"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 99: | വരി 99: | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ== | ==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ== | ||
<gallery> | |||
41409 Onnorukkam 1.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 2.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 3.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 4.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 5.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 6.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 7.jpg|ഒന്നൊരുക്കം | |||
41409 Onnorukkam 8.jpg|ഒന്നൊരുക്കം | |||
</gallery> | |||
=== പ്രവർത്തന റിപ്പോർട്ട്=== | |||
ഔപചാരികവിദ്യാഭ്യാസത്തിലേക്ക്കുട്ടികൾ സമർദ്ധമില്ലാതെ നിത്യവും എത്തിച്ചേരേണ്ടതുണ്ട്.അതിനായി കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഒരുക്കണം.അതായത് കഥ പാട്ട് കളികൾ അഭിനയം etc.... | |||
സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായി മെയ് 20ന് ഒന്നാം ക്ലാസ് പി.ടി.എകൂടുകയുംവീട് ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.ഒന്നൊരുക്കത്തിൽ 10 ദിവസത്തെസന്നഗ്ദ്ധതാ പ്രവർത്തനങ്ങളാണ്ഉൾപ്പെടുത്തിയിരുന്നത്. ഏറെ പ്രവർത്തനങ്ങളിലും കുട്ടികൾഅത്യുത്സാഹത്തോടെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്തു.ഇതിലുണ്ടായിരുന്ന ഏറെ പാട്ടുകളും അവർഹൃദ്യസ്ഥമാക്കുകയും താള ബോധത്തോടെ പാടുകയും അഭിനയിക്കുകയുംചെയ്തു.ചക്ക പാട്ട്,മഴ പാട്ട്,പാട്ടുനടത്തം etc...എന്നിവഅവർക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി.നിർമ്മാണ പ്രവർത്തനങ്ങളിലുംഅധ്യാപകരുടെഇടപെടൽആവശ്യമായിവന്നു എങ്കിലുംഅത്യുത്സാഹത്തോടെ അവർ അത് ഏറ്റെടുത്തു.ഇതിലു ണ്ടായിരുന്ന എല്ലാ കഥകളും ഏറെ ഇഷ്ടത്തോടെയും ആസ്വാദ്യതയോടെയുംഅവർ കേട്ടിരുന്നു.യാതൊരു സങ്കോചവും കൂടാതെ കഥഭാഗങ്ങൾ അഭിനയിച്ചു.ഇതിൽ ഉണ്ടായിരുന്നഎല്ലാ കളികളും ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെ യുമാണ്അവർ ഓരോ പരീക്ഷണങ്ങളിലും ഏർപ്പെട്ടത്.ഇംഗ്ലീഷ് എല്ലാ ആക്ടിവിറ്റുകളിലുംഅവർ ഉത്സാഹത്തോടെ പങ്കാളികളായി | |||
10 ദിവസത്തെ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ സമയബന്ധിതമായിതീർക്കാൻ കഴിഞ്ഞില്ല എങ്കിലുംകുട്ടികൾക്കും,അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രീസ്കൂൾ അനുഭവമില്ലാതെ ഒന്നാം ക്ലാസിലെത്തുന്നകുട്ടികൾക്ക്അവരുടെ അനുഭവം വിടവുകൾപരിഹരിക്കുന്നതിനും,അധ്യാപികയുമായി ശക്തമായസൗഹൃദബന്ധംസ്ഥാപിക്കുന്നതിനും ഒന്നൊരുക്കപ്രവർത്തനങ്ങൾ ഏറെ പ്രയോജന കരമായിരുന്നു. | |||
== വായനാവാരം == | == വായനാവാരം == | ||
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. | വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. | ||
| വരി 144: | വരി 161: | ||
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം== | ==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം== | ||
സ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധദിന സന്ദേശം കുട്ടികൾക്കായി ജിബി ടീച്ചർ വായിച്ചു. ആദിത്യൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഷിഷ് വിനോദ്, സൂരജ്, രോഹിത്ത് എം. പിള്ള തുടങ്ങിയ വിദ്യാർത്ഥികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രസംഗങ്ങൾ നടത്തി. അദ്വൈത് അവതരിപ്പിച്ച കവിത ആകർഷകമായി. സ്കൂൾ ടീം അവതരിപ്പിച്ച യോഗ നൃത്തം, ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ റംസിയ , ശിവാനി, രുദ്ര രഞ്ജിത്ത്, നിധി ശങ്കർ, ആരാധ്യ തമ്പി, ജുവൽ, സ്നേഹ, അഭിജിത എന്നിവർ ലഘുനാടകം അവതരിപ്പിച്ചു. സ്കൂൾ ടീം അവതരിപ്പിച്ച ആക്ഷൻ ഡാൻസോടെ പരിപാടികൾ സമാപിച്ചു. | സ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധദിന സന്ദേശം കുട്ടികൾക്കായി ജിബി ടീച്ചർ വായിച്ചു. ആദിത്യൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഷിഷ് വിനോദ്, സൂരജ്, രോഹിത്ത് എം. പിള്ള തുടങ്ങിയ വിദ്യാർത്ഥികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രസംഗങ്ങൾ നടത്തി. അദ്വൈത് അവതരിപ്പിച്ച കവിത ആകർഷകമായി. സ്കൂൾ ടീം അവതരിപ്പിച്ച യോഗ നൃത്തം, ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ റംസിയ , ശിവാനി, രുദ്ര രഞ്ജിത്ത്, നിധി ശങ്കർ, ആരാധ്യ തമ്പി, ജുവൽ, സ്നേഹ, അഭിജിത എന്നിവർ ലഘുനാടകം അവതരിപ്പിച്ചു. സ്കൂൾ ടീം അവതരിപ്പിച്ച ആക്ഷൻ ഡാൻസോടെ പരിപാടികൾ സമാപിച്ചു. | ||
==പിറ്റിഎ പൊതുയോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും== | ==പിറ്റിഎ പൊതുയോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും== | ||
ഈ വർഷത്തെ ആദ്യ പിറ്റിഎ പൊതുയോഗത്തിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഡാഡു കോടിയിൽ നിർവഹിച്ചു. ആൻഡേഴ്സൺ എ, പ്രസിഡന്റായും അനില വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. പുതിയ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പിറ്റിഎ എന്നിവയും തെരഞ്ഞെടുത്തു. | ഈ വർഷത്തെ ആദ്യ പിറ്റിഎ പൊതുയോഗത്തിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഡാഡു കോടിയിൽ നിർവഹിച്ചു. ആൻഡേഴ്സൺ എ, പ്രസിഡന്റായും അനില വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. പുതിയ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പിറ്റിഎ എന്നിവയും തെരഞ്ഞെടുത്തു. | ||
| വരി 415: | വരി 428: | ||
തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. | തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
==യുറീക്ക വിജ്ഞാനോത്സവം== | ==യുറീക്ക വിജ്ഞാനോത്സവം== | ||
==ചിലമ്പൊലി സ്കൂൾ കലോത്സവം== | |||
ചിലമ്പൊലി എന്നു പേരിട്ട് 2025-26 ലെ സ്കൂൾ കലോത്സവം പ്രശസ്ത നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി കുട്ടികൾ കലാ പരിപാടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടികളെ സബ് ജില്ലാ കലത്സവത്തിലേക്ക് തെരഞ്ഞെടുത്തു. | |||
[[പ്രമാണം:KPAC Leelakrishnan at GLPS Prakkulam 2025 3.jpg|ലഘുചിത്രം|കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
==സ്കൂളിന് പുതിയ കെട്ടിടം== | |||
നവ കേരള സദസിൽ കൊല്ലം നിയമസഭാംഗമായ എം. മുകേഷ് എം.എൽ.എ യുടെ ശുപാർശ പ്രകാരം രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിന് പിഡബ്ല്യുഡി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കു വശത്തെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ശുചിമുറി സമുച്ചയവും നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. വാലുവേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേയിൽ പണി തുടങ്ങാനാകുമെന്ന് കരുതുന്നു. | |||
<gallery> | |||
41409 New building plan 2026 .png|പുതിയ കെട്ടിടത്തിന്റെ പ്ലാൻ | |||
41409 New bilding ad 2026.jpg| പരസ്യം | |||
</gallery> | |||
==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ||
| വരി 421: | വരി 444: | ||
==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ||
വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും | വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും കുറ്റൂക്കാരൻ ഗ്രൂപ്പ്, എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതി ആരംഭിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ 24 .10 . 2025 വെള്ളിയാഴ്ച സ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ആദ്യ യോഗം നടന്നു. കോ- ഓർഡിനേറ്റർ ഷെമി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ് തലത്തിൽ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തല റോഡ് സേഫ്റ്റി ക്ലബ്ബ് രൂപികരിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ ഉദ്ദേശങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ശേഷം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. | ||
[[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]] | [[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]] | ||
* പ്രസിഡൻറ് -ആര്യൻ 4.B | * പ്രസിഡൻറ് -ആര്യൻ 4.B | ||
| വരി 520: | വരി 543: | ||
41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 2.jpg|വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്യുന്നു | 41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 2.jpg|വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്യുന്നു | ||
</gallery> | </gallery> | ||
==കൈയ്യെഴുത്ത് ദിനം== | |||
ജനുവരി 21 ന് കൈയ്യെഴുത്ത് ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി കൈയ്യെഴുത്ത് മത്സരം നടത്തി. മികച്ചവ പ്രദർശിപ്പിച്ചു. മികച്ച കൈയ്യെഴുത്തിനുള്ള സമ്മാനം മൂന്നാം ക്ലാസിലെ സ്വാതിക്ക് ഹെഡ്‍മാസ്റ്റർ നൽകി. | |||
==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും== | ==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും== | ||
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ് തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. | |||
<gallery mode="packed"> | |||
<gallery> | |||
41409 1class pta 2nd term.jpg|വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു | |||
41409 2class pta 2nd term.jpg|പിറ്റിഎ പ്രസിഡന്റ് ശ്രീ. ആൻഡേഴ്സൺ | |||
</gallery> | |||
==റിപ്പബ്ലിക് ദിനാഘോഷം== | ==റിപ്പബ്ലിക് ദിനാഘോഷം== | ||
| വരി 538: | വരി 569: | ||
== പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം?== | == പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം?== | ||
സി.എം. കിഡ്സ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം? എന്ന വിഷയത്തിൽ കവി ശശിധരൻ കുണ്ടറയും വി.എം. രാജമോഹനും പങ്കെടുത്തു. വ്യത്യസ്തമായ കവിതകളുടെ അവതരണത്തോടെ വിവിധ ചോദ്യമാതൃകകൾ അവതരിപ്പിച്ചു. | സി.എം. കിഡ്സ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം? എന്ന വിഷയത്തിൽ കവി ശശിധരൻ കുണ്ടറയും വി.എം. രാജമോഹനും പങ്കെടുത്തു. വ്യത്യസ്തമായ കവിതകളുടെ അവതരണത്തോടെ വിവിധ ചോദ്യമാതൃകകൾ അവതരിപ്പിച്ചു. കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് തന്റെ കാവലും കൂവലും എന്ന കൃതി പുസ്തകോപഹാരമായി നൽകി. | ||
<gallery> | |||
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 2.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 4.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 5.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 6.jpg |കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് പുസ്തകോപഹാരം നൽകുന്നു | |||
</gallery> | |||
==നേത്ര പരിശോധന== | |||
ആരോഗ്യവകുപ്പുമായി ചേർന്ന് കുട്ടികളുടെ നേത്ര പരിശോധന നടത്തി. 162 കുട്ടികളുടെ കണ്ണുകൾ പരിശോധിച്ചു. അമിത മൊബൈൽ ഉപയോഗത്തിനെതിരെയും സ്ക്രീൻ ടൈം അധികരിക്കുന്നതിനെത്തിരെയും ബോധവത്കരണം നടത്തി. | |||
<gallery mode="packed"> | |||
<gallery> | |||
41409 Eye testing1.jpg |കുറിപ്പ്1 | |||
41409 Eye testing2.jpg |കുറിപ്പ്1 | |||
41409 Eye testing3.jpg |കുറിപ്പ്1 | |||
41409 Eye testing4.jpg |കുറിപ്പ്1 | |||
</gallery> | |||
== വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം== | == വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം== | ||
| വരി 555: | വരി 603: | ||
പ്രമാണം:41409 wikipedia 25th birth day celebrations 4.jpg|ജിബി ടീച്ചർ | പ്രമാണം:41409 wikipedia 25th birth day celebrations 4.jpg|ജിബി ടീച്ചർ | ||
41409 wiki news deshabimani.jpg|ദേശാഭിമാനി വാർത്ത | 41409 wiki news deshabimani.jpg|ദേശാഭിമാനി വാർത്ത | ||
41409 wiki news madhyamam.jpg|മാധ്യമം വാർത്ത | |||
41409 wiki 25th anniversary news Kaumudy.jpg|കേരള കൗമുദി വാർത്ത | |||
</gallery> | |||
* [https://web.archive.org/web/20260130004619/https://www.deshabhimani.com/district-news/-09840/wikipedia-33461 വിക്കി പിറന്നാൾ വാർത്ത ദേശാഭിമാനിയിൽ] | |||
* [https://www.kairalinewsonline.com/kerala/students-of-govt-lp-school-prakkulam-kollam-celebrated-wikipedias-25th-birthday-hr1 വിക്കി പിറന്നാൾ ആഘോഷ വാർത്ത കൈരളി ഒൺലൈനിൽ] | |||
* [https://web.archive.org/web/20260204195444/https://keralakaumudi.com/news/news.php?id=1691513&u=local-news വിക്കി പിറന്നാൾ ആഘോഷ വാർത്ത കേരള കൗമുദിയിൽ] | |||
* [https://meta.wikimedia.org/wiki/Event:Wikipedia%2025/India/Wikipedia%2025th%20Birthday%20Celebration%20at%20Kollam Meta wikimedia Page] : | |||
==മണിപ്പൂരി നൃത്ത വിസ്മയം == | |||
[[പ്രമാണം:41409 Manipuri dance 9.jpg|ലഘുചിത്രം|കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ബസു സിനം അവതരിപ്പിച്ച മണിപ്പൂരി നൃത്തം]] | |||
സ്പിക് മാകെയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരി നൃത്ത പരിപാടി പ്രാക്കുളം ഗവ എൽ.പി സ്കൂളിൽ നടന്നു. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച മണിപ്പൂരി നർത്തകൻ ഡോ. സിനം ബസു സിംഗും സംഘവും ആണ് വേദിയിലെത്തിയത്. ഭാരതീയ പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സ്പിക് മാകെ. | |||
മണിപ്പൂരി താളവാദ്യമായ പംഗ് (Pung) വാദകരിൽ പ്രശസ്തനായിരുന്ന ഗുരു സിനം ബോകുൽ സിംഗിന്റെ കൊച്ചുമകനാണ് ഡോ. സിനം ബസു സിംഗ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം’ ലഭിച്ചിട്ടുണ്ട്. ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലെ പ്രശസ്തമായ ഫെസ്റ്റിവലുകളിൽ അദ്ദേഹം മണിപ്പൂരി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശൃംഗാർ മണി, നാട്യശ്രീ, നൃത്താഞ്ജലി പുരസ്കാരം, ശാസ്ത്രീയ സംഗീത രത്ന സമ്മാൻ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
പ്രധാന അവതാരകനായ സിനു ബസം സിംഗിനൊപ്പം ആറംഗ കലാകാരന്മാരുടെ സംഘവും ഉണ്ടായിരുന്നു.നർത്തകരായ രബീന്ദ്ര യെങ്കോം, നിങ്കൊമ്പം ഇബെടോംബി ചാനു (നർത്തകി), ചബുങ്ബാം മെറീന ചാനു, ഹുയിഡ്രോം സഞ്ജു ചാനു എന്നിവരോടൊപ്പം ഗായകനായ ഒയിനം കല്യാണ് സിംഗും വയലിനിസ്റ്റ് ചിങ്ബാം യായിപുരേമ്പയും പംഗ് എന്ന താളവാദ്യ വാദകൻ രാഹുൽ നോങ്തോമ്പും ചേർന്ന് കുട്ടികളെയും രക്ഷകർത്താക്കളേയും മണിപ്പൂരി സംഗീതത്തിന്റെയും നൃത്തത്തിന്റെയും അവാച്യ ലോകത്ത് എത്തിച്ചു. | |||
വിവിധ മണിപ്പൂരി നൃത്തങ്ങളായ പ്രപഞ്ചോൽപ്പത്തി വിവരിക്കുന്ന മെയ് പി ലൈചിംഗ് ജബോയ്, അഭിസാരിക, പരമ്പരാഗത മെയ്തി നൃത്തരൂപമായ പുങ് ചോലോം, രാസലീല തുടങ്ങിയ ഇനങ്ങൾ സംഘം അവതരിപ്പിച്ചു. പരമ്പരാഗത മെയ്തി നൃത്തരൂപമാണ് പുങ് ചോലോം. മണിപ്പൂരി സങ്കീർത്തന സംഗീതത്തിന്റെയും മണിപ്പൂരി ക്ലാസിക്കൽ നൃത്തത്തിന്റെയും ആത്മാംശംമുള്ള കലാരൂപമാണിത്. പുങ് ചോലോം എന്നാൽ 'ഡ്രം ഗർജ്ജനം' എന്നർത്ഥം. | |||
രാസലീലയുടെ മുന്നോടിയായാണ് പുങ് ചോലോം അവതരിപ്പിക്കുക. നർത്തകൻ ഒരേ സമയം നൃത്തം ചെയ്യുമ്പോൾ പുങ് (മൃദംഗം പോലെയുള്ള ഒരു താളവാദ്യം) വായിക്കുന്നു. സംഗീതത്തിന്റെ താളമോ ഒഴുക്കോ ലംഘിക്കാതെ അവർ ഈ അക്രോബാറ്റിക് ഇഫക്റ്റുകൾ ഉപയോഗിക്കുന്നു. ഒരു മൃദുലമായ താളത്തിൽ തുടങ്ങി ക്രമേണ ഇടിമുഴക്കമുള്ള ഒരു പാരമ്യത്തിലേക്ക് അത് വളരുന്നു. മണിപ്പൂരി ആയോധനകലകളായ താങ് ടാ, സരിത് സരക് എന്നിവയിൽ നിന്നും പരമ്പരാഗത മൈബി ജാഗോയിയിൽ നിന്നും കടമെടുത്തതാണ് പുങ് ചോലോം. | |||
നൃത്തകല ശൈവമത സ്വഭാവം വിട്ട് വൈഷ്ണവ മത വിശ്വാസത്തിന്റേതായി തീർന്നതിന്റെ ഉദാഹരണമാണു “മണിപ്പുരി രാസലീല'. വൈഷ്ണവർക്ക് | |||
ഈ നൃത്തരൂപം കേവലമായ ആനന്ദത്തിനുള്ളതു മാത്രമല്ല, ആരാധനയുടേതു കൂടിയാണ്. കൃഷ്ണനും രാധയും ഗോപിമാരും ചേർന്നുള്ള നാടകീയ രംഗമാണ് മണിപ്പുരി രാസലീലാ നൃത്തനാടകത്തിലെ ഏറ്റവും ആകർഷകമായവൽ ഒന്ന്. നൃത്തകല ശൈവമത സ്വഭാവം വിട്ട്വൈഷ്ണവ മതവിശ്വാസത്തിന്റേതായിത്തീന്ന സ്വഭാവ വിശേഷം ഈ നൃത്തത്തിൽ പ്രതിഫലിക്കുന്നു. നൃത്ത സങ്കീർത്തനങ്ങളാൽ കൃഷ്ണനും രാധയും ഗോപികമാരും നൃത്തവേദിയെ വൃന്ദാവനമാക്കി മാറ്റി. | |||
സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം നൃത്ത സംഘത്തിന് സ്വാഗതം പറഞ്ഞു. പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ. എ, സ്പിക്മാകെ കോർഡിനേറ്റർ ഉണ്ണി കോട്ടക്കൽ, ഷാജി ജി.ആർ, സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:41409 Manipuri dance 13.jpg|1000px|മണിപ്പൂരി രാസലീല നൃത്തം - രാധേ കൃഷ്ണ]] | |||
<gallery> | |||
പ്രമാണം:41409 Manipuri dance 2.jpg|മണിപ്പൂരി നർത്തകൻ ബസു സനം | |||
പ്രമാണം:41409 Manipuri dance 4.jpg|സദസ് | |||
പ്രമാണം:41409 Manipuri dance 6.jpg|സദസ് | |||
പ്രമാണം:41409 Manipuri dance 7.jpg|പംഗ് ചൂലോം നൃത്തം | |||
പ്രമാണം:41409 Manipuri dance 8.jpg|മണിപ്പൂരി നർത്തകൻ ബസു സനം | |||
പ്രമാണം:41409 Manipuri dance 11.jpg|രാസലീല നൃത്തം | |||
പ്രമാണം:41409 Manipuri dance 12.jpg|രാസലീല നൃത്തം | |||
പ്രമാണം:41409 Manipuri dance 13.jpg|രാസലീല നൃത്തം | |||
പ്രമാണം:41409 Manipuri dance 14.jpg|മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം | |||
പ്രമാണം:41409 Manipuri dance 15.jpg|മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം അധ്യാപകരോടും പിറ്റിഎ അംഗങ്ങളോടും | |||
പ്രമാണം:41409 Manipuri dance 16.jpg|മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം അധ്യാപകരോടും പിറ്റിഎ അംഗങ്ങളോടും | |||
പ്രമാണം:41409 Manipuri dance 17.jpg|സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പി.ജെ. ഉണ്ണിക്കൃഷ്ണൻ, സാഹിത്യവിലാസിനി ഗ്രന്ഥശാല സെക്രട്ടറി ഉണ്ണി എന്നിവർ ഹെഡ്മാസ്റ്ററോടൊപ്പം | |||
പ്രമാണം:41409 Manipuri dance 18.jpg|രാസലീല നൃത്തം | |||
പ്രമാണം:41409 Manipuri dance 19.jpg|രാസലീല നൃത്തം | |||
</gallery> | |||
===മാധ്യമങ്ങളിലൂടെ=== | |||
<gallery> | |||
41409 Manipuri dance mathrubumi news.jpg |മനോരമ | |||
41409 Manipuri dance 21.jpg|ജൻമഭൂമി | |||
41409 Manipuri dance Mathrubumii.png|മാതൃഭൂമി | |||
41409 Manipuri dance The Hindu news.jpg|മാതൃഭൂമി | |||
41409 Manipuri dance Madhyamam.jpg|മാധ്യമം | |||
41409 Manipuri dance Kerala kaumudy.jpg|കേരള കൗമുദി | |||
41409 Manipuri dance Janayugam.jpg|ജനയുഗം | |||
41409 Manipuri dance Deshabimani.png|ദേശാഭിമാനി | |||
</gallery> | |||
== ഹാം റേഡിയോ പരിശീലനം == | |||
സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ഹാം റേഡിയോ പരിശീലനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ. ടി ഉദ്ഘാടനം ചെയ്തു. നാൽപ്പതു വർഷത്തിലധികമായി അമച്വർ റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ക്വയിലോൺ അമച്വർ റേഡിയോ ലീഗ് (ക്യു.എ.ആർ.എൽ )സംഘടനയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്. റേഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് ലോകമെമ്പാടും ബഹിരാകാശത്തുപോലും ആശയവിനിമയം നടത്താൻ പ്രാപ്തരാക്കുന്ന റേഡിയോ സേവനമാണ് ഹാം റേഡിയോ. | |||
വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു. | |||
===മാധ്യമങ്ങളിലൂടെ=== | |||
<gallery mode="packed"> | |||
<gallery> | |||
41409 Ham radio seminar deshabimani news.png|കേരള കൗമുദി | |||
41409 Ham news Manorama.jpg|മനോരമ | |||
</gallery> | |||
==ശതോത്തര രജത ജൂബിലി - 125 ആം വാർഷിക ആഘോഷം== | |||
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സംഘാടനത്തിനായി പിറ്റിഎ എക്സിക്യൂട്ടീവ് ചേർന്ന് പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സ്പിക്മാകെ സഹകരണത്തോടെ മണിപ്പൂരി നൃത്തം, ക്വയിലോൺ അമച്വർ റേഡിയോ ലീഗിന്റെ സഹകരണത്തോടെ ഹാം റേഡിയോ സെമിനാർ എന്നിവ നടത്തി. | |||
<gallery> | |||
41409 125th Anniversary notice 4.jpg|വിളംബര റാലി പോസ്റ്റർ | |||
41409 125th Anniversary notice 3.jpg|ശതോത്തര രജത ജൂബിലി പോസ്റ്റർപ്പ്2 | |||
41409 125th Anniversary notice 2.jpg|ശതോത്തര രജത ജൂബിലി നോട്ടീസ് | |||
41409 125th Anniversary notice 1.jpg|ശതോത്തര രജത ജൂബിലി നോട്ടീസ് | |||
</gallery> | |||
==വിളംബര റാലി== | |||
തിങ്കളാഴ്ച കാഞ്ഞാ വെളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവതരണം ഓപ്പൺ സ്റ്റേജില നടന്നു. സ്കൂൾ അങ്കണത്തിൽ ശതോത്തര രജത ജൂബിലി സൂചകമായി സ്കൂൾ അങ്കണത്തിൽ 125 ബലൂണുകൾ കുട്ടികൾ പറത്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. | |||
<center> | |||
[[പ്രമാണം:125th Jubilee celebrations GLPS Prakkulam 55.JPG|900px|തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു]] | |||
<center/> | |||
<gallery mode="packed"> | |||
പ്രമാണം:41409 125th Anniversary notice 4.jpg|പോസ്റ്റർ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 3.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 4.JPG|പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ചാക്കോ, മെംബർമാരായ ശ്രീകുമാർ, ലത എന്നിവർ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 9.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 6.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 13.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ ട്രാഫിക് ബോധവൽക്കരണ നാടകംഅവതരിപ്പിക്കുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 14.JPG|പകരം=കാഞ്ഞാവെളി ജംഗ്ഷനിൽ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 15.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 16.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 19.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 20.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 21.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 26.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 19.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 30.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 35.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 38.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 43.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 44.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 47.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 50.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 53.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 58.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 60.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 61.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 67.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 68.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 69.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 72.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 76.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 77.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 80.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 81.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 82.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 83.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 84.JPG|പൂർവ വിദ്യാർത്ഥി കൂടിയായ തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷലിന് ആദരവ് നൽകുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 88.JPG|തുടക്കം | |||
പ്രമാണം:41409 125th Anniversary arts fest 16.png|ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ 125 ബലൂണുകൾ പറത്തി എച്ച്.എം തുടക്കം കുറിക്കുന്നു. | |||
പ്രമാണം:41409 125th Anniversary arts fest 11.png|ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം | |||
</gallery> | |||
==ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | |||
[[പ്രമാണം:41409 125 th Jubilee celebrations 62.JPG|ലഘുചിത്രം|ശതോത്തര രജത ജൂബിലി ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു]] | |||
പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ന് ഇരവിപുരം നിയമസഭാംഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. | |||
ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി. | |||
== ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ചിത്രങ്ങളിലൂടെ== | |||
'''ചിത്രങ്ങൾ''' | |||
ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ | |||
== ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ മാധ്യമങ്ങളിലൂടെ== | |||
<gallery> | |||
പ്രമാണം:41409 125 Anniversary news mathrubumi.png|മാതൃഭൂമി | |||
പ്രമാണം:41409 janmabumi 125 celeb.png|ജന്മഭൂമി | |||
പ്രമാണം:41409 deshabimani 125 news.png|ദേശാഭിമാനി | |||
പ്രമാണം:41409 125th anniversary news mathrubume.png|മാതൃഭൂമി | |||
പ്രമാണം:41409 125th Anniversary News Manorama.jpg|മലയാള മനോരമ | |||
പ്രമാണം:41409 125th Anniversary News Madhyamam.jpg|മാധ്യമം | |||
പ്രമാണം:41409 125th Anniversary News Kerala Kaumudy.jpg|കേരള കൗമുദി | |||
പ്രമാണം:41409 125th Anniversary News Janmabumi.jpg|ജന്മഭൂമി | |||
പ്രമാണം:41409 125th Anniversary News Deshabimani5.jpg|ദേശാഭിമാനി | |||
</gallery> | |||
==സ്നേഹാദരവ് 2026 == | |||
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ അധ്യാപകരെയും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ പൂർവ വിദ്യാർത്ഥികളെയും പ്രശസ്ത ചലച്ചിത്ര നടൻ കെ.പി.എ.സി. ലീലാകൃഷ്ണൻ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. | |||
{| class="wikitable" border="1" | |||
|- | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]] <br> നാടൻപാട്ട് അവതരണം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]<br>കൊല്ലം തുളസിക്ക് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]<br> മുൻ ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചർക്ക് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]] <br> മുൻ ഹെഡ്മാസ്റ്റർ ജേക്കബ്ബ് സാറിന് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]<br>മുൻ അധ്യാപകൻ ഗീവഗീസച്ചന് ആദരം | |||
![[ശതോത്തര രജത ജൂബിലി ആഘോഷം]]<br> മുൻ അധ്യാപിക അനിത ടീച്ചർക്ക് ആദരം | |||
|- | |||
|[[ചിത്രം:41409 Nadan pattu karinthandans 1.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 2.JPG|thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 3.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 41.JPG|thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 4.JPG |thumb|center|250px|]] | |||
|[[ചിത്രം:41409 125th Anniversary snehadaravu 6.JPG |thumb|center|250px|]] | |||
|} | |||
==ചടങ്ങിൽ പങ്കെടുത്ത പൂർവ അധ്യാപകർ== | |||
# പി.എൽ. ജേക്കബ്ബ് (മുൻ ഹെഡ്‌മാസ്റ്റർ) | |||
# വിലാസിനി ടീച്ചർ (മുൻ ഹെഡ്‌മിസ്ട്രസ്) | |||
# ഫാദർ ഗീവർഗീസ് തരകൻ (മുൻ അധ്യാപകൻ) | |||
# ബിന്ദു കുമാരി കെ (മുൻ അധ്യാപിക) | |||
# അനിത ടീച്ചർ (മുൻ അധ്യാപിക) | |||
# ശ്യാമളകുമാരി കെ (മുൻ അധ്യാപിക) | |||
# വിമലകുമാരി കെ (മുൻ ജീവനക്കാരി) | |||
==ചടങ്ങിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികൾ== | |||
<div class="references-small" style="-moz-column-count:3; column-count:3;"> | |||
# കൊല്ലം തുളസി | |||
# റോസമ്മ മാർഷൽ | |||
# ആർ.പി പണിക്കർ | |||
# ഡോ. വി. മീനാക്ഷി | |||
# ഡോ. വിജയമോഹൻ എസ് | |||
# ഡോ. അരുൺ രാജ് എസ്. റ്റി | |||
# വി ശംഭുദാസ് | |||
# ഡേവിഡ് വി. ജെ | |||
# ഗീതാകുമാരി | |||
# രതീഷ് | |||
# ഡാഡു കോടിയിൽ | |||
# ആർ. രോഹിണി കുട്ടിയമ്മ | |||
# പങ്കജാക്ഷൻ നായർ | |||
# സിന്ധു അനിൽ | |||
# അസ്ഹർ എം.എം | |||
# മിനി ജെ | |||
# ഫ്രാൻസിസ് ജെ | |||
# സുരേഷ് എം | |||
# ടി.എസ് ഗിരി | |||
# സജീവ് ആർ | |||
# ദിലീപ് റ്റി | |||
# സിദ്ധാർത്ഥൻ | |||
# വത്സല ജോൺ | |||
# ലത എസ് | |||
</div> | |||
==എൻഡോവ്മെന്റ് വിതരണം== | |||
===2025-26 വർഷത്തെ എൻഡോവ്മെന്റുകൾ === | |||
2025-26 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷിക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ടി.എസ്. ഗരി നൽകി. | |||
<gallery mode="packed"> | |||
പ്രമാണം:41409 Endowement 2025 26 jewel maria joshy.png|ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷി | |||
പ്രമാണം:41409 Endowement 2025 26 1.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ സീലിയ സേവ്യറിന് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 2.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആശിഷ് വിനോദിന് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 3.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആദിത്യൻ എസ്.ജെ ക്ക് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 gopukrishnan.png|ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ഗോപുകൃഷ്ണൻ ഏറ്റുവാങ്ങുന്നു | |||
