"Kkk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'എന്റെ പേങ്ങാട് ഗ്രാമം കാഞ്ഞിരക്കുന്നിൻ താഴെയായി ചന്തമുള്ളൊരു പേങ്ങാട്. തോട്ടിലെ വെള്ളം ഒഴുകുന്നു കളകളമെന്നൊരു പാട്ടുമായ്. പണ്ട് ഇവിടെ വയലായിരുന്നു പച്ചപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എന്റെ പേങ്ങാട് ഗ്രാമം | == '''എന്റെ പേങ്ങാട് ഗ്രാമം''' == | ||
കാഞ്ഞിരക്കുന്നിൻ താഴെയായി | കാഞ്ഞിരക്കുന്നിൻ താഴെയായി | ||
ചന്തമുള്ളൊരു പേങ്ങാട്. | ചന്തമുള്ളൊരു പേങ്ങാട്. | ||
തോട്ടിലെ വെള്ളം ഒഴുകുന്നു | തോട്ടിലെ വെള്ളം ഒഴുകുന്നു | ||
കളകളമെന്നൊരു പാട്ടുമായ്. | കളകളമെന്നൊരു പാട്ടുമായ്. | ||
പണ്ട് ഇവിടെ വയലായിരുന്നു | പണ്ട് ഇവിടെ വയലായിരുന്നു | ||
പച്ചപ്പട്ടുടുത്ത പാടങ്ങൾ. | പച്ചപ്പട്ടുടുത്ത പാടങ്ങൾ. | ||
ഇന്നവിടെ നമ്മുടെ സ്കൂളായി | ഇന്നവിടെ നമ്മുടെ സ്കൂളായി | ||
പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു. | പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു. | ||
മണ്ണുനിറച്ച ആ വയലുകളിൽ | മണ്ണുനിറച്ച ആ വയലുകളിൽ | ||
കോൺക്രീറ്റ് മതിലുകൾ വന്നല്ലോ. | കോൺക്രീറ്റ് മതിലുകൾ വന്നല്ലോ. | ||
എങ്കിലും നമ്മൾ ഒന്നാണ് | എങ്കിലും നമ്മൾ ഒന്നാണ് | ||
സ്നേഹം തരും കൂട്ടുകാരാണ്. | സ്നേഹം തരും കൂട്ടുകാരാണ്. | ||
ശാന്തമായെന്റെ ഗ്രാമം വാഴുന്നു | ശാന്തമായെന്റെ ഗ്രാമം വാഴുന്നു | ||
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. | ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. | ||
എന്റെ നാടിൻ പെരുമയല്ലോ | എന്റെ നാടിൻ പെരുമയല്ലോ | ||
എന്റെ പേങ്ങാട് വിദ്യാലയം. | എന്റെ പേങ്ങാട് വിദ്യാലയം. | ||
അഹ്നഫ പി.കെ, | |||
ക്ലാസ്: 4 A | |||
BTMAMUP SCHOOL PENGAD | |||