"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''240ജൂൺ''' ===
=== '''00240ജൂൺ''' ===


== <big>'''പ്രവേശനോത്സവം'''</big> ==
== <big>'''പ്രവേശനോത്സവം'''</big> ==
വരി 198: വരി 198:


== <big>'''സീഡ് ബാൾ നിർമ്മാണം'''</big> ==
== <big>'''സീഡ് ബാൾ നിർമ്മാണം'''</big> ==
തിരുവനന്തപുരം  നഗരസഭ സംഘടിപ്പിച്ച സീ‍ഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും  പങ്കാളികളായി .
തിരുവനന്തപുരം  നഗരസഭ സംഘടിപ്പിച്ച സീ‍ഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും  പങ്കാളികളായി .<gallery>
 
പ്രമാണം:43240 seed2.jpeg
പ്രമാണം:43240 seed1.jpeg
</gallery>


== <big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> ==
== <big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> ==
വരി 781: വരി 783:


== '''<big>ഹിന്ദി ദിവസ്</big>''' ==
== '''<big>ഹിന്ദി ദിവസ്</big>''' ==
രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി..
രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി..<gallery>
പ്രമാണം:43240 Hindi1.jpeg
പ്രമാണം:43240 Hindi2.jpeg
പ്രമാണം:43240 Hindi3.jpeg
</gallery>
 
== '''<big>റിപ്പബ്ലിക് ഡേ</big>''' ==
 
 
ഭാരതത്തിന്റെ 77-മത്  റിപ്പബ്ലിക് ദിനം ഇന്ത്യൻ പതാക ഉയർത്തി ആചരിച്ചു.
 
<gallery>
പ്രമാണം:43240 republic3.jpeg
പ്രമാണം:43240 republic2.jpeg
പ്രമാണം:43240 republic1.jpeg
</gallery>
 
== '''<big>ഗാന്ധി രക്തസാക്ഷിത്വ ദിനം</big>''' ==
ജനുവരി 30ന് ഗാന്ധിജിയുടെ ചരമ ദിനം ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ,ഗാന്ധി ഗാനാഞ്ജലി, അനുസ്മരണ പ്രഭാഷണം, ഗാന്ധി കഥ പറയൽ, വിശ്വശാന്തി മൗനാചരണം, ശുചീകരണം  എന്നിവ ഉൾപ്പെടെ ആചരിച്ചു.
 
<gallery>
പ്രമാണം:43240 gandhi4.jpeg
പ്രമാണം:43240 gandhi2.jpeg
പ്രമാണം:43240 gandhi3.jpeg
പ്രമാണം:43240 gandhi1.jpeg
</gallery>
 
== '''<big>പഠന വിനോദയാത്ര</big>''' ==
 
 
ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു'''  നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം  എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു.
 
<gallery>
പ്രമാണം:43240 tour6.jpeg
പ്രമാണം:43240 tour5.jpeg
പ്രമാണം:43240 tour4.jpeg
പ്രമാണം:43240 tour3.jpeg
പ്രമാണം:43240 tour2.jpeg
പ്രമാണം:43240 tour1.jpeg
</gallery>
 
=== '''ഫെബ്രുവരി''' ===
 
== '''<big>സാഗരശ്രുതി - സ്കൂൾ വാർഷികാഘോഷം- 2026ലോഗോ പ്രകാശനം</big>''' ==
 
സ്കൂൾ വാർഷികാഘോഷത്തിന്റെ ലോഗോ ''''സാഗരശ്രുതി -2026'''' ഫെബ്രുവരി 5ന് സ്കൂൾ വികസനസമിതി ചെയർമാന്  ശ്രീ ബാദുഷ സെയ്നി  പ്രകാശനം ചെയ്തു.
 
== '''<big>സ്‌മൃതി മധുരം</big>''' ==
നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി '''സ്‌മൃതി മധുരം'''  എന്ന പരിപാടി '''ഫെബ്രുവരി 10ന്''' നടത്തി. രക്ഷിതാക്കൾക്കായി ചിത്രരചന ,ഗാനാലാപനം, ബോൾ ത്രോ, നാരങ്ങ സ്‌പൂൺ ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി.
 
== '''<big>സാഗരശ്രുതി - വാർഷികാഘോഷം</big>''' ==
 
 
2025-26 അധ്യായന വർഷത്തെ സ്കൂൾ വാർഷികാഘോഷം  സാഗര ശ്രുതി  ഫെബ്രുവരി 13 നു  ബഹുമാനനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:43240 annualday1.jpeg
പ്രമാണം:43240 annualday2.jpeg
പ്രമാണം:43240 annualday3.jpeg
പ്രമാണം:43240 annualday5.jpeg
പ്രമാണം:43240 annualday6.jpeg
പ്രമാണം:43240 annualday7.jpeg
പ്രമാണം:43240 annualday8.jpeg
പ്രമാണം:43240 annualday4.jpeg
</gallery>