പ്രമാണം:41409 Endowement 2025 26 ശിവദ എൽ.png|ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ശിവദ എൽ ഡോ വിജയമോഹൻ നൽകുന്നു | |||
</gallery> | |||
{| class="wikitable" | |||
! 2024 25 വർഷത്തെ എൻഡോവ്മെന്റുകൾ !!!!വിജയികൾ !! വിജയികൾ | |||
|- | |||
| || എൻഡോവ്മെന്റുകൾ || || | |||
|- | |||
| 1|| സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ടി.ഡി. സദാശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ് - മകൾ '''ശ്രീമതി. സായിശ്രീ എസ്.ബി.ഐ മാനേജർ''' നൽകുന്നത് || ജുവൽ മരിയ ജോഷി Std 4 || || || | |||
|- | |||
| 2 || ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || സെലിയ സേവ്യർ, ആഷിഷ് വിനോദ് Std 1 || ആദിത്യൻ എസ്.ജെ Std 2|| || | |||
|- | |||
| 3 || ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് മക്കൾ ഏർപ്പെടുത്തിയത് മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || അതുല്യകൃഷ്ണ എം.എസ് Std 3|| രൂപേഷ് പിള്ള Std 4 || || || | |||
|- | |||
|4 || ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ് - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || അനാമിക ജി.എസ് Std 3 || വൈഗ വരുൺ Std 4 || || | |||
|- | |||
| 5 || ശ്രീരാഘവൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് പ്രാക്കുളം എൻഎസ്എസ് എച്ച്എസ് മുൻ അധ്യാപിക ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് || തൻമയ Std 1 || അശ്വിനി രാജീവ് Std 2 || ഷഹനാസ് Std 3 || ആദിദേവ് എം.ഡി Std 4 | |||
|- | |||
| 6 || ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || കണക്ക് -ജുവൽ മരിയ ജോഷി Std3, ||ഇംഗ്ലീഷ് -ദേവഗോവിന്ദ്. ആർ.എസ്Std3 ||കണക്ക് -രൂപേഷ് എം പിള്ള Std4, അമാനഷിബു,അധിരജ് സന്ദീപ്,അമന്റ വിനോദ്,ദേവമിത്രStd4 || ഇംഗ്ലീഷ് -രൂപേഷ് എം പിള്ള, അധിരജ് സന്ദീപ് | |||
|- | |||
| 7 || കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ് ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് || ശ്രദ്ധ ആർ ഗിരീഷ് STD : 1 ||റംസിയ ഫാത്തിമ STD : 2 || അഭിജിത പി STD : 3 ||വൈഗ വി.എസ് STD : 4 | |||
|- | |||
| 8 || മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് ||അതുല്യകൃഷ്ണ എം.എസ് Std 3 || - || || | |||
|- | |||
| 9 || ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) || ശിവ രഞ്ജിത്ത് എൽകെജി -- || || || | |||
|- | |||
| 10 || എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ് || അദ്രിത് എ.ആർ എൽകെജി - - || മുഹമ്മദ് അദിനാൻ എ യുകെജി ||- || | |||
|- | |||
| 11 || പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ് || ധീരവ് ദീപു എൽകെജി - - || || || | |||
|-- | |||
| 12 || അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം '''ശ്രീ ഇബ്രാഹിംകുട്ടി സാർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || റംസിയ ഫാത്തിമ STD : 3 || || || | |||
|- | |||
| 13 || അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് '''മിനി മോൾ ടീച്ചർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || മുഹമ്മദ് സിനാൻ STD : 4 || || || | |||
|- | |||
| 14 || മികച്ച നിലയിൽ വാർത്ത വായിക്കുന്ന കുട്ടിക്ക് പൂർവ വിദ്യാർത്ഥിയും ആൻഡമാൻ ആകാശവാണി പോർട്ട് ബ്ലയർ നിലയത്തിലെ പ്രോഗ്രാം അനൗൺസറുമായ '''ശ്രീമതി ധന്യ വി.ജി''' നൽകുന്ന ക്യാഷ് അവാർഡ് || സൂരജ് എസ് STD : 4 || ആശിഷ് വിനോദ് STD : 2 || || | |||
|- | |||
| 15 || പഠനത്തിൽ സമർത്ഥനുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ആൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ്|| ഗോപുകൃഷ്ണൻ|| || || | |||
|- | |||
| 16 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ||ശിവദ എൽ|| || || | |||
|- | |||
| 17 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ യുകെജി വിദ്യാർത്ഥിക്ക് ഞാറയ്ക്കൽ പുകയിലപ്പുര വീട്ടിൽ ശ്രീമതി. സുജാകുമാരിയുടെ ഓർമ്മയ്ക്കായി മകളും ഈ സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയുമായ '''ശ്രീമതി. ദിവ്യ രമേഷ് ബാബു''' നൽകുന്ന കാഷ് അവാർഡ് ||ദർശന എം യു.കെ.ജി|| || || | |||
|} | |||
==സർഗസന്ധ്യ 2026== | |||
ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു. | |||
<gallery> | |||
41409 125th Anniversary arts fest 1.png |നൃത്തം | |||
41409 125th Anniversary arts fest 2.png|നൃത്തം | |||
41409 125th Anniversary arts fest 3.png|നൃത്തം | |||
41409 125th Anniversary arts fest 4.png|നൃത്തം | |||
41409 125th Anniversary arts fest 10.png|നൃത്തം | |||
