂന്നു കുട്ടികൾക്ക് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2018 ൽ സ്കൂളിന് ജില്ലാതല പുരസ്കാരം ലഭിച്ചിട്ടുണ്ട്. | |||
== '''കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് (22/03/26)''' == | |||
മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികച്ച സ്കൂളായി ജിഎച്ച്എസ്എസ് കൊടുവള്ളിയെ തെരഞ്ഞെടുത്തു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു. സ്കൂളിന്റെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു . സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കിയത്, സ്കൂളിലും പരിസരങ്ങളിലും ഉള്ള മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനും ഔഷധസസ്യത്തോട്ടം,പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഇവ ഒരുക്കാൻ നേതൃത്വം നൽകി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന് ഇക്കോ ക്ലബ്ബിന്റെ രൂപവൽക്കരണം സഹായകമായി. സ്കൂളിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾക്ക് കൺവീനർമാരായ മിനി വി, ഷൈജ എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു. | |||