"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ''' | === '''00240ജൂൺ''' === | ||
== <big>'''പ്രവേശനോത്സവം'''</big> == | == <big>'''പ്രവേശനോത്സവം'''</big> == | ||
| വരി 783: | വരി 783: | ||
== '''<big>ഹിന്ദി ദിവസ്</big>''' == | == '''<big>ഹിന്ദി ദിവസ്</big>''' == | ||
രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി.. | രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി..<gallery> | ||
പ്രമാണം:43240 Hindi1.jpeg | |||
പ്രമാണം:43240 Hindi2.jpeg | |||
പ്രമാണം:43240 Hindi3.jpeg | |||
</gallery> | |||
== '''<big>റിപ്പബ്ലിക് ഡേ</big>''' == | == '''<big>റിപ്പബ്ലിക് ഡേ</big>''' == | ||
| വരി 797: | വരി 801: | ||
== '''<big>ഗാന്ധി രക്തസാക്ഷിത്വ ദിനം</big>''' == | == '''<big>ഗാന്ധി രക്തസാക്ഷിത്വ ദിനം</big>''' == | ||
ജനുവരി 30ന് ഗാന്ധിജിയുടെ ചരമ ദിനം ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ,ഗാന്ധി ഗാനാഞ്ജലി, അനുസ്മരണ പ്രഭാഷണം, ഗാന്ധി കഥ പറയൽ, വിശ്വശാന്തി മൗനാചരണം, ശുചീകരണം എന്നിവ ഉൾപ്പെടെ ആചരിച്ചു. | |||
<gallery> | |||
പ്രമാണം:43240 gandhi4.jpeg | |||
പ്രമാണം:43240 gandhi2.jpeg | |||
പ്രമാണം:43240 gandhi3.jpeg | |||
പ്രമാണം:43240 gandhi1.jpeg | |||
</gallery> | |||
== '''<big>പഠന വിനോദയാത്ര</big>''' == | |||
ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു''' നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു. | |||
<gallery> | |||
പ്രമാണം:43240 tour6.jpeg | |||
പ്രമാണം:43240 tour5.jpeg | |||
പ്രമാണം:43240 tour4.jpeg | |||
പ്രമാണം:43240 tour3.jpeg | |||
പ്രമാണം:43240 tour2.jpeg | |||
പ്രമാണം:43240 tour1.jpeg | |||
</gallery> | |||
=== '''ഫെബ്രുവരി''' === | |||
== '''<big>സാഗരശ്രുതി - സ്കൂൾ വാർഷികാഘോഷം- 2026ലോഗോ പ്രകാശനം</big>''' == | |||
സ്കൂൾ വാർഷികാഘോഷത്തിന്റെ ലോഗോ ''''സാഗരശ്രുതി -2026'''' ഫെബ്രുവരി 5ന് സ്കൂൾ വികസനസമിതി ചെയർമാന് ശ്രീ ബാദുഷ സെയ്നി പ്രകാശനം ചെയ്തു. | |||
== '''<big>സ്‌മൃതി മധുരം</big>''' == | |||
നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി '''സ്‌മൃതി മധുരം''' എന്ന പരിപാടി '''ഫെബ്രുവരി 10ന്''' നടത്തി. രക്ഷിതാക്കൾക്കായി ചിത്രരചന ,ഗാനാലാപനം, ബോൾ ത്രോ, നാരങ്ങ സ്‌പൂൺ ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി. | |||
== '''<big>സാഗരശ്രുതി - വാർഷികാഘോഷം</big>''' == | |||
2025-26 അധ്യായന വർഷത്തെ സ്കൂൾ വാർഷികാഘോഷം സാഗര ശ്രുതി ഫെബ്രുവരി 13 നു ബഹുമാനനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.<gallery> | |||
പ്രമാണം:43240 annualday1.jpeg | |||
പ്രമാണം:43240 annualday2.jpeg | |||
പ്രമാണം:43240 annualday3.jpeg | |||
പ്രമാണം:43240 annualday5.jpeg | |||
പ്രമാണം:43240 annualday6.jpeg | |||
പ്രമാണം:43240 annualday7.jpeg | |||
പ്രമാണം:43240 annualday8.jpeg | |||
പ്രമാണം:43240 annualday4.jpeg | |||
</gallery> | |||