41409 Sargasandhya 2025 26 5.jpg|നാടകം | |||
</gallery> | |||
==പാട്ടും പറച്ചിലും== | |||
[[പ്രമാണം:41409 Nadan pattu karinthandans 1.JPG|ലഘുചിത്രം|മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള]] | |||
'''മണികണ്ഠൻ തവന്നൂർ''', '''ധനേഷ് കാരയാട്''', '''റിജു ആവള''' എന്നീ പ്രമുഖ നാടൻ പാട്ട് കലാകാരന്മാരടങ്ങുന്ന ടീം കരിന്തണ്ടൻസ് പ്രസിദ്ധമായ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. റീജു ആവള കഴിഞ്ഞ 25 വർഷക്കാലമായി വിവിധ നാടൻ കലാ മേഖലയിൽ ഗവേഷണം... ചെണ്ട, തുടി എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം. ഫോക് ലോർ അക്കാഡമിയുടെ കീഴിൽ ഫോക്ആർട്ട് റിസർച്ച് സെന്റെർ നടത്തിയ നാടൻ പാട്ട് മാപ്പിളപ്പാട്ട്, കോൽക്കളി , തുടി ഗോത്രനൃത്തങ്ങൾ എന്നിവയിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ നാടൻ കലാമേളയിൽ നിരവധി തവണഗോത്രനൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കേരളോൽസവമൽസരത്തിൽ നാടൻ പാട്ട്, നാടോടി നൃത്തം (ഗോത്രനൃത്തം) എന്നീ ഇനങ്ങളിൽസംസ്ഥാന വിന്നറാണ്. പാരമ്പര്യ കലാകാരനാണ്. തുടിയിൽ വേൾഡ് റെക്കോഡ് വിന്നറാണ്.പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളുടെ പരിശീലകനായും വിധികർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു. സബ് ജില്ലാ ജില്ലാ - ഇന്റെർസോൺ, വിവിധ സോണൽ മൽസരങ്ങൾ, ആരോഗ്യ സർവ്വകലാശാല, അഗ്രികൾച്ചർ ഫെസ്റ്റ് എന്നിവയിൽ വിവിധ ഇനങ്ങളിൽവിധികർത്താവാണ്. | |||
2019 ലെ കലാഭവൻ മണി പുരസ്കാരം, 2021 ലെ തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, 2022 ലെ രവി അരീക്കൽ പ്രതിഭാ പുരസ്കാരം, | |||
2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. 2024 ലെ കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവാണ് മണികണ്ഠൻ തവന്നൂർ. | |||
==പഠനോത്സവം == | |||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അക്കാദമിക മികവുകളുടെ ഉത്സവം, പഠനോത്സവം മജീഷ്യൻ ടി. സദാശിവൻ മാജിക് അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ചു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഉത്സവാന്തരീക്ഷത്തിൽ ഒരുക്കിയിരുന്നു. ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ സതി, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷി, വിദ്യാർത്ഥി പ്രതിനിധി ഗോപു എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷിത് മാർഗ് പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സികെപി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം അഭിനന്ദനീയമായ നിലയിൽ നിർവഹിക്കുന്ന മുൻ പിറ്റിഎ അംഗം കൂടിയായ സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ, പൂർവ വിദ്യാർത്ഥികളായ തൃക്കരുവ പഞ്ചായത്ത് മെംബർ സിദ്ധാർത്ഥൻ, പ്രാക്കുളം ജയപ്രകാശ് എന്നിവരെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ആദരിച്ചു. പഠനോത്സവത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും പ്രദർശനവും നടന്നു. പഠനോൽപ്പന്ന പ്രദർശനം, മികവ് അവതരണം, സ്കിറ്റ്, ലഘു പരീക്ഷണങ്ങളുടെ അവതരണം, അറിവ് പങ്ക് വയ്ക്കൽ എന്നിവയായിരുന്നു പഠനോത്സവത്തിലെ മുഖ്യ ഇനങ്ങൾ. എസ്.ആർ.ജി കൺവീനർ ബിന്ദു, സ്റ്റാഫ് സെക്രട്ടറി മിനി ജെ, സീനിയർ അസിസ്റ്റന്റ് ജിബി ടി ചാക്കോ, മിനിമോൾ, ഷെമി തുടങ്ങിയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:41409 Special police news.png|ലഘുചിത്രം|സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ യെ ആദരിക്കുന്നു]] | |||
<gallery> | |||
പ്രമാണം:41409 Padanolsavam 26 4 activities.jpg|പോസ്റ്റർ | |||
പ്രമാണം:41409 Padanolsavam 26 1 activities.jpg|പോസ്റ്റർ | |||
പ്രമാണം:41409 Padanolsavam 007.jpg|പഠനോത്സവം | |||
പ്രമാണം:41409 Padanolsavam 004.jpeg|സുരക്ഷിത് മാർഗ് | |||
പ്രമാണം:41409 Padanolsavam 002.jpeg|സുരക്ഷിത് മാർഗ് | |||
പ്രമാണം:41409 Padanolsavam 26 9 activities.jpg|കുറിപ്പ്2 | |||
പ്രമാണം:41409 Padanolsavam 26 2 activities.jpg|ആഷിഷ് വിനോോദ് | |||
പ്രമാണം:41409 Padanolsavam 26 3 activities.jpg|ഭാഗ്യലക്ഷ്മി | |||
പ്രമാണം:41409 Padanolsavam 2026 madhyamam news.jpg|മാധ്യമം വാർത്ത | |||
പ്രമാണം:41409 Padanolsavam 17.jpg|നസീർ സാറിനെ ആദരിക്കുന്നു | |||
</gallery> | |||
==ഗ്രൂപ്പ് ഫോട്ടോകൾ== | |||
[[പ്രമാണം:41409 Staff group photo 2025.jpg|1000px]] | |||
[[പ്രമാണം:41409 4A Class group 25 26.jpg|400px|4A ക്ലാസ് ഗ്രൂപ്പ്]] | |||
[[പ്രമാണം:41409 4B Class group 25 26.jpeg|400px|4B ക്ലാസ് ഗ്രൂപ്പ്]] | |||
==മറ്റ് ഗ്രൂപ്പ് ഫോട്ടോകൾ== | |||
<gallery> | |||
41409 LKG group 25 26.jpg.jpg|LKG | |||
41409 UKG group 25 26.jpg|UKG | |||
</gallery> | </gallery> | ||
==അവലംബം== | ==അവലംബം== | ||
<References/> | <References/> | ||