"എ.കെ.എം.യു.പി.എസ്സ്, കൊച്ചറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 100: | വരി 100: | ||
== കുട്ടികൾ വരച്ച ചിത്രങ്ങൾ == | == കുട്ടികൾ വരച്ച ചിത്രങ്ങൾ == | ||
[[പ്രമാണം:30243-pollution.jpg|ലഘുചിത്രം|stop pollution]] | [[പ്രമാണം:30243-pollution.jpg|ലഘുചിത്രം|stop pollution]] | ||
[[പ്രമാണം:30243-deprived childhood.jpg|ലഘുചിത്രം|deprived childhood]] | [[പ്രമാണം:30243-deprived childhood.jpg|ലഘുചിത്രം|deprived childhood]] | ||
10:27, 30 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.കെ.എം.യു.പി.എസ്സ്, കൊച്ചറ | |
|---|---|
| വിലാസം | |
കൊച്ചറ നെറ്റിത്തൊഴു പി.ഒ. , ഇടുക്കി ജില്ല 685551 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04868 285500 |
| ഇമെയിൽ | akmups500@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30243 (സമേതം) |
| യുഡൈസ് കോഡ് | 32090300303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 150 |
| ആകെ വിദ്യാർത്ഥികൾ | 303 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വര്ഗീസ് ഡോമിനിക് |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി തോമസ് |
| അവസാനം തിരുത്തിയത് | |
| 30-01-2026 | Geethuaugustine |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.
ചരിത്രം
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു.1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്.
ഭൗതികസൗകര്യങ്ങൾ
-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി.
-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ.
-സ്മാർട്ട് ക്ലാസുകൾ.
-മനോഹരമായ സ്കൂൾ ഗ്രൗണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
-കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ്.
-ശാസ്ത്രമേള കളിൽ സബ് ജില്ലയിൽ നിന്നും അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം ,ഗണിതശാസ്ത്രം എന്നിവയ്ക്ക് സമ്മാനങ്ങൾ.
-സ്കൂൾ കലോത്സവത്തിൽ സബ്ജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം.
-വിദ്യാരംഗം മത്സരങ്ങളിൽ നാടൻ പാട്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
കുട്ടികൾ വരച്ച ചിത്രങ്ങൾ


കുട്ടികളുടെ കവിതകൾ
📍അമ്മ 📍
അമ്മേ സ്നേഹമേ,
എന്റെ ജീവിത ഭാഗ്യമേ.
കണ്ണീരിലും ചിരിയിലും,
നീ തന്നെയല്ലോ കരുണയും.
വിശപ്പിൽ നീ അന്നമായ്,
വേദനയിൽ നീ തണലായ്.
രാത്രിയിൽ നീ കാവലായ്,
പകലിൽ നീ പ്രകാശമായ്.
എന്റെ സ്വപ്നം പൂവണിയാൻ,
നീ പഠിപ്പിച്ചു മുന്നേറാൻ.
അമ്മേ നീ ഉള്ളിടത്ത്,
എന്റെ ലോകം സ്വർഗ്ഗം തന്നെ.
സായി ഗായത്രി
ക്ലാസ്സ് : 7 A
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30243
